“ടോർച്ചും, പെട്രോൾമാക്സൊന്നും ഇവടില്ല്യ…. വന്നത് എങ്ങന്യാണെങ്കിൽ അങ്ങനെന്നെ തിരിച്ചുപോയാമതി…..
പിന്നെ, എങ്ങാനും ഇവിടെവച്ച് നിന്നെ പാമ്പ് കടിക്കാണെങ്കിൽ പൊന്നുമോൻ എത്രേംപ്പെട്ടെന്നു മതില് ചാടി പുറത്തേക്ക് കടക്കണേ???……
നീയെങ്ങാനും ഇവിടെകെടന്ന് അടിച്ച് പോയാ…. ഹോ… എനിക്കത് ഓർക്കാനേവയ്യ…..
കെട്ട്യോനും പിള്ളേരും ഒക്കെയായി ജീവിക്കുന്ന ഒരു പാവം വീട്ടമ്മയാണേ ഞാൻ…”
ഇത്രയും പറഞ്ഞ് ആ ദുഷ്ട്ട അകത്ത് കയറി വാതിലും ലോക്ക് ചെയ്ത് പോയി….
എന്റെ കാര്യം ആകെ എടങ്ങേറായി…..
നേരം വെളുക്കുന്നവരെ ഈ സ്ഥിതിയിൽ തുടരാനാകില്ലല്ലോ…. ഞാൻ താഴെയിറങ്ങി, ഇരുകാലുകളുടെയും തള്ളവിരൽ മാത്രം നിലത്ത്ക്കുത്തി, മൊബൈൽഫോൺന്റെ ഉള്ള വെളിച്ചത്തിൽ ചുറ്റുവട്ടത്തായി
വിഷജന്തുക്കളൊന്നും ഇല്ലെന്ന് ഉറപ്പ്വരുത്തി.
ശേഷം, കളരിദൈവങ്ങളെ മനസ്സിൽ ധ്യാനിച്ച് ലോകനാർകാവിലമ്മയെ നമിച്ച്, വലത്തുവച്ച് ഇടത്ത്മാറി കറങ്ങിതിരിഞ്ഞ് ഓതിരം കടകം മറുകടകം ഇവയെല്ലാം മിക്സ് ചെയ്ത് ഒരു പിടിപ്പിടിച്ച് ബൈക്കിൽ ചെന്ന് വീണു…..
കുറച്ചും കൂടെ വിശദമായി പറഞ്ഞാൽ, മണിച്ചിത്രത്താഴ് സിനിമയിൽ വെള്ളം വെള്ളം എന്ന് കേൾക്കുമ്പോൾ കുതിരവട്ടം പപ്പു ചാടുന്നപോലെ ചാടിചാടി ബൈക്കിനടുത്തെത്തി മരിക്കാതെ വീടെത്തുകയും ചെയ്തു….!!!
??
എന്റെ വാമ്പു സാധരണ നിന്റെ കഥകൾ വായിക്കുമ്പോൾ ഈ പഹയൻ ഇതൊക്കെ എങ്ങനെ എഴുതി കൂട്ടുന്നു എന്ന് തോന്നാറുണ്ട്, പക്ഷെ ഇത് നിനക്ക് എളുപ്പത്തിൽ ഓർത്തെടുത്ത് എഴുതാൻ സാധിച്ചു എന്ന് വായിച്ചപ്പോൾ തന്നെ മനസ്സിലായി… എന്തായാലും ഈ കഥ പറഞ്ഞ സ്ഥിതിക്ക് മറ്റേ നാട്ടുകാര് കൂടി കെട്ടിയിട്ട് അടിച്ച കഥ കൂടെ പറയണം… അതും വായിക്കാൻ കാത്തിരിക്കുന്നു
കഥ ആസ് യൂഷ്വൽ സൂപ്പർ?
മരക്കാറെ,?
എന്തായാലും ഈ കഥ പറഞ്ഞ സ്ഥിതിക്ക് മറ്റേ നാട്ടുകാര് കൂടി കെട്ടിയിട്ട് അടിച്ച കഥ കൂടെ പറയണം…///
അത് വേണോ, അത് എഴുത്യാ ഓന് വിഷമാവും, പാവല്ലേ അവൻ,?
മൈ…… മൈ…. കോപ്പി വീരാ…..
മൈത്താണ്ടി കുണ്ണ തായോളി മോനെ…….
പെറ്റ തള്ളയെ ഊക്കാതെ പോയി തൂങ്ങി ചത്തൂടെ പല തന്തക് ഉണ്ടായവനെ..
കുറച്ച് സൗമ്യമായി സംസാരിക്കാം.
bro ethrayum venda ennthayalum ellam delete akkiyille eniyenthinaa veruthe …
??
❤️❤️❤️
പൊന്നു മച്ചാനെ…
ഇങ്ങനെ ചിരിപ്പിക്കാനും മച്ചാന് അറിയാലേ…
കഥ സൂപ്പർ ആയിക്കണ്…
♥️♥️♥️♥️♥️♥️
പാപ്പോ,❤️❤️❤️
Wow…?
It is good story.
Nicely presented, enjoyed and laughed a lot…???
Thank you very much…
shadow,❤️
ഒത്തിരി സ്നേഹം…
Vampire
Katha അടിപൊളി അവസാനം ചിരിച്ച് ഒരു വഴി ആയി. എന്തായാലും അടുത്ത് കഥ വേഗം പോരട്ടെ..
സ്നേഹത്തോടെ
ഇന്ദൂസേ,❤️
അടുത്തത് നാളെ വരൂല്ലോ?,,,,
ആഹാ എല്ലാം എഴുതി സെറ്റ് ആക്കി വചേക്ക അല്ലേ. വേഗം ഇട്ടോ ഇന്ന് തന്നെ ആയാലും kozhapam ഇല്ല
പിന്നെ എൻ്റെ ഒരു കഥ വന്നു. പേജ് കൂടുതല് ഉള്ളത് കൊണ്ട ഞാൻ nirbandikane. ഫ്രീ ആണെങ്കിൽ vaaykane
കണ്ടായിരുന്നു,
ഞാൻ ഒഴിവുപോലെ വായിക്കാട്ടോ,,,
അങ്ങനെ വാമ്പുവിൻ്റെ ആത്മകഥ ഒരിക്കൽ കൂടി വായിക്കാൻ സാധിച്ചു ??
ന്റെ അല്ല, മ്മടെ തമ്പ്രാൻ കുട്ടീടെ ആണ്……!
???? sathyam paranho mone eth swantham anubavam alle? enthoru sahithyam anargala nirgalamayi ozhukalle✌️✌️
ഇതെന്റെ അല്ല, ന്റെ അനുഭവം ഇങ്ങനെ അല്ല,?
വായിച്ചതാ.. ചിരിച്ചതാ
പിന്നേ, പൊളിയല്ലേ..
🙂
ഒത്തിരി സ്നേഹം ഇരുട്ടേ,❤️
❤️❤️
❤️❤️❤️
Sambhom veronnumalla, ingere aroo nycayitt vilichu veruthy thechu vittu?, Appol athinte veshamam mattan vendit ichiri kavyakalapanayodu koodi ithinathottang pedachu?,
Kokkethara kolam kandatha?
തുമ്പികുട്ടാ,❤️
ഇജ്ജ് എന്ത് വിടലാണ് ഭായ്,
ആളെ എടങ്ങേറാക്കോ,,,,,
യാ മോനേ പൊളിയേ..
❤️❤️❤️
Hooo…nte moneeee…..Bhayanakam….. chekkante oru Avasthaye….
എന്ത് ചെയ്യാനാന്നെ,,?
വാമ്പു അണ്ണാ ഇത് നിങ്ങളെ അനുഭവ കഥ അല്ലെ ??? എന്തായാലും അടിപൊളി ആയിരുന്നു
എന്ത് പ്രഹസനം ആണ് സജ്യേ?….!!!
സൂപ്പർ ????
❤️❤️❤️
Nyzz❣️?_____?♀️
❤️❤️❤️