ഒരവിഹിത കഥ [VAMPIRE] 895

ജാൻസിചേച്ചി തുടർന്നു…….

“വീടിന്റെ പിൻഭാഗത്തിന്റെ മേപ്പ് ഇണ്ടാക്കി, അതില് കെണറിരിക്കണ സ്പോട്ട് അടയാളപ്പെടുത്തീട്ട് നിന്റെ കയ്യില് കൊണ്ട് തരാൻ ഇപ്പൊ എനിക്ക് സൌകര്യപ്പെടില്ല….. 
നീയാ കെണറ്റില് വീഴാണ്ട് ഇവിടെ എത്താണെങ്കിൽ നമുക്ക് കാണാം……
“അല്ലെങ്കീ, ഞാൻ നാളെ വീട്ടിലോ, പള്ളീലോ എവിടാന്ന് വച്ചാ വന്ന് കണ്ടോളാം……”

ചുറ്റുമതിലില്ലാത്ത കിണറിൽ വീഴാതെ, പാമ്പിന്
കടിക്കൊടുക്കാതെ ഞാൻ ജാൻസി ചേച്ചിയുടെ വീടിന്റെ മതിലെടുത്ത് ചാടി…

ജാൻസിചേച്ചിയുടെ ഭർത്താവിന്റെ മാതാപിതാക്കൾ ഈ വീട്ടിൽ തന്നെയാണ് താമസം….

ഭർത്താവിന്റെ അപ്പൻ ആജാനുബാഹുവായ ഒരു എക്സ് മിലിട്ടറിക്കാരനാണ്…  മാത്രവുമല്ല, അയാൾക്ക് രാത്രിയിൽ ഉറക്കമില്ലെന്നും വീടിനകത്തും പുറത്തുമായി റോന്തുചുറ്റലാണ് സ്ഥിരമായ ഏർപ്പാടെന്നും ജാൻസിചേച്ചി പറഞ്ഞ് അറിവുണ്ട്…….

നല്ല ഒന്നാന്തരം ഒരു തോക്ക് കൈവശമുള്ള അയാൾടെ മുൻപിലെങ്ങാനും ചെന്നുപ്പെട്ടാൽ,

“പുരുഷു എന്നെ അനുഗ്രഹിക്കണം” എന്ന് മീശമാധവൻ സിനിമയിൽ ജഗതി പറയുന്നപോലെ ഡയലോഗടിക്കാൻ
ചിലപ്പോൾ സമയം കിട്ടിയെന്ന് വരില്ല……..

അതിനാൽ വളരെ ശ്രദ്ധാപൂർവ്വം, പതിഞ്ഞ
കാൽവെപ്പുകളോടെ ഞാൻ വീടിന്റെ വർക്കേരിയക്കടുത്ത് ഏതാണ്ട് എത്തിയതും, അടുക്കളയിലെ ലൈറ്റ് തെളിഞ്ഞു……

വെടിപ്പൊട്ടുന്നതിന് മുൻപേ മതിലിനപ്പുറം
എത്തിപ്പെടുന്നതിനായി ഞാൻ ജീവനുംക്കൊണ്ട് തിരിച്ചോടി……

ഓട്ടത്തിനിടക്ക് എന്റെ ഒരു ചെരുപ്പ് എവിടെയോ പോയി…….
പോയ ചെരുപ്പ് എടുക്കുവാൻ ശ്രമിക്കാതെ ഞാൻ മതിലിൽ കഷ്ടപ്പെട്ട് വലിഞ്ഞു കയറി……

ഇങ്ങോട്ട് ചാടാനായി മതിലിൽ കയറിയപ്പോൾ മതിലിനു ഇത്രയും വലുപ്പം തോന്നിയിരുന്നില്ല….. 
മതിലിൽനിന്നും ഞാൻ താഴേക്ക് ചാടി…
പക്ഷേ, നിലംതൊട്ടില്ല….. മതിലിനുമുകളിൽ ഉയർന്ന് നിൽക്കുന്ന കമ്പിയിൽ മുണ്ട് കുരുങ്ങി ഞാൻ തൂങ്ങിക്കിടന്നു…….

അരക്കെട്ടിൽനിന്നും മുണ്ടിന്റെ കുത്തഴിച്ച് മാറ്റിയപ്പോൾ മാത്രമാണ് ഞാൻ ആ നിലയിൽനിന്നും സ്വതന്ത്രനായത്……

മുണ്ട് നടുഭാഗം മൊത്തം കീറിപോയിരിക്കുന്നു…. എന്നാലും സാരല്ല്യ, വെടിക്കൊണ്ടില്ലല്ലോ എന്ന് ആശ്വസിച്ചിരിക്കുമ്പോൾ
ജാൻസി ചേച്ചിയുടെ കോൾ വന്നു……

“നീയെന്തേ തിരിച്ചോടി പോയത്?”

“നിങ്ങളെന്നെക്കണ്ടോ?” ഞാൻ ശ്വാസമടക്കിപ്പിടിച്ച് ചോദിച്ചു……

“പിന്നല്ലാതെ, നീ വരുന്നത്ക്കണ്ടല്ലേ ഞാൻ ലൈറ്റ് ഇട്ടത്….”

പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല… 
ഫോൺ കട്ട് ചെയ്ത്, മതിലിൽ ചാരി
കുറച്ച് സമയം ഇരുന്ന് കിതപ്പണച്ചു………. 

Updated: January 20, 2021 — 8:16 pm

89 Comments

  1. എന്റെ വാമ്പു സാധരണ നിന്റെ കഥകൾ വായിക്കുമ്പോൾ ഈ പഹയൻ ഇതൊക്കെ എങ്ങനെ എഴുതി കൂട്ടുന്നു എന്ന് തോന്നാറുണ്ട്, പക്ഷെ ഇത് നിനക്ക് എളുപ്പത്തിൽ ഓർത്തെടുത്ത് എഴുതാൻ സാധിച്ചു എന്ന് വായിച്ചപ്പോൾ തന്നെ മനസ്സിലായി… എന്തായാലും ഈ കഥ പറഞ്ഞ സ്ഥിതിക്ക് മറ്റേ നാട്ടുകാര് കൂടി കെട്ടിയിട്ട് അടിച്ച കഥ കൂടെ പറയണം… അതും വായിക്കാൻ കാത്തിരിക്കുന്നു

    കഥ ആസ് യൂഷ്വൽ സൂപ്പർ?

    1. v̸a̸m̸p̸i̸r̸e̸

      മരക്കാറെ,?

      എന്തായാലും ഈ കഥ പറഞ്ഞ സ്ഥിതിക്ക് മറ്റേ നാട്ടുകാര് കൂടി കെട്ടിയിട്ട് അടിച്ച കഥ കൂടെ പറയണം…///
      അത് വേണോ, അത് എഴുത്യാ ഓന് വിഷമാവും, പാവല്ലേ അവൻ,?

      1. പോരാളി ഷാജി

        മൈ…… മൈ…. കോപ്പി വീരാ…..
        മൈത്താണ്ടി കുണ്ണ തായോളി മോനെ…….
        പെറ്റ തള്ളയെ ഊക്കാതെ പോയി തൂങ്ങി ചത്തൂടെ പല തന്തക് ഉണ്ടായവനെ..

        1. കുറച്ച് സൗമ്യമായി സംസാരിക്കാം.

        2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          bro ethrayum venda ennthayalum ellam delete akkiyille eniyenthinaa veruthe …

  2. ??

    1. v̸a̸m̸p̸i̸r̸e̸

      ❤️❤️❤️

  3. പൊന്നു മച്ചാനെ…

    ഇങ്ങനെ ചിരിപ്പിക്കാനും മച്ചാന് അറിയാലേ…

    കഥ സൂപ്പർ ആയിക്കണ്…

    ♥️♥️♥️♥️♥️♥️

    1. v̸a̸m̸p̸i̸r̸e̸

      പാപ്പോ,❤️❤️❤️

  4. Wow…?

    It is good story.
    Nicely presented, enjoyed and laughed a lot…???

    Thank you very much…

    1. v̸a̸m̸p̸i̸r̸e̸

      shadow,❤️
      ഒത്തിരി സ്നേഹം…

  5. Vampire
    Katha അടിപൊളി അവസാനം ചിരിച്ച് ഒരു വഴി ആയി. എന്തായാലും അടുത്ത് കഥ വേഗം പോരട്ടെ..
    സ്നേഹത്തോടെ

    1. v̸a̸m̸p̸i̸r̸e̸

      ഇന്ദൂസേ,❤️
      അടുത്തത് നാളെ വരൂല്ലോ?,,,,

      1. ആഹാ എല്ലാം എഴുതി സെറ്റ് ആക്കി വചേക്ക അല്ലേ. വേഗം ഇട്ടോ ഇന്ന് തന്നെ ആയാലും kozhapam ഇല്ല

        1. പിന്നെ എൻ്റെ ഒരു കഥ വന്നു. പേജ് കൂടുതല് ഉള്ളത് കൊണ്ട ഞാൻ nirbandikane. ഫ്രീ ആണെങ്കിൽ vaaykane

          1. v̸a̸m̸p̸i̸r̸e̸

            കണ്ടായിരുന്നു,
            ഞാൻ ഒഴിവുപോലെ വായിക്കാട്ടോ,,,

  6. രാഹുൽ പിവി

    അങ്ങനെ വാമ്പുവിൻ്റെ ആത്മകഥ ഒരിക്കൽ കൂടി വായിക്കാൻ സാധിച്ചു ??

    1. v̸a̸m̸p̸i̸r̸e̸

      ന്റെ അല്ല, മ്മടെ തമ്പ്രാൻ കുട്ടീടെ ആണ്……!

  7. ???? sathyam paranho mone eth swantham anubavam alle? enthoru sahithyam anargala nirgalamayi ozhukalle✌️✌️

    1. v̸a̸m̸p̸i̸r̸e̸

      ഇതെന്റെ അല്ല, ന്റെ അനുഭവം ഇങ്ങനെ അല്ല,?

  8. വായിച്ചതാ.. ചിരിച്ചതാ
    പിന്നേ, പൊളിയല്ലേ..
    🙂

    1. v̸a̸m̸p̸i̸r̸e̸

      ഒത്തിരി സ്നേഹം ഇരുട്ടേ,❤️

    1. v̸a̸m̸p̸i̸r̸e̸

      ❤️❤️❤️

  9. തുമ്പി ?

    Sambhom veronnumalla, ingere aroo nycayitt vilichu veruthy thechu vittu?, Appol athinte veshamam mattan vendit ichiri kavyakalapanayodu koodi ithinathottang pedachu?,

    Kokkethara kolam kandatha?

    1. തുമ്പികുട്ടാ,❤️

      ഇജ്ജ് എന്ത് വിടലാണ് ഭായ്,
      ആളെ എടങ്ങേറാക്കോ,,,,,

  10. യാ മോനേ പൊളിയേ..

  11. Hooo…nte moneeee…..Bhayanakam….. chekkante oru Avasthaye….

    1. എന്ത് ചെയ്യാനാന്നെ,,?

  12. വാമ്പു അണ്ണാ ഇത് നിങ്ങളെ അനുഭവ കഥ അല്ലെ ??? എന്തായാലും അടിപൊളി ആയിരുന്നു

    1. എന്ത് പ്രഹസനം ആണ് സജ്യേ?….!!!

  13. *വിനോദ്കുമാർ G*

    സൂപ്പർ ????

  14. ആദിത്യാ

    Nyzz❣️?_____?‍♀️

Comments are closed.