ഒന്നും ഉരിയാടാതെ 9 [നൗഫു] 4851

ഒന്നും ഉരിയാടാതെ 9 ❤❤❤
Onnum uriyadathe
Author : നൗഫു ||Previuse part

 

http://imgur.com/gallery/WVn0Mng

“നമുക്ക് പോയാലോ മഴ വരുന്നുണ്ടെന്ന് തോന്നുന്നു…”

 

ഞങ്ങൾ അവിടെ നിന്നും തിരികെ പുറപ്പെട്ടു… ഇനി എവിടേക്കും പോകാൻ കഴിയില്ല മഴ എത്തുന്നതിനു മുമ്പ് വീട്ടിൽ കയറാം… പാവം.. ഇനി ഇവളെ എന്താ ചെയ്യ…

 

മഴ എത്തുന്നതിനു മുമ്പ് വീട്ടിൽ എത്താൻ ഞാൻ ബൈക്ക് കുറച്ചു വേഗത്തിൽ ഓടിച്ചു തുടങ്ങി… അവൾ പിറകിൽ ഇരുന്നു എന്റെ തോളിൽ നീളമുള്ള നഖങ്ങൾ കൊണ്ട് അമർത്തുന്നുണ്ട്..

 

“ബാവു നീ എന്നെ കൊല്ലാൻ കൊണ്ട് പോവുകയാണോ…”

 

“എന്റെ നാജി നീ ഇങ്ങനെ പേടിച്ചാലോ..”

 

“പേടി ഒന്നുമില്ല..”

 

“എന്നാൽ പിന്നെ മിണ്ടാതെ ഇരി..”

 

“മഴ പോയെന്ന് തോന്നുന്നു… നമുക്ക് ഒന്ന് രണ്ട് വീടുകളിൽ കയറിയിട്ട് പോയാൽ പോരെ..”

 

“എനിക്ക് വയ്യ.. നീ അമ്മായിയുടെ വീട്ടിൽ കൊണ്ടു പോയാപ്പോൾ തന്നെ എനിക്ക് മതിയായി…”

 

“അങ്ങനെ ഡെസ്‌പാവല്ലേ   ഡോക്ടർ.. ഇനി എത്ര സ്ഥലങ്ങളിൽ നമുക്ക് പോകാനുള്ളതാണ്…”

 

വീട്ടിലെത്തിയാൽ ഉപ്പയുടെ ബന്ധു വീടുകളിൽ കയറാത്തതിന് വയറു നിറച് കിട്ടുവാൻ സാധ്യത ഉള്ളത് കൊണ്ടു ഞാൻ മൂത്താപ്പയുടെ വീട്ടിലേക് വിട്ടു… അവിടെ മക്കളെല്ലാം ഉണ്ട്.. ഞങ്ങളെ കണ്ടപ്പോൾ അവർക്ക് ഒരുപാട് സന്തോഷമായി നല്ല സ്വീകരണം കിട്ടി..

 

അതിൽ മൂത്താപ്പയുടെ ഇളയ മകൻ എന്നോട് എന്തോ അകൽച്ച ഉള്ളത് പോലെ…

 

“റാഫിക്ക.. എന്താ നമ്മളെ ഒരു മൈൻഡ് ഇല്ലാത്തത് പോലെ…”

Updated: April 26, 2021 — 6:34 am

62 Comments

  1. മരുതൻ മല എന്ന് നോവൽ നിർത്തിയോ നൗഫു

    1. ഇല്ലടാ ഇക്കുസേ.. ഞാൻ അത് എഴുതി പൂർത്തിയാക്കി തരാം..

  2. Vykarikam? kallyanam kazhikaanokke thonnunnund….✌

    1. ???

      സമയം ആയോ.. അല്ലേൽ ഉനൈസിനെ പോലെ ഒരു ലക്കി യിൽ കിട്ടണം ??❤❤❤

  3. Naufukka,
    oro bhagam kazhiyum thorum ishtam koodivarunnu,

    1. താങ്ക്യൂ പ്രവീൺ ❤❤❤

  4. Nice
    Going good

    1. താങ്ക്യൂ ❤❤

  5. വിരഹ കാമുകൻ???

    ❤❤❤

  6. Noufu, muthae e seriesilae ettavum mikacha part iniyum undakumayirikkum. But e bhagam vaerae level macha. Thanks ethupolaeyulla part thannathinu. Uppayum ummayum, oru bharyayum bharthavum thammilulla sneham kanichappol unnyse oru makantae kadamayum kanichu. Ivarudae lifilae karadayi aval marallu ennoru agraham thonnunnu. Nombu thurannathithurannathinu sheshamanu vayichath. Athukondu thannae vallatha, paranjariyikkan pattatha oru feel❤❤❤❤

    1. Saran.. നിങ്ങളൊക്കെ ഞാൻ എഴുതുന്നത് മുന്നിൽ കാണുന്നത് പോലെ വായിക്കുന്നു വെങ്കിൽ എനിക്ക് അതിനേക്കാൾ വലുതായി ഒന്നും കിട്ടാനില്ല…

      ഞാനും നോമ്പ് തുറന്നു.. പണി കഴിഞ്ഞു.. അത്തായം കഴിക്കുന്നത് വരെ ആണ് ഈ കഥയുടെ ഓരോ പാർട്ടും എഴുതി വിടുന്നത്.. ഇന്ന് എഴുതിയത് നാളെ തന്നെ പോസ്റ്റ്‌ ചെയ്യുന്ന രീതിയിൽ.. അതിൽ പിന്നെ മറ്റൊരു തെറ്റോ കുറ്റമോ ഉണ്ടോ എന്ന് പോലും നോക്കാറില്ല…??

      താങ്ക്യൂ ❤❤❤

  7. നിധീഷ്

    എവിടെയോ ഒരു പണി മനക്കുന്നില്ലെന്ന് ഒരു സംശയം

    1. ഇല്ലടാ.. ചെക്കൻ ഉഷാർ ആണ്.. ??

  8. കാര്യം ഇത്തിരി സങ്കീർണമാണെങ്കിലും എപിസോഡെണ്ണം പത്താവാൻ പോകുന്ന സ്ഥിതിക്ക് ഇനിയെങ്കിലും എന്തെങ്കിലുമൊക്കെ ഉരിയാടണം മോനെ ഉനൈസേ എന്ന് മാത്രം പറഞ്ഞു കൊണ്ട് എന്റെ വാക്കുകൾ ഉപസംഹരിക്കുന്നു..!!???

    ???

    1. എടാ.. ഋഷി.. കാര്യം അടുത്തതോട് കൂടി പത്തു പാർട്ട്‌ ആയി.. പക്ഷെ.. കഥ ഇത് വരെ മൂന്നു ദിവസം കഴിഞ്ഞിട്ടില്ല..???

  9. വിനോദ് കുമാർ ജി ❤

    ❤♥♥

  10. Super ❤

    ഇനിയും കാര്യങ്ങൾ ക്ലിയർ ആകാനുണ്ടല്ലോ.

    1. താങ്ക്യൂ..

      അടുത്ത പാർട്ടുകളിൽ.. ❤❤❤

  11. നാജിടെ മനോഭാവം മാറി വരുന്നു… എന്തിന്‌ വേണ്ടി..?
    പിന്നെ ബാവ വിചാരിച്ച പോലെ അല്ല… ചെക്കന്‍ ഉഷാര്‍ ആണ്‌…
    ആ ജോലിക്ക് പോകുന്ന സീന്‍ ഒക്കെ കരയിപ്പിച്ചു….

    1. താങ്ക്യൂ ഇബ്നു.. കഥ എങ്ങോട്ടാ എന്ന് എനിക്ക് തന്നെ ഐഡിയ ഇല്ല ??

  12. ❤️❤️❤️

  13. Naufukka super ✍️✍️?❤️❤️❤️❤️

    1. താങ്ക്യൂ ❤❤❤

  14. ❤️❤️

  15. ചെമ്പരത്തി

    നൗഫുക്കാ….. ഈ പാർട്ടും ഒത്തിരി ഇഷ്ടമായി…. പ്രത്യേകിച്ച് ഉപ്പാക്ക് അറ്റാക്ക് വന്നപ്പോൾ മുതലുള്ള ഭാഗങ്ങൾ….അറിയാതെ നെഞ്ചിലൊരു വിങ്ങൽ…….?❤❤❤❤❤❤❤❤❤❤❤❤?

    1. താങ്ക്യൂ ചെമ്പരത്തി ???

  16. നിന്റെ കഥ ഇഷ്ടമാട മോനെ. അതിനു ഈ വരുന്ന ലൈക്ക് കമെന്റ് നോക്കി വില ഇടേണ്ട.

    1. മതിയട.. ലൈകും കമെന്റും നിങ്ങൾ തരുന്നുണ്ടല്ലോ

      ഇഷ്ടം ???

  17. മല്ലു റീഡർ

    നാജിയെ അങ്ങോട്ട് ‌വെക്തമാകുന്നില്ല

    1. Aval avane thekaanulla abinayamaan avan oru pottanum

      1. Pahaya adutha part idu vegam….

        1. നാളെ തരാം ..

      2. ടാ.. എന്റെ നായകൻ.. വില്ലൻ ആട ???

    2. നാജി… പിടി കിട്ടും ???

  18. ചെറുക്കാ വായിച്ചു തുടങ്ങിയെ ഒള്ളു കേട്ടോ.. ഇന്ന് എങ്ങാനും ഒപ്പം എത്താം എന്നെ കരുതുന്നെ

    അത് വരേയ്ക്കും ♥️♥️

    1. ???

      ഇന്നെത്തിയാൽ നല്ലത്.. നാളെ ആയാൽ അടുത്തത് വരും ??❤

  19. തൃശ്ശൂർക്കാരൻ ?

    അങ്ങനെ അവർ ഒരുമിച്ചൂലെ ?❤❤❤❤❤❤❤❤❤❤❤❤ഇഷ്ട്ടായി പെരുത്ത് ??

    1. ആര് ഒരുമിച്ചു.. ഒരുമിക്കാൻ അയ്യോടാ ???

  20. ????????????? [???????_????????]

    ❤️❤️

  21. Mridul k Appukkuttan

    ???

Comments are closed.