ഒന്നും ഉരിയാടാതെ 8 [നൗഫു] 4877

ഒന്നും ഉരിയാടാതെ 8❤❤❤

Onnum uriyadathe

Author : നൗഫു |||Previuse പാർട്ട്‌

 

ഒന്നും ഉരിയാടാതെ 8

http://imgur.com/gallery/mBi6RK8
 

“ബാവു.. ഇവിടെ കിടന്നോ ഞാൻ കിടന്നോളം നിലത്തു..”

 

“വേണ്ട.. ഇനി നിന്നെ നിലത്തു കിടത്തി എന്നെങ്ങാനും മാമാ അറിഞ്ഞാൽ അന്ന് ഞാൻ പള്ളികാട്ടിൽ കിടക്കേണ്ടി വരും നീ തന്നെ കിടന്നോ..”

 

“അത് വേണ്ട.. നീയും കൂടെ ഇവിടെ കിടന്നോ. ഇതിൽ സ്ഥലമുണ്ടല്ലോ..”

 

ഹ്മ്മ്.. ഇന്നലെ ഡബിൾ കോട്ടു ബെഡിൽ കിടക്കാൻ സമ്മതിച്ചിട്ടില്ല എന്നിട്ടാണ് ഇപോ ഇവൾ എന്നെ എന്റെ സിംഗിൾ കോട്ടിലേക് ക്ഷണിക്കുന്നത്..

 

ഞാൻ അങ്ങോട്ട്‌ കയറി കിടക്കണോ എന്ന് ആലോചിച്ചു കുറച്ച് നേരം ഇരുന്നു…

 

“നീ എന്താ ആലോചിച്ചു കൂട്ടുന്നത്.. എനിക്ക് സംസാരിക്കാൻ ഉണ്ട്…”

 

അവളുടെ ശബ്ദം വീണ്ടും ഉയർന്നു…

 

“നീ എന്നെ ഒന്ന് സഹായിക്കണം…”

 

നാജി പതിയെ പറഞ്ഞു…

 

എന്താണ് ശരിക്കും ഇവളുടെ ഉദ്ദേശം… ഞാൻ അവിടെ നിന്നും എഴുന്നേറ്റ് ബെഡിൽ പോയി ഇരുന്നു…

 

“എന്താ നാജി.. നിനക്ക് പറയാൻ ഉള്ളത്..”

 

“എടാ.. ഞാൻ അറിഞ്ഞു കൊണ്ട് ചെയ്‌തതല്ല.. പറ്റി പോയി… ഈ കല്യാണം മുടക്കാൻ ഒരു വഴി കണ്ടെത്തി എന്നെ അജുവും ജാബിറും എന്നോട് പറഞ്ഞിരുന്നുള്ളു.. പക്ഷെ അവരുടെ വഴി നിന്നെ കുടുക്കി ഉള്ളതാണെന്ന് ഞാൻ കരുതിയില്ല…”

 

“നാജി.. നീ ഇനി എന്ത് പറഞ്ഞാലും എനിക്ക് അത് തിരിയില്ല… എന്റെ മനസികാവസ്ഥ നിനക്ക് പറഞ്ഞാൽ മനസ്സിലാവുമോ എന്നും അറിയില്ല… ഞാനൊരു സാധാരണക്കാരൻ ആണ്.. ഒരിക്കലും നിന്നെ പോലെയുള്ള ഒരു പെണ്ണിനെ ഞാൻ ജീവിതത്തിൽ ഇണയാക്കാൻ ആഗ്രഹിച്ചിട്ടില്ല.. പിന്നെ നിന്നെ എന്തിന് സ്വീകരിച്ചു എന്ന് ചോദിച്ചാൽ.. ആ സമയം എനിക്ക് അതിനെ എതിർക്കാൻ സാധിച്ചില്ല.. പക്ഷെ ഇപ്പോഴും സമയം വൈകിയിട്ടില്ല നിനക്ക് നാളെ തന്നെ ഈ വീട്ടിൽ നിന്നുമിറങ്ങാം…”

 

Updated: April 25, 2021 — 3:20 pm

52 Comments

  1. ?സിംഹരാജൻ

    ❤️?❤️?

  2. ഈ പാർട്ടും തകർത്തു????

  3. കൊടുക്കു പണി.

    നമ്മടെ പയ്യൻ വെറുതെ അനുഭവിച്ചു.

    1. കൊടുക്കാം ???

  4. Keep going nalla rasayttaanu povunnath…✌

    1. താങ്ക്യൂ baj❤❤❤❤

  5. കഥ പൊളിച്ചുട്ടോ.സ്വയ കാര്യസാധനത്തിനു മറ്റുള്ളവനെ ബലിയാടാക്കിയ നട്ടെല്ലില്ലാത്ത ഒരുത്തനെയാണോ അവൾ പ്രേമിക്കുന്നത്, അയ്യേ അയ്യയ്യേ.
    പക്കാ റിയലിസ്റ്റിക്, പ്രായത്തിന്റെ ചാപല്യവും പക്വതയും കാണിക്കുന്ന വീര ശൂര പാരക്രിമിയല്ലാത്ത നമുക്കിടയിൽ കാണുന്ന അല്ലേൽ നാം തന്നെയായേക്കാവുന്ന കഥാപാത്രങ്ങൾ.

    1. താങ്ക്യൂ yk.. അത് ഞാൻ ആദ്യമേ പറഞ്ഞിട്ടുണ്ട്.. ഈ കഥയിൽ സസ്പെൻസ് മറ്റോ onnum ഉണ്ടങ്കില്ല. ഒരു സാധാ കഥ ❤❤❤

  6. എന്റെ പൊന്നു ഇക്ക ഇങ്ങനെ കുണ്ടന്നൂ നിർത്തല്ലേ…. ഇനി ചെക്കൻ പൊളിക്കട്ടെ…. ❤️❤️❤️

    1. കുറച്ചു മണിക്കൂറിനുള്ളിൽ അടുത്തത് വരും വിഷ്ണു ❤❤❤

  7. മോനെ ബാവ്വോ… ഓനില്ലേ മ്മളെ ജാബിർ മോൻ.. ഓന്റെ നടുമ്പോറത്ത് വെടിക്കെട്ട് നടത്തീട്ട് മാണം പണി തുടങ്ങാനും മാണ്ടിട്ട്.. ന്നിട്ട് മാണം ആ നട്ടെല്ലില്ലാത്ത ഹാജ്‌മോള ചെക്കൻറ്റെ മുന്നിൽക്കിട്ട് മ്മളെ ചെക്കനോന്നു ഇമ്രാനാഷ്മി ആവട്ടെ.. ന്നിട്ട് മതിമ്മളെ ചെക്കനും നാജിം ഹണിമൂൺ കൂടാനിക്കായിട്ട് പോണത്.. അങ്ങനെ മതി ..

    1. ഹ ഹ ഹ… ഹണിമൂൺ എങ്ങോട്ടാ എന്നുള്ളതാണ് ഇപ്പൊ കുഴക്കുന്നത് ??

  8. ikkante ella kadhakalum vaichuttundu.
    comment idunnadhu adhiyama.
    endho e kadha valladhe ishtapettu.
    nayagan nammakkum chuttum ulla orale pole thonichu. avalude kumukan markku ellam avalude sothila kannu.Adhu aval manasilakki nayagane snehikkum ennu karudhunnu.

    1. താങ്ക്യൂ പ്രവീൺ..❤❤❤

      നോക്കാം.. കഥ എങ്ങനെ പോകുമെന്ന് ??

  9. ?‌?‌?‌?‌?‌?‌?‌?‌?‌

    എടാ പഹയാ….

    ഉന്നലെ വരും എന്നൊരു comment കണ്ടിരുന്നു…

    അന്തി പാതിരവരെ കാത്തിരുന്നു…..

    എന്നാലും തന്നല്ലോ…..

    കൊള്ളാം

    1. രാത്രി ആയപ്പോൾ ഫുള്ളായി ഇടാൻ പറ്റിയില്ല.. പിന്നെ ഇപ്പൊ ജോലി രാത്രിയിൽ ആണ് ❤❤❤

  10. കല്ല്യാണം മുടക്കൽ ആരാൻ്റെ പേരിൽ ആകരുത്. ആണത്തം ഇല്ലാത്തതിൻ്റെ പ്രധാന ലക്ഷണമാണ്. അങ്ങനെ ഉള്ളവൻ സ്നേഹിക്കാനും പാടില്ല

    1. അത് പോയിന്റ് ❤❤

  11. വിരഹ കാമുകൻ???

    ❤❤❤

    1. നന്നായി പോകുന്നു.❤❤❤

      1. താങ്ക്യൂ ബാബു ❤❤❤

  12. Hmm apo chekkan entello uddeshichttnd
    Nadakkatte
    ?

    1. നോക്കാം ❤❤❤

  13. ഞാൻ നായകന്റെ ഫാൻ ആണ്

    1. നായകൻ അല്ലടാ വില്ലൻ ❤❤❤

  14. ആ ajmal ആള്‌ ശെരിയല്ല എന്നാ തോന്നുന്നത്… കുറച്ച് ഉടായിപ്പ് മണക്കുന്നുണ്ട്….
    പിന്നെ Jabir അവനെ ഒന്നു പൊട്ടിക്കണം… എന്നിട്ട് ഒരു thanks ഉം…. അവന്റെ ഓക്കേ ഒരു കോഞ്ഞ Idea….

    1. ?? എല്ലാം ശരിയാക്കുന്നുണ്ട് ???

  15. തൃശ്ശൂർക്കാരൻ ?

    ഇക്കാ അടിപൊളി ????❤❤❤❤

    1. ഇഷ്ടം മുത്തേ ❤❤❤

  16. വിനോദ് കുമാർ ജി ❤

  17. ചെക്കൻ പൊട്ടൻ ആയത് അവളെ ഭാഗ്യം

    1. ??? ഇജ്ജ് എന്നെ ഇങ്ങനെ ചിരിപ്പിക്കല്ലേ ❤❤❤

  18. അബൂ വാവി

    അടുത്തത് ജാബിറിനെ ഒന്നു ചവിട്ടിക്കൂട്ടണം

    1. ജാബിർ പാവാണ് ?❤❤

  19. അത് കലക്കി..

    തുടക്കം തന്നെ കാമുകന്റെ വീട്ടില്‍ നിന്നും…

    1. മല്ലു റീഡർ

      ???

  20. ?

  21. ?

Comments are closed.