ഒന്നും ഉരിയാടാതെ 7 [നൗഫു] 4909

ഒന്നും ഉരിയാടാതെ 7 ❤❤❤

Onnum uriyadathe

Author : നൗഫു ||| Previuse part

 

 

 

http://imgur.com/gallery/mBi6RK8

പടച്ചോനെ ഇനി ഇതാണോ ഇവളുടെ ഇഷ്ട്ടക്കാരൻ.. ഇനി എന്താണാവോ ഇവരുടെ പ്ലാൻ… എന്നെ ഇവിടെ ഇറക്കി വിട്ടു ഒളിച്ചോടാൻ വല്ല ഉദ്ദേശവും…

എന്റെ മനസ്സിൽ വരുന്ന ചിന്തകളെ ആട്ടി ഓടിക്കാൻ കഴിയാതെ ഞാൻ നിന്നുരുകവേ ഇന്നലെ വായിച്ച ഡയറിയുടെ താളുകൾ എന്റെ മുന്നിൽ മറഞ്ഞു തുടങ്ങി…

റാസിക്… അവനെ ഞാൻ ആദ്യമായി കാണുന്നത് എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്.. എന്റെ സ്കൂൾ ഒരു ഗവണ്മെന്റ് സ്കൂൾ ആയിരുന്നു.. പക്ഷെ മാനെജ്‌മെന്റിന്റെ കീഴിൽ തന്നെ ഉള്ളത്… അതിന്റെ അരികിലായ് അവർക്ക് മറ്റൊരു സ്കൂൾ കൂടെ ഉണ്ടായിരുന്നു.. ഇംഗ്ലീഷ് മീഡിയം..

എല്ലാ സ്കൂളിലെ പോലെയും ഒരു പിരീഡ് ഞങ്ങൾക്ക് അറബി മലയാളം സംസ്‌കൃതം ഈ വിഷയങ്ങൾ ആയിരുന്നു.. രണ്ട് ക്ലാസ്സിലെ കുട്ടികൾ പകുതി പകുതി കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും മാറി ആയിരുന്നു ഞങ്ങൾ ആ ക്ലാസ് തുടർന്നു കൊണ്ടിരുന്നത്… ഞങ്ങളുടെ ക്ലാസിലെ കുട്ടികൾക്കു ഇംഗ്ലീഷ് മീഡിയത്തിലെ എട്ടാം ക്ലാസ്സിൽ ആയിരുന്നു ക്ലാസ്… അവരുടെ ബ്ലോക്കിലെക് ആ പിരീഡിൽ ഞങ്ങൾ പോകും.. നാല്പത് മിനിട്ടുള്ള ഓരോ ക്ലാസുകൾക് ഇടയിൽ എന്നെ തന്നെ നോക്കി ഒരു കുട്ടി ഇരിക്കുന്നത് എന്റെ ശ്രെദ്ധയിൽ പെട്ടു.. പെട്ടതല്ല , സത്യത്തിൽ എന്റെ കൂട്ടുകാരി റസിയ കാണിച്ചു തന്നതായിരുന്നു..

Updated: April 23, 2021 — 2:30 pm

59 Comments

  1. ഇന്ന് എപ്പോൾ വരും

    1. നാളേക്ക് സെടുള് ചെയ്തുട്ടുണ്ട് ??

    1. നാളേക്ക് സെടുള് ചെയ്തുട്ടുണ്ട് ??

  2. Bakki എവിടെ

    1. ഇന്ന് ഉണ്ടാവും ??

  3. Noufukka olu sahayam choyicha sthithikk sherikkum manasarinju sahaichekkanam …..tto
    Ishtaayieeeeee
    ???????

    1. ❤❤❤

      കളിക്കാൻ തുടങ്ങട്ടെ ??

    1. താങ്ക്യൂ സാബു ❤❤

  4. നായകന്റെ മാനസികാവസ്ഥ ഓർത്തു സങ്കടം വരുന്നുണ്ട്. പല തേപ്പും കിട്ടിയതു കൊണ്ടു ചിലപ്പോൾ ആ വേദന എനിക്ക് മനസിലാകും???

    1. ഭാഗ്യവാൻ.. ഇതൊക്കെ ഒരു രസമല്ലേ.. തേപ്പ് ഇല്ലാത്ത എന്ത് ആഘോഷം ???

  5. //ഇതിൽ കൂടുതൽ ഒരു ദിവസം എഴുതാൻ പറയരുത് പൊന്നു കൂട്ടുകാരെ//

    ഒരിക്കലും ഇല്ല noufuka എന്ന cherukan അങ്ങോട്ട് തകർത്തു തുടങ്ങട്ടെ

    1. ??? പൊളിക്കാൻ.. തുടങ്ങിയിട്ടില്ല ??

  6. So cool✌

    1. താങ്ക്സ് ❤❤❤

  7. തൃശ്ശൂർക്കാരൻ ?

    അടിപൊളി ഇഷ്ട്ടായി❤❤❤❤?

    1. മുത്തേ..❤❤

  8. വിനോദ് കുമാർ ജി ❤

  9. അബൂ വാവി

    പ്രിയ നൗഫു
    താങ്കളുടെ കഥകൾ എല്ലാം വായിക്കാറുണ്ട് ,ഇഷ്ടവുമാണ് പക്ഷേ ആദ്യമായാണ് പ്രതികരണം എഴുതുന്നത്

    ഇക്കാക്കമാർഇട്ടെറിഞ്ഞ് മണി മാളിക കെട്ടി സ്വന്തം കാര്യം നോക്കി പോയിട്ടും പഠിത്തം പോലും വേണ്ടെന്ന് വെച്ച് കഷ്ടപ്പെട്ടദ്വാനിച്ച് ഉപ്പയെയും ഉമ്മയെയും പരിചരിക്കുന്ന നായകനെ വെറും മണകുണാഞ്ചനാക്കുന്നത് അംഗീകരിക്കാനാവുന്നില്ല
    മനസ്സിലാവാത്ത ഒന്നുണ്ട് ഉനൈസല്ല കല്യാണം മുടക്കിയത് എന്നറിയാമായിരുന്നിട്ടും നാജി കല്യാണത്തിൻ്റെ അന്ന് ഉനൈസ്സിനോട് എന്തിനങ്ങനെ പെരുമാറി? കുളിക്കാൻ തോർത്ത് പോലും എന്തിന് നൽകാതിരുന്നു?

    പിന്നെ ഉനൈസിനെ പ്രതികരണവുംവീറും വാശിയുമുള്ള ഒരു നായകനാക്കണം എന്നാലെ ഒരു ത്രില്ലുള്ളൂ

    1. ഒരു ദുർബല നിമിഷത്തിൽ അവളെ പിടിച്ചങ് പീഡിപ്പിക്ക് ഓൾ കൊറേ നേരായി നമ്മളെ ചെക്കനെ വടി ആകുന്നു ??

      1. A idea kolllalo muthae

        1. ടാ.. ശരനെ.. നീ ഇങ്ങനെ ഉള്ള ഐഡിയ ഒന്നും തലയിൽ kettalle?

      2. കോന്ത്രാപ്പി

        ഒന്നുമറിയാത്ത നായകൻ്റെ ജീവിതം ലവൾ നശിപ്പിച്ചു, പരിഹാസ കഥാപാത്രമാക്കി ഒരു വഴിക്കാക്കി അപ്പോൾ അതിൽ തെറ്റില്ലല്ലോ ല്ലെ ?

        തെറ്റുണ്ടേ ലവൾ ഡൊമസ്റ്റിക് വയലൻസിനും ഡൊമസ്റ്റിക് റേപിനും കേസ് കൊടുക്കട്ടെന്ന്

        1. ??? അതാ.. വകീലും വന്നു.. കോന്ത്രപ്പി ??

      3. ടാ.. ഷിബി.. അപ്പുറത്തെ സൈറ്റിൽ തന്നെ പീഡനം സൈറ്റിനു പുറതാണ് ???

        ഇവിടെ കുത്തി കേറ്റിയാൽ കുട്ടേട്ടൻ എന്നെ പിടിച്ചു പുറത്ത് കളയും..

        എന്തെങ്കിലും ഒരു വഴി ഉണ്ടാകും ??❤❤❤

    2. അബൂ… താങ്ക്സ്…

      ഒന്നാമത്തെ കാര്യം അവന്റെ പ്രായം തന്നെ യാണ് പ്രശ്നം.. ഇങ്ങനെ ഒരു സാഹചര്യം അവൻ പ്രേതീക്ഷിച്ചിട്ടേ ഇല്ല…

      ഈ കഥ വെറും രണ്ട് പാർട്ടിൽ തീർക്കാൻ വേണ്ടി എഴുതി തുടങ്ങിയതാണ്.. പക്ഷെ ഇനിയും ഏറെ എഴുതാൻ ഉണ്ട്.. അത് കൊണ്ടു തന്നെ അവനൊരു മാറ്റം അതും പെട്ടന്ന്.. മുസ്‌കിൽ ആണ് ??…

      തീർച്ചയായും അവസാനം പറഞ്ഞത്.. ശരിയാകും ???

  10. Oru happy ending predikshikunnu

    1. തീർച്ചയായും.. ഹാപ്പി എൻഡിന് വേണ്ടി യാണ് എന്റെ പോക്ക് ❤❤❤

  11. നിധീഷ്

    പേജ് കൂടിയപ്പോൾ കഥ വായിക്കാൻ ഉള്ള ഇഷ്ടം കൂടി… ♥❤❤

    1. താങ്ക്സ് ❤❤❤

  12. Done… ഇത്രയും മതി..
    പക്ഷെ എന്നും വേണം…
    ❤️❤️

    1. ??

      ഇബ്നു.. തരാം ❤❤❤

  13. മല്ലു റീഡർ

    ???

  14. Polichu??? ini baki poratte…

    1. പെട്ടന്ന് തരാം ❤❤❤

  15. അടിപൊളി ….’ പേജ് കൂട്ടിയതിന് താങ്ക്സ് അണ്ണാ …..

    1. ??? താങ്ക്സ് ❤❤

  16. പാലാക്കാരൻ

    Mathi paginte ennam ingane kurachu kurachu koottiyal mathi. Pinne kadha yum interesting akunnund

    1. ടാ.. ഇനിയും പേജോ.. നീ എന്നെ കൊലക്കു കൊടുക്കും ??

  17. ചെമ്പരത്തി

    ❤❤❤?????????????വില്ലൻ /നായകൻ….. ഏതായിരിക്കും???????

    1. വില്ലൻ ???❤❤

    1. ❤❤❤താങ്ക്സ് ❤❤

  18. ?‌?‌?‌?‌?‌?‌?‌?‌?‌

    ??

  19. ?? ഫസ്റ്റ് ??

Comments are closed.