ഒന്നും ഉരിയാടാതെ 39 [ നൗഫു ] 6672

ഒന്നും ഉരിയാടാതെ 39

ഒന്നും ഉരിയാടാതെ 38  

Author നൗഫു

 

IMG-20210526-WA0000

 

സുറുമിക്ക് പ്ലസ്ടു അഡിമിഷൻ ഞങ്ങളുടെ നാട്ടിലാണ് നോക്കുന്നതെന്ന് രണ്ടു ദിവസത്തെ താമസത്തിനിടയിൽ നാജി പറഞ്ഞു.. അവിടെ ഏതോ എൻട്രൻസ് കോച്ചിങ്ങിനു ക്യാമ്പസിൽ പഠിക്കാൻ ആണ്..

 

നാജിയുടെ ഉമ്മ അവളെ വീട്ടിലേക് കൊണ്ട് വരാൻ അടുത്ത ആഴ്ച വരും.. നല്ല കാര്യം ആണല്ലേ.. അവൾ അവിടെ നിന്ന് പഠിക്കട്ടെ ഞാനും ആ തീരുമാനത്തെ സ്വഗതം ചെയ്തു…

 

പക്ഷെ നാജിയുടെ പ്രശ്നം അതെല്ലായിരുന്നു…അവൾക് സുറുമിയെ ഞങ്ങളുടെ കൂടെ താമസിപ്പിക്കാൻ ആയിരുന്നു താൽപ്പര്യം.. അത് ചോദിക്കാനായിരുന്നു എന്റെ അടുത്തേക് വന്നത്…

 

സുറുമി നാജിക്കൊരു കൂട്ടാവുമല്ലോ എന്ന് കരുതി ഞാൻ സമ്മതം മൂളി…

 

137 Comments

  1. Balance eppo

  2. ♥️♥️♥️♥️♥️♥️♥️♥️♥️

  3. 2k ❤️.. Loading..

  4. bro orotta aagrahame ullu najiyum bavavum onnichu jeevikkanam please

    1. ഒറ്റ ഉത്തരം.. സിദീഖ് ഇക്ക പറഞ്ഞത് പോലെ..

      ഉറപ്പില്ലടാ.. ഞാൻ ഈ എഴുതുന്നതിന്റെ മൂഡിൽ എന്താണ് കുത്തി കേറ്റുക എന്നറിയില്ല ???

  5. നിധീഷ്

    ????

  6. എന്റെ സീൻ .. ?

  7. ❤️❤️❤️❤️❤️

  8. ഹിന്ദുസ്ഥാനി

    ദുഷ്ടന്‍…. ?
    ചങ്കിനെ കൊന്ന ദുഷ്ടന്‍… ?
    പൈതല്‍നെ കൊന്ന കാലമാടന്‍… ?
    നാജിനെ കൊന്ന് സുറുമിനെ കെട്ടിക്കൂടെയ്നോ ദ്രോഹി… ?

  9. Ente noufukka super twist
    Iniyum ingal bejarakkalle pls

    Totttally interesting aayi pokunnund story as always
    Thanks for the story
    Eagerly waiting

    1. ഇഷ്ടം ❤❤❤

      ബേജാർ ഉള്ളത് കഴിഞ്ഞു ??

  10. Eyalu pinnem karayippikkallo padachone….?✌

    1. ഓടിക്കോ ???

  11. Waiting for next , എന്നാലു० ചാലിയ०കാരാ ഞെട്ടിപ്പിക്കാനു० തുടങ്ങിയല്ലേ

    1. ??????
      . ഇഷ്ടം അജു ❤❤❤

  12. ?‌?‌?‌?‌?‌?‌?‌?‌?‌

    എവിടെയോ വെച്ചു മുറിഞ്ഞു പോയി……..

    ഇനിയൊരു തിരിച്ചു വരവ് വളരെ ബുദ്ധിമുട്ടേറിയതാണ്…

    ജീവിതത്തെ കുറിച്ചും യാഥാർഥ്യങ്ങളെ കുറിച്ചും ഇപ്പൊ മനസ്സിലായിതുടങ്ങി…

    കഴിഞ്ഞ സെപ്റ്റംബറിൽ ഉപ്പാന്റെ 57K യും കൊണ്ടുപോയി കളഞ്ഞു(പഠിക്കാൻ)..

    മെയിൻ പ്രശ്നം ജോലിയില്ല…
    കൂലിവേലക്ക് പോലും scope ഇല്ലാത്ത കാലഘട്ടം…

    ഇതു വരെ ജോലി നമ്മളെ തേടിവരും എന്നു വിചാരിച്ചു നിന്നു…

    ഇനി ജോലിക്ക് വേണ്ടി തെണ്ടി തുടങ്ങണം..

    ജോലി കിട്ടിയവർ നിങ്ങൾക്ക് എങ്ങനെ കിട്ടി എന്ന് comment വഴി രേഖപ്പെടുത്തിയാൽ എനിക്കും ഈ comment വായിക്കുന്നവർക്കും ഒരു ഉഭകാരമാകും…

    എന്ന്…

    ________________________

    1. ഈ കാലവും കഴിഞ്ഞു പോകും ബ്രോ.. ഇന്ഷാ അള്ളാഹ്.. എല്ലാം ശരിയാകും ❤❤❤

  13. വിരഹ കാമുകൻ???

    എനിക്ക് ടെൻഷൻ അടിക്കാൻ വയ്യ അതുകൊണ്ട് അവർ എയർപോർട്ടിൽ വച്ച് കാണുന്ന ഭാഗം തൊട്ടു ഞാൻ വായന നിർത്തി ഇനി അവസാന പേജ് കൂടി വന്നിട്ട് മാത്രമേ ഞാൻ ഇനി ഇത് വായിക്കൂ
    Mk bro &harshan bro sagar bro എന്നിങ്ങനെ കുറച്ച് പേരുടെ കഥകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഞാൻ കാത്തിരുന്നത് ഈ കഥയ്ക്കായി ആയിരുന്നു

    1. വല്ലാത്ത ചതി ആയിട്ടോ കാമുക ?…..

      എന്നാലും.. ടെൻഷൻ ആവാൻ ഒന്നുമില്ലടാ.. നീ സൗകര്യം പോലെ വായിക്കു.. ഇങ്ങളൊക്കെ പണ്ട് മുതലേ കൂടെ ഉള്ളവർ അല്ലെ..

      ഇഷ്ടം.. കാമുക ❤❤❤❤❤

      1. വിരഹ കാമുകൻ???

  14. നിങ്ങൾ ഇങ്ങനെ ടെൻഷൻ ആക്കി ആക്കി ഞാൻ എങ്ങാനും മരിച്ചാൽ നിങ്ങൾ ആവുംട്ടോ ഉത്തരവാദി.

    1. ??? ടാ.. ഒരു കൈയബദ്ധം.. ബെജരക്കല്ല ???

      ഇഷ്ടം ❤❤❤

  15. കാർത്തിവീരാർജ്ജുനൻ

    Ufff hooo adipoli ?
    Waiting for next part ❤️

    1. ഇഷ്ടം ❤❤❤

  16. ❤️❤️❤️❤️????

  17. bro calamari sathyam I quit last twist athu 100% fail

    1. ??? സോറി ബ്രോ.. സാരമില്ല.. അടുത്തതിൽ ശരി യാക്കാം..

    1. ❤❤❤

      ഇഷ്ടം ❤❤❤

  18. Super twist dude ?

    1. ഇഷ്ടം ❤❤❤

    1. ഇഷ്ടം ❤❤❤

  19. പൊന്ന് ഇക്ക കൊല്ലണ്ടായിരുന്നു……..
    വല്ലാത്ത ഒരു twist തന്നെയാണ് ഇങ്ങള് തന്നത്…,.,. ഇത്രയും നേരം അവനോട് സംസാരിച്ചിരുന്ന മനാഫ്….. ഒരാഴ്ച മാത്രമേ ഹോസ്പിറ്റലിൽ കിടന്നോളു എന്ന് പറഞ്ഞത് അപ്പോഴേക്കും അവൻ മരിച്ചു പോയിരുന്നു എന്ന് അല്ലെ…….

    വല്ലാത്ത ചെയ്തായി പോയി.., എന്തായാലും അടുത്ത ഭാഗത്തിനായി waiting..,.,.

    സ്നേഹത്തോടെ സിദ്ധു ❤

    1. ഹേയ് ഞാൻ കൊന്നതെല്ല.. സിദ്ധു ?? ഇജ്ജ് എന്നെ ഒരു ക്രൂരൻ ആയി കണല്ലേ ??…

      ഇഷ്ടം മുത്തേ ❤❤❤

  20. മെഷീൻ ❤️?

  21. ?❤️നർദാൻ♥️?

    ഇങ്ങള് ആളെ ബേജാറാക്കി കൊല്ലും

    നൗഫുക്ക ഈ ഭാഗവും അടിപൊളി .

    ?♥️?♥️???

    1. ഇഷ്ടം.. ❤❤❤

      പറ്റിപ്പോയി ??

Comments are closed.