ഒന്നും ഉരിയാടാതെ 39 [ നൗഫു ] 6672

ഒന്നും ഉരിയാടാതെ 39

ഒന്നും ഉരിയാടാതെ 38  

Author നൗഫു

 

IMG-20210526-WA0000

 

സുറുമിക്ക് പ്ലസ്ടു അഡിമിഷൻ ഞങ്ങളുടെ നാട്ടിലാണ് നോക്കുന്നതെന്ന് രണ്ടു ദിവസത്തെ താമസത്തിനിടയിൽ നാജി പറഞ്ഞു.. അവിടെ ഏതോ എൻട്രൻസ് കോച്ചിങ്ങിനു ക്യാമ്പസിൽ പഠിക്കാൻ ആണ്..

 

നാജിയുടെ ഉമ്മ അവളെ വീട്ടിലേക് കൊണ്ട് വരാൻ അടുത്ത ആഴ്ച വരും.. നല്ല കാര്യം ആണല്ലേ.. അവൾ അവിടെ നിന്ന് പഠിക്കട്ടെ ഞാനും ആ തീരുമാനത്തെ സ്വഗതം ചെയ്തു…

 

പക്ഷെ നാജിയുടെ പ്രശ്നം അതെല്ലായിരുന്നു…അവൾക് സുറുമിയെ ഞങ്ങളുടെ കൂടെ താമസിപ്പിക്കാൻ ആയിരുന്നു താൽപ്പര്യം.. അത് ചോദിക്കാനായിരുന്നു എന്റെ അടുത്തേക് വന്നത്…

 

സുറുമി നാജിക്കൊരു കൂട്ടാവുമല്ലോ എന്ന് കരുതി ഞാൻ സമ്മതം മൂളി…

 

137 Comments

  1. Deepak RamaKrishnan

    അസാധ്യം ?????? എന്റെ പൊന്നെ. ഇങ്ങനെ എഴുതാനും അറിയാമോ. കാത്തിരിക്കാന്‍ വയ്യാ so next part പെട്ടെന്നു തരൂലെ.

    1. ???… ഇഷ്ടം…

      നമുക്ക് ശേരിയാക്കാം… പെട്ടന്ന് തന്നെ ബ്രോ ❤❤❤

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥❤♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥❤❤❤♥❤❤❤❤❤♥♥♥♥♥♥♥♥❤♥❤❤❤❤❤❤❤❤❤❤❤

  3. Superb. Yennalum Manafum oru makalum poyath vishvasikkan pattunnilla. Bavu engane ee avastha marikadakkum, athupole Naji thante makalude verpad engane sahikkum. Next partinaay waiting…..

    1. ഇഷ്ടം… നമുക്ക് നോക്കാം.. അവരുടെ ജീവിതം തന്നെ അല്ലെ ഈ കഥ മുഴുവൻ.. റെക്കവർ ആവും.. ഇന്ഷാ അള്ളാഹ് ❤❤

  4. എന്നാലും ന്റെ ഇക്ക വായിച്ചു കഴിഞ്ഞപ്പോ എന്തോ ആകെ ബ്ലാങ്ക് ആയ ഒരു അവസ്‌ഥ……. എന്താ ഇപ്പൊ സംഭവിച്ചേ????……അവസാനം ഓരോ വരികളും ടെൻഷൻ അടിച്ചാ വായിച്ചെ…….എന്നാലും ഇങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല???……

    എന്തായാലും ഈ പാർട്ടും സൂപ്പർ ആയി??????

    ഈ ഹാങ്ങോവർ ഞാൻ എങ്ങനെ മാറ്റും ന്റെ ദേവി????

    അടുത്ത പാർട്ട് പഴയ പോലെ വേഗം തരാൻ പറ്റോ?????

    സ്നേഹത്തോടെ????????????

    1. എഴുതാൻ ഇരുന്ന ഞാനും കുറച്ചു ആലോചിച്ചു വേണേ വേണ്ടേ എന്ന്.. പക്ഷെ എനിക്ക് മുന്നോട്ട് പോകുവാൻ കുറച്ചു സങ്കടം വന്നാലും ഇത് ആവശ്യമായി പോയി…

      ഇഷ്ടം…

      അടുത്ത പാർട്ട്‌ വേഗം എഴുതുവാൻ ശ്രെമിക്കും.. ഇന്ന് തന്നെ തുടങ്ങാം ❤❤❤

  5. ༒☬SULTHAN☬༒

    ഇത് കള്ളകളി ആണ് മെച്ചീനെ. ഇതെന്തോന്ന് ട്വിസ്റ്റ്‌. Vrt kili parathan ???. Kiliyum poyi sangadom ayi.Appo ith കൊണ്ടാണല്ലേ on പറഞ്ഞത് ഒരാഴ്ച മെഡിക്കൽ കോളേജിൽ ആയിരുനെന്ന് പറഞ്ഞത്.
    ന്തലും ഈ പാർട്ടും നന്നയിട്ടുണ്ട് ❤❤❤❤❤❤❤❤❤❤❤❤❤❤

    1. ???… പറ്റിപ്പോയി ക്ഷമിച്ചു കള ??…

      യാ. യാ.. മെഡിക്കൽ കോളേജ് അവന്റെ ലാസ്റ്റ് ഡേയ് ആയിരുന്നു..

      ഇഷ്ടം ❤❤❤

      1. ༒☬SULTHAN☬༒

        Nalla thanupp l ന്ന് ഒക്കെ paranjappo morcheri ആണ് ന്ന് കരുതിയില്ല.

        ന്തലും ബല്ലാത്ത ചെയ്തായിപ്പോയി

  6. രാവണാസുരൻ(rahul)

    പെട്ടെന്ന് ഉനൈസ് മരിച്ചു പോയെന്ന് വിചാരിച്ചു ?മുഴുവൻ വായിച്ചപ്പോഴാ സമാധാനം ആയത്

    1. ആഹാ.. ഇജ്ജ് ഇവിടെ ഉണ്ടോ.. നിന്നെ കാണാനേ ഇല്ലല്ലോ ടാ ❤❤❤

      1. രാവണാസുരൻ(rahul)

        തിരക്കിൽ ആണ് ഇക്ക പിന്നെ ഇടക്ക് വരുമ്പോ ഇത്പോലെ വായിച്ചു പകുതിക്ക് നിർത്തിയ കഥകൾ വായിക്കും ?

  7. പാലാക്കാരൻ

    ഒന്നൊന്നര ട്വിസ്റ്

    1. ഇഷ്ടം ❤❤❤

  8. ഒരു ലോജിക്കുമില്ലാത്ത തെലുങ്ക് ആക്ഷൻ പടത്തെ പോലും നാണിപ്പിക്കുന്ന ചീപ്പ് ത്രില്ലറുകൾക്ക് ഇവിടെ ഭയങ്കര റേറ്റിംഗാണ് കൊള്ളാവുന്ന കഥകൾക്ക് മോശവും

    1. ഏയ്‌.. ഓരോനിന്നും ഇവിടെ വായനക്കാർ ഉണ്ടല്ലോ ബ്രോ.. അതൊക്കെ ഓരോരുത്തരുടെയും ഇഷ്ട്ടങ്ങൾ ആയിരിക്കാം ??❤❤

  9. Polichu,adipoli,super ikka

    1. ഇഷ്ടം അമീർ ❤❤❤

  10. Uyyenthe… mone poli?????????????????????????????????????????????

    1. ഇഷ്ടം ❤❤❤

  11. പൊളി മാഷെ. ഇക്ക ഞെട്ടിച്ചു ?

    1. ഇഷ്ടം വിഷ്ണു ❤❤❤

  12. ♥♥♥♥♥ twist twist ♥♥♥♥

    1. ഇഷ്ടം ❤❤❤

  13. ❤️❤️❤️❤️❤️❤️❤️❤️

  14. Twist Twist Twist ????

    1. താങ്ക്യൂ ❤❤❤

  15. what the heck, End of this part is truly awsome. You are amazing brother.

    1. താങ്ക്യൂ ❤❤❤

      ഇഷ്ടം ❤❤❤

  16. Menon കുട്ടി

    നൗഫു കിളവൻ ❤❤❤

    എന്റെട ഉവ്വേ… ചടച്ചു പണ്ടാരം അടക്കി. ഒന്നും പറയാൻ ഇല്ല അല്ല പറയാൻ വയ്യ. ഇത്രയും ബലിയ ട്വിസ്റ്റ്‌ സ്വപ്നത്തിപോലും കരുതിയില്ല. അവന്റെ കുഞ്ഞു പോയി എന്നുള്ളതിനേക്കാൾ മനസിനെ ഉലച്ചത് ഹോസ്പിറ്റലിൽ നിന്നും പുറത്തേക്ക് അവനെ നടത്തിച്ച മനാഫിന്റെ വേർപാട് ആണ്. സുഹൃത്തിനെ കൂടപ്പിറപ്പിനെ പോലെ കാണുന്ന ബാവു എങ്ങിനെ സഹിക്കും… എങ്ങിനെ മറക്കും… പടച്ചോനെ!!!!

    1. കുട്ടി.. ക്ഷമിക്കട.. കഥ അല്ലെ.. അങ്ങനെ തന്നെ കണ്ടാൽ മതി.. മനാഫ് ഈ കഥ യിൽ ഇനി വേറെ ഒരു റോളിൽ ആണ്..

      നമുക്ക് നോക്കാം.. ബാവു.. തീയിൽ കുരുത്തവൻ അല്ലെ.. വെയിലതു വാടില്ല ???

  17. Nice….

    1. പാപിച്ചായാ ❤❤❤

  18. കഥ സൂപ്പർ. ഒരു രക്ഷയും ഇല്ല വളരെ നന്നായിടുണ്ട്
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഇഷ്ടം നിഷാൻ ❤❤❤

  19. വിശ്വനാഥ്

    ബ്യൂട്ടിഫുൾ. കിടു twist ആയിപ്പോയി.
    Active ആയിട്ടുള്ള authors ൽ ടോപ്പ് നമ്പർ സ്റ്റോറി ഉണ്ടായിട്ടും underrated ആയ author നീ മാത്രം.

    1. ഇഷ്ടം വിശ്വ ❤❤❤❤

      T

  20. മായാവി

    1st adikkan vannadha last ayi poyi ?

    1. ??❤❤❤

      ഇഷ്ടം

  21. ഏക-ദന്തി

    വാട്ട്എ ബ്യൂട്ടിഫുള്‍ അവസ്ഥ ഹേ മിസ്ടര്‍ മിഷ്യന്‍ …. മേരെ പ്യാരേ ഭാരത് വാസിയോം . NRI അക്കൌണ്ട് വാലേ സാഥിയോം , കിളി ഒക്കെ പോയീ ഹേ

    … ഇതുവരെ ഹര്‍ഷന്‍ ബ്രോയും , എം കെ യും , ഡി കെയും , യാഷും മ സിദ്ധനും ഒക്കെ ആണ് സാധാരണ കിളികളെ പരത്തി തരാറു .. ഇപ്പൊ ഇങ്ങള്‍ക്കും ആ ദുശീലം തുടങ്ങി .

    നൌഫു അവരെ നിമ്മ സ്റ്റോറി തുംബ ചന്നാഗിതെ….

    തോനെ തോനെ ഹാര്‍ട്സ്

    1. ???

      ഒന്നും പറയണ്ട.. ഓടിച്ചു തല്ലിയാൽ മതി ഞാൻ നന്നായി കോളം ???

      ഇഷ്ടം മുത്തേ… ????

  22. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ?

    1. വെങ്കലം ???

  23. ഏക-ദന്തി

    നോം രണ്ടാമത്

  24. 1

Comments are closed.