ഒന്നും ഉരിയാടാതെ 39 [ നൗഫു ] 6672

 

ഞങ്ങൾ പിന്നെയും നടക്കുവാൻ തുടങ്ങി…. എന്നെ മനാഫ് എവിടേക്കോ കൊണ്ട് പോകുന്നത് പോലെ…

 

“എടാ.. നീ ആ കഥ മുഴുവൻ ആക്കിയില്ലല്ലോ…”

 

“ഏത് കഥ..”

 

“നിന്റെയും നാജിയുടെയും ഇടയിൽ സംഭവിച്ച കഥ…”

 

“എടാ.. അതൊക്കെ കഴിഞ്ഞില്ലേ… ഇപ്പൊ ഇതാ ഞാൻ ഉപ്പയുമായി..”

 

“അതൊക്കെ ഞാൻ കണ്ടല്ലോ..”

 

“എന്നാലും പഹയാ.. നീ എന്നെ വണ്ടിയിൽ കൊണ്ട് വന്നു മൂന്നു മാസം ഉറക്കി കിടത്തിയിട്ടും നിനക്ക് ഒന്നും പറ്റിയില്ലേ..”

 

“ടാ.. അത് പിന്നെ.. നീ കാറിൽ സീറ്റ് ബെൽറ്റ്‌ ഇട്ടിട്ടില്ലായിരുന്നു.. വണ്ടി ഇടിച്ചതും നീ പുറത്തേക് തെറിച്ചു.. നിന്റെ തല പോയി കാര്യമായി നല്ല ഒരു സ്ഥലത്തു തന്നെ ആണ് ഇടിച്ചതു അതാണ്..”

 

“ഹ്മ്മ്.. അല്ല നീ എത്ര ദിവസം കിടന്നു…”

 

“ഞാൻ ഒരാഴ്ച.. മെഡിക്കൽ കോളേജിൽ ആയിരുന്നു.. എന്താ സുഖം.. നല്ല തണുപ്പൊക്കെ കൊണ്ട്..”

 

“അയ്യടാ.. നല്ല സുഖം.. ICUവിൽ അല്ലെ..”

 

“ഹ്മ്മ്.. എന്തെ..”

 

“ഹേയ് ഒന്നുമില്ല..”

 

ഞാൻ അവൻ നടക്കുന്നതിനനുസരിച്ചു മുന്നോട്ട് തന്നെ നടന്നു..

 

❤❤❤

 

137 Comments

  1. ?????

  2. എങ്ങിനെ ഒരു നല്ല കഥയെ നശിപ്പിക്കാം എന്ന് noufu ക്കാ ne കണ്ടാല്‍ മതി….
    ??????

    1. താങ്ക്യൂ ❤?❤?

  3. Ikka busy anno..?? Next part aduth thane undavo???

    1. ചെറുതായിട്ട് ??

  4. Ippo 39 part um vaayich adtha part nu vendi kaathirinnu kond eyuthatte njan eee kadhayile oro sandharbhavum munnil kandu, oru movie kaanunnadh pole angad kandu vaayichu.Asif ali aayirunnu ente kadha yile Bhavu pakshe Naji aaraann angad Bhavana il varunnilla

    Bhavu: Asif Ali
    Ashique: Deepak
    Manaf: Sreenadh Basi
    Naji: ****** (Nithya menon)
    Surumi:Meenakshi
    Bhavu nte Uppa: Siddikka
    Bhavu nte umma: Lena
    Ajmal : Tovino ( Thepp kittan mooparaanu best)
    Jabir:Sharafudheen

    Baakki ullole angad orma varunnilla

    Ellarum suggestion parayuu namukk eee kadha ye eni munnott oru movie aayi kand angad vaayikkaam

    1. ഇങ്ങനെ ഒക്കെ വേണോ.. ???

  5. Ente money ijjaathi story uff vaayich theernnappol emotionally vallaadhe attached aayadh pole ee kadhayod. Kadhayallidh jeevutham enna show name pole idh oru kadhayalla aarudeyoo jeevidham varachittadh poleyund. Waiting for next part

    1. താങ്ക്യൂ അസ്‌കർ.. ഇഷ്ടം ❤❤❤

  6. Next eppolaa

  7. ഇക്കായുടെ കഥകൾ ഒറ്റ ദിവസംകൊണ്ട് വായിച്ചു ഇക്ക അതും രാത്രിയിൽ .എന്റെ പൊന്നു ഇക്ക പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഫീലിംഗ് ആണ് വൈകിപ്പോയി എന്നും അറിയാം .അറിയില്ലായിരുന്നു ഈ സൈറ് കുറിച്ചു.

    1. താങ്ക്യൂ ഷെമീർ..

      നിങ്ങൾ എഴുതുന്ന വാക്കുകൾ ആണ് അടുത്ത കഥ എഴുതാനുള്ള ഊർജം.. ഇഷ്ടം ❤❤

  8. Plss najine koode kollaruthee?
    Enthanu noufikka cheriya kadhannum paranju thodangi ithu iru book thanne akkiyello
    Oru jeevithakadhaparanja adipoli pusthakam
    ❤️❤️ Bakkikayi kathirikunnu

    Romance lover

    1. എന്താ ചെയ്യാ.. മൂന്നോ നാലോ പാർട്ടിൽ തീർക്കേണ്ട കഥ ആണ്.. ബട്ട്‌ കയ്യിൽ നിന്നും പോയി ???

  9. 2.1k ????????❣️

  10. ༒☬SULTHAN☬༒

    അഭിനന്ദനങ്ങൾ മെഷീനെ…

    ???❤❤❤❤❤❤❤❤

  11. നന്ദി നന്ദി നന്ദി.

    എന്റെ ഒരു കഥ കൂടെ 2000 ക്ലബ്ബിലേക് കയറ്റി ഇരുത്തിയ കൂട്ടുകാർക്ക് ????

    ❤❤❤???❤❤❤

    1. ഇങ്ങള് പൊളിയാണ് ഇക്ക. സ്റ്റോറി പൊളിഞ്ഞപൊളി ?

    2. ഇത് ചക്ക വീണപ്പോൾ മൊയൽ ചത്തതാ ???

      1. ???

        ഇജ്ജ് പോടാ നാറി ???

    3. വളരെ സിമ്പിൾ story, simple but powerful.
      You deserve it.

        1. ഇജൃവിടെ നൗഫൂ ,കാണണില്ലാലോ

          1. ഉണ്ട്.. അജു.. ജോലി തിരക്കാണ്

  12. മുത്തു

    ട്വിസ്റ്റ്‌ അടിപൊളിയായിട്ടുണ്ട് ഇനിയും ഒരുപാട് ട്വിസ്റ്റ്‌ കൾ ഉണ്ടന്നറിയാം കാത്തിരിക്കുന്നു ❤️❤️❤️???
    Next part വേഗം വേണേ ????❤️❤️❤️❤️

    1. പോടാ.. ഞാൻ കഥ തീർക്കുവാൻ പോവാണ് ??

  13. Super duper twist ???

    1. താങ്ക്യൂ ❤❤❤

Comments are closed.