ഒന്നും ഉരിയാടാതെ 37 [ നൗഫു ] 5178

 

പെട്ടന്ന് എന്റെ കയ്യിൽ കിടക്കുന്ന മോളുടെ കൈ എന്റെ കവിളിൽ തട്ടിയപ്പോൾ ഞാൻ അവളെ ഒന്ന് നോക്കി…

 

എന്റെ മകൾ എന്നെ തന്നെ നോക്കി ente കയ്യില്‍ കിടക്കുന്നു… നാജിയെ പോലെ തന്നെ ഉണ്ട് അവൾ…

 

ഞാൻ അവളെ പതിയെ എന്നോട് ചേർത്തു ആ ചെവിയിൽ ഒരു പേര് വിളിച്ചു…

 

പിന്നെ രണ്ടാമത്തെ വളെയും എന്നോട് ചേർത്തു.. എന്റെ ജീവനേ

 

❤❤❤

 

“ടാ ബാവു ഇന്നൊരു സർപ്രൈസ് ഉണ്ട്…”

 

“എന്തുവാ…”

 

എന്റെ കൂടെ ചേർന്ന് ഇരിക്കുന്ന നാജിയെ ചേർത്ത് വെച്ച് ഞാൻ ചോദിച്ചു…

 

“ഇന്ന് എന്റെ മാരന്റെ പിറന്നാൾ ആണ്… നമുക്ക് ഇന്ന് ഒരാളെ കാണാൻ പോകാൻ ഉണ്ട്…”

 

“ആരെ….”

 

ആരാണെന്നു അറിയാതെ അവളോട് ചോദിച്ചു…

 

“നിന്റെ പഴയ ലോവർ ഇല്ലേ അവളെ…”

 

“പോടീ.. ഞാൻ ഇല്ല നീ പോയാൽ മതി.. അല്ലേലും ബര്ത്ഡേ ആയിട്ട് ഇതാണോ സർപ്രൈസ്.. ഒരു കേക്ക് ഒക്കെ വാങ്ങി കട്ട് ചെയ്യാം എന്നല്ലാതെ…”

 

“ടാ.. കളിക്കല്ലേ.. അവൾ ഇന്നെന്നെ ക്ഷണിച്ചതാണ് അവരുടെ വീട്ടിലേക് നോമ്പ് തുറക്കാൻ ചെല്ലാൻ…പിന്നെ ഇതൊരു സർപ്രൈസ് അല്ലെ.. പൂർവ്വ കാമുകിയുടെ വീട്ടിലേക് പോകാം എന്നുള്ളത്…”

 

Updated: June 26, 2021 — 7:19 pm

75 Comments

  1. ❤️❤️❤️❤️❤️

  2. നൗഫുക്കാ.. ഇന്നുണ്ടാവുന്നോ.. അടുത്ത പാർട്ട്‌

  3. ?സിംഹരാജൻ

    നൗഫു ഇക്ക♥️?

    പാർട്ട്‌ ഇട്ടപ്പോൾ തന്നെ വായിച്ചത കമന്റ്‌ ഇടാൻ ടൈം കിട്ടിയില്ല!!!
    പെട്ടന്ന് തീർന്ന കണക്കെ ഫീൽ ചെയ്തു ?

    അപ്പോൾ അടുത്ത ഭാഗം സമയം പോലെ ഇടുക…
    ♥️?♥️?

    1. ഇഷ്ടം സിംഹം ❤❤❤

      ഇത് അതിന് 15 പേജ് അല്ലെ ഉള്ളു

  4. Innu adutha part idumennu paranjitt kaanunnillo?

    1. ഇന്ന് ഉണ്ടെടി ❤❤???

  5. Adipoli muthee

    1. ഇഷ്ടം ❤❤❤

  6. Continue mutheee

    1. ഇഷ്ടം ❤❤❤

  7. Bakki nale tharan pattumo ???

    1. ഇന്ന് തരും ❤❤❤

  8. avar piriyaruth

  9. ഏതു ബുധനാഴ്ച?

  10. ❤️❤️❤️❤️

  11. നിധീഷ്

    ❤❤❤

  12. ആർക്കും വേണ്ടാത്തവൻ

    ?❤❤??

Comments are closed.