ഒന്നും ഉരിയാടാതെ 37 [ നൗഫു ] 5178

 

“ബാവു…”

 

വീണ്ടും മരുന്നിന്റെ ക്ഷീണം കൊണ്ട് മയക്കത്തിലേക് വീണു പോയ ഞാൻ ആഷിക്കിന്റെ തട്ടി ഉണർത്തലിൽ ആണ് എഴുന്നേറ്റത്…

 

അവന്റെ കയ്യിൽ ഒരു കുഞ്ഞു പൈതൽ കിടക്കുന്നുണ്ട് ഒരു നീല പുതപ്പ് പുതച്ചു കൊണ്ട്… ഞാൻ പതിയെ ഒന്ന് എഴുന്നേൽക്കാൻ ശ്രെമിച്ചു കൊണ്ട് ബെഡിലേക് ചാരി ഇരുന്നു..

 

ആദ്യമായി എന്റെ കയ്യിൽ വാങ്ങുവാൻ കൊതിച്ചവൾ… എന്റെ ഉണർവിലും ഉറക്കത്തിലും എന്നോട് കുറുമ്പ് കാണിച്ച എന്റെ മാലാഖമാരില്‍ ഒരാള്‍ … അവളെ ഞാൻ എന്റെ കയ്യിലെക് വാങ്ങി.. ഉപ്പയുടെ ചൂട് അറിഞ്ഞിട്ടാണെന്ന് തോന്നുന്നു അവൾ എന്നിലേക്കു കുറച്ചു കൂടെ അടുത്തു…

 

ശാന്തമായി ഒഴുകുന്ന പുഴ പോലെ… കുഞ്ഞിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിയുന്നുവോ…

 

“ഉപ്പയുടെ മുത്തേ…”

 

പെട്ടന്നാണ് ആഷിക്കിന്റെ പിറകിൽ നിൽക്കുന്ന ആൾ എന്റെ അടുത്തേക് നിന്നത്… മനാഫ്.. അവനെ കണ്ടപ്പോൾ തന്നെ എന്റെ ഉള്ളിൽ ദേഷ്യം കുമിഞ്ഞു കൂടി വന്നു… പക്ഷേ അവന്റെ കയ്യിലിരിക്കുന്ന എന്റെ മോളേ കണ്ടപ്പോ ആ ദേഷ്യമൊക്കെ അലിഞ്ഞില്ലാതായി…

 

Updated: June 26, 2021 — 7:19 pm

75 Comments

  1. ❤️❤️❤️❤️❤️

  2. നൗഫുക്കാ.. ഇന്നുണ്ടാവുന്നോ.. അടുത്ത പാർട്ട്‌

  3. ?സിംഹരാജൻ

    നൗഫു ഇക്ക♥️?

    പാർട്ട്‌ ഇട്ടപ്പോൾ തന്നെ വായിച്ചത കമന്റ്‌ ഇടാൻ ടൈം കിട്ടിയില്ല!!!
    പെട്ടന്ന് തീർന്ന കണക്കെ ഫീൽ ചെയ്തു ?

    അപ്പോൾ അടുത്ത ഭാഗം സമയം പോലെ ഇടുക…
    ♥️?♥️?

    1. ഇഷ്ടം സിംഹം ❤❤❤

      ഇത് അതിന് 15 പേജ് അല്ലെ ഉള്ളു

  4. Innu adutha part idumennu paranjitt kaanunnillo?

    1. ഇന്ന് ഉണ്ടെടി ❤❤???

  5. Adipoli muthee

    1. ഇഷ്ടം ❤❤❤

  6. Continue mutheee

    1. ഇഷ്ടം ❤❤❤

  7. Bakki nale tharan pattumo ???

    1. ഇന്ന് തരും ❤❤❤

  8. avar piriyaruth

  9. ഏതു ബുധനാഴ്ച?

  10. ❤️❤️❤️❤️

  11. നിധീഷ്

    ❤❤❤

  12. ആർക്കും വേണ്ടാത്തവൻ

    ?❤❤??

Comments are closed.