ഒന്നും ഉരിയാടാതെ 37 [ നൗഫു ] 5178

 

ഞാൻ എല്ലാം ചെവിയോർത്തു കേട്ടുകൊണ്ടിരുന്നു… മൂന്നുമാസമായി ഞാൻ ബോധമില്ലാതെ കിടക്കുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ എന്റെ ബാക്കി ബോധം കൂടി പോയിരുന്നു…

 

ഞാൻ വീണ്ടും അത്ഭുതത്തോടെ ഡോക്ടറെ നോക്കി…

 

“ഡോക്ടർ നാജി…”

 

“ഷി ഈസ്‌ ഓൾ റൈറ്റ്… ഇപ്പൊ കുഴപ്പം ഒന്നുമില്ല.. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു.. പിന്നെ ഇവിടെ ഇപ്പൊ ഒരു വൈറൽ പനിയുടെ സീസൺ ആണ്.. അത് കൊണ്ട് തന്നെ നിങ്ങൾക് ഇപ്പോൾ അവരെ കാണാൻ സാധിക്കില്ല… കുട്ടികളെ കാണണെൽ ഇന്ന് തന്നെ നിങ്ങളെ റൂം ഷിഫ്റ്റ് ചെയ്തിട്ട് ഇങ്ങോട്ടു കൊണ്ട് വരാം…”

 

മോളെ കാണുവാൻ ഉള്ള അതിയായ ആഗ്രഹം മനസിൽ നിറഞ്ഞത് കൊണ്ട് തന്നെ ഞാൻ അതിന് അദ്ദേഹത്തോട് ഒരു നിറഞ്ഞ പുഞ്ചിരി മറുപടിയായി നൽകി…

 

അദ്ദേഹം പെട്ടന്ന് തന്നെ പെയ്ഡ് വാർഡിലേക് എന്നെ ഷിഫ്റ്റ് ചെയ്യുവാനുള്ള സൗകര്യം ചെയ്തു…

 

നല്ലത് പോലെ റസ്റ്റ്‌ കിട്ടിയത് കൊണ്ട് ശരീരത്തിലെ ചതവും ഒടിവും ഒന്നും അറിയാൻ സാധിക്കുന്നില്ലായിരുന്നു…

 

കയ്യിൽ ഒരു കീറിയ അടയാളം ഉണ്ട് അത് തുന്നിട്ട് വെച്ച ഉണങ്ങിയ പാട് കാണുന്നു..മറ്റേതൊക്കെ സംഭവിച്ചു എന്നുള്ളത് ഇനി ഡോക്ടറെ, അല്ലേൽ എന്റെ വേണ്ടപ്പെട്ടവരോ പറഞ്ഞു തരേണ്ടി വരും…

 

❤❤❤

 

Updated: June 26, 2021 — 7:19 pm

75 Comments

  1. ❤️❤️❤️❤️❤️

  2. നൗഫുക്കാ.. ഇന്നുണ്ടാവുന്നോ.. അടുത്ത പാർട്ട്‌

  3. ?സിംഹരാജൻ

    നൗഫു ഇക്ക♥️?

    പാർട്ട്‌ ഇട്ടപ്പോൾ തന്നെ വായിച്ചത കമന്റ്‌ ഇടാൻ ടൈം കിട്ടിയില്ല!!!
    പെട്ടന്ന് തീർന്ന കണക്കെ ഫീൽ ചെയ്തു ?

    അപ്പോൾ അടുത്ത ഭാഗം സമയം പോലെ ഇടുക…
    ♥️?♥️?

    1. ഇഷ്ടം സിംഹം ❤❤❤

      ഇത് അതിന് 15 പേജ് അല്ലെ ഉള്ളു

  4. Innu adutha part idumennu paranjitt kaanunnillo?

    1. ഇന്ന് ഉണ്ടെടി ❤❤???

  5. Adipoli muthee

    1. ഇഷ്ടം ❤❤❤

  6. Continue mutheee

    1. ഇഷ്ടം ❤❤❤

  7. Bakki nale tharan pattumo ???

    1. ഇന്ന് തരും ❤❤❤

  8. avar piriyaruth

  9. ഏതു ബുധനാഴ്ച?

  10. ❤️❤️❤️❤️

  11. നിധീഷ്

    ❤❤❤

  12. ആർക്കും വേണ്ടാത്തവൻ

    ?❤❤??

Comments are closed.