ഒന്നും ഉരിയാടാതെ 37 [ നൗഫു ] 5178

 

ഞാൻ അത്ഭുതത്താൽ മുന്നിൽ നിൽക്കുന്ന ആളെ ആശ്ചര്യത്തോടെ വിളിച്ചു…

 

“ബാവു.. ഞാൻ അതാണ് നേരത്തെ പറഞ്ഞത് ടെൻഷൻ ആവരുത് എന്ന്..”

ഡോക്ടർ എന്റെ ചുമലിൽ തട്ടി കൊണ്ട് പറഞ്ഞു..

 

ഞാൻ രണ്ടു മൂന്നു പ്രാവശ്യം ദീർഘശ്വാസം എടുത്തു… ചുറ്റിലുമായി ഒന്ന് നോക്കി.. അവിടെ ഞാനും ആ ഡോക്ടരും മാത്രമേ ഉള്ളൂ.. എന്റെ അരികിലേക് മനാഫോ.. ആഷിക്കോ വന്നിരുന്നെങ്കിൽ കുറച്ചു ആശ്വാസമാകുമായിരുന്നു…

 

ഞാൻ അടുത്ത കണ്ട വാതിലിലേക് നോക്കിയപ്പോൾ ആഷിക് പുറത്ത് നിന്നും എന്നെ നോക്കുന്നുണ്ട്… എന്റെ കാലുകൾക് എന്തോ വിറയൽ സംഭവിക്കുന്നത് പോലെ..

 

“ബാവു..”

 

ഡോക്ടർ വീണ്ടും എന്നെ വിളിച്ചു…

 

ഞാൻ അദ്ദേഹത്തിന്റെ കണ്ണുകളിലേക് തന്നെ നോക്കി… അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു.. പിന്നെ എന്നോട് പറയുവാനായി തുടങ്ങി..

 

“ബാവു.. നിങ്ങളുടെ ആക്‌സിഡന്റ് കഴിഞ്ഞിട്ട് മൂന്നു മാസമായി.. ഇത് വരെ ഇടക്കിടെ ഓർമ്മ തെളിയാത്തെ വരുന്ന ബോധം ആയിരുന്നു വന്നിരുന്നത്.. ആ ആക്‌സിഡന്റ് സംഭവിച്ചപ്പോൾ നിങളുടെ തല ശക്തിയിൽ ഡാഷിൽ ഇടിച്ചതു കൊണ്ടാവാം ബോധം നഷ്ട്ടപെട്ടു പോയത്..”

 

Updated: June 26, 2021 — 7:19 pm

75 Comments

  1. ❤️❤️❤️❤️❤️

  2. നൗഫുക്കാ.. ഇന്നുണ്ടാവുന്നോ.. അടുത്ത പാർട്ട്‌

  3. ?സിംഹരാജൻ

    നൗഫു ഇക്ക♥️?

    പാർട്ട്‌ ഇട്ടപ്പോൾ തന്നെ വായിച്ചത കമന്റ്‌ ഇടാൻ ടൈം കിട്ടിയില്ല!!!
    പെട്ടന്ന് തീർന്ന കണക്കെ ഫീൽ ചെയ്തു ?

    അപ്പോൾ അടുത്ത ഭാഗം സമയം പോലെ ഇടുക…
    ♥️?♥️?

    1. ഇഷ്ടം സിംഹം ❤❤❤

      ഇത് അതിന് 15 പേജ് അല്ലെ ഉള്ളു

  4. Innu adutha part idumennu paranjitt kaanunnillo?

    1. ഇന്ന് ഉണ്ടെടി ❤❤???

  5. Adipoli muthee

    1. ഇഷ്ടം ❤❤❤

  6. Continue mutheee

    1. ഇഷ്ടം ❤❤❤

  7. Bakki nale tharan pattumo ???

    1. ഇന്ന് തരും ❤❤❤

  8. avar piriyaruth

  9. ഏതു ബുധനാഴ്ച?

  10. ❤️❤️❤️❤️

  11. നിധീഷ്

    ❤❤❤

  12. ആർക്കും വേണ്ടാത്തവൻ

    ?❤❤??

Comments are closed.