ഒന്നും ഉരിയാടാതെ 37 [ നൗഫു ] 5249

 

ഡോക്ടറുടെ പെട്ടന്നുള്ള പറച്ചിൽ കേട്ടപ്പോ ഒരു അപകടം ഞാൻ മണത്തുവെങ്കിലും എനിക്ക് അറിയേണ്ടവരെ കുറിച്ച് ഞാനറിഞ്ഞത് കൊണ്ട് അതെന്നെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ ഒരു ഭാഗത്ത്‌ നിന്നു..

 

“ബാവു..”

 

ഡോക്ടർ ഞാൻ ശ്രദ്ധിക്കുന്നില്ല എന്ന് കരുതി തട്ടി വിളിച്ചു..

 

“ആ.. ഡോക്ടർ…”

 

“ബാവു നിങ്ങൾക് ആക്‌സിഡന്റ് സംഭവിച്ചത് ഓർക്കുന്നുണ്ടോ നിങ്ങൾ..”

 

“യെസ് ഡോക്ടർ ഓർക്കുന്നു… ഒരു വാഹനത്തിന്റെ മുന്നിലേക്ക് ഞങ്ങളുടെ കാർ കയറുന്നത് വരെ ഉള്ള രംഗങ്ങൾ നല്ലത് പോലെ ഓർക്കുന്നുണ്ട്..”

 

“ഗുഡ്.. അത് എന്നായിരുന്നു എന്നോർക്കാൻ ശ്രമിച്ചു നോക്കൂ…”

 

“യെസ് ഡോക്ടർ.. ഇന്നലെ…”

 

“സോറി ബാവു…”

 

ഞാൻ ഡോക്ടർ എന്താണ് പറയാൻ പോകുന്നത് എന്നറിയാതെ അദ്ദേഹത്തെ തന്നെ നോക്കി..

 

“ബാവു.. നിങളുടെ കാർ ആക്‌സിഡന്റ് ആയിട്ട് ഏകദേശം മൂന്നു മാസം കഴിഞ്ഞു…”

 

സത്യം പറഞ്ഞാൽ അത് കേട്ടപ്പോൾ എന്റെ തല പെരുക്കുന്നത് പോലെ ആകുവാൻ തുടങ്ങി..

 

“ഡോക്ടർ..”

 

Updated: June 26, 2021 — 7:19 pm

75 Comments

  1. ❤️❤️❤️❤️❤️

  2. നൗഫുക്കാ.. ഇന്നുണ്ടാവുന്നോ.. അടുത്ത പാർട്ട്‌

  3. ?സിംഹരാജൻ

    നൗഫു ഇക്ക♥️?

    പാർട്ട്‌ ഇട്ടപ്പോൾ തന്നെ വായിച്ചത കമന്റ്‌ ഇടാൻ ടൈം കിട്ടിയില്ല!!!
    പെട്ടന്ന് തീർന്ന കണക്കെ ഫീൽ ചെയ്തു ?

    അപ്പോൾ അടുത്ത ഭാഗം സമയം പോലെ ഇടുക…
    ♥️?♥️?

    1. ഇഷ്ടം സിംഹം ❤❤❤

      ഇത് അതിന് 15 പേജ് അല്ലെ ഉള്ളു

  4. Innu adutha part idumennu paranjitt kaanunnillo?

    1. ഇന്ന് ഉണ്ടെടി ❤❤???

  5. Adipoli muthee

    1. ഇഷ്ടം ❤❤❤

  6. Continue mutheee

    1. ഇഷ്ടം ❤❤❤

  7. Bakki nale tharan pattumo ???

    1. ഇന്ന് തരും ❤❤❤

  8. avar piriyaruth

  9. ഏതു ബുധനാഴ്ച?

  10. ❤️❤️❤️❤️

  11. നിധീഷ്

    ❤❤❤

  12. ആർക്കും വേണ്ടാത്തവൻ

    ?❤❤??

Comments are closed.