ഒന്നും ഉരിയാടാതെ 37 [ നൗഫു ] 5178

 

“ഉമ്മ അതിന് ഓളെ ഇന്നലെ അല്ലെ കൊണ്ട് പോകുവാൻ വന്നത്.. ഇത്ര പെട്ടന്ന്…”

 

എന്റെ ഉള്ളിൽ ഉരുണ്ട് കൂടിയ സംശയത്തോടെ ഞാൻ ചോദിച്ചു…

 

“മോനെ…”

 

ഉമ്മയുടെ വിളിയിൽ അടങ്ങിയ ഉത്തരങ്ങൾ എന്താണെന്നു തിരിച്ചറിയാൻ സാധിക്കുന്നതിന് മുമ്പേ ഒരു ഡോക്ടർ വന്നു ഉമ്മയെ വിലക്കി, അവരോട് ആ റൂമിൽ നിന്നും പുറത്ത് പോകുവാനായി പറഞ്ഞു.. കൂടുതൽ നേരം സംസാരിപ്പിക്കണ്ട എന്നായിരുന്നു അവരുടെ തീരുമാനം…

 

ബെഡിൽ നിന്നും എഴുന്നേറ്റ് പോകുവാനായി ശ്രെമിച്ച ഉമ്മയുടെ കയ്യിൽ പിടിച്ചു കൊണ്ട് ഞാൻ ചോദ്യം ചോദിക്കുന്നതിന് മുമ്പ് തന്നെ ഉമ്മ പറഞ്ഞു..

 

“നീ പേടിക്കണ്ട നിന്റെ പെണ്ണും മോളും സുഖമായി ഇരിക്കുന്നു.. ഇത് അവളുടെ ഹോസ്പിറ്റൽ തന്നെ ആണ്‌… അവൾ ജോലി ചെയ്യുന്ന ആശുപത്രി… ”

 

❤❤❤

 

“ബാവു… ഇപ്പൊ ഒക്കെ അല്ലെ…”

 

സീനിയർ ഡോക്ടർ എന്റെ അരികിലേക് വന്നു കൊണ്ട് ചോദിച്ചു…

 

“ആ ഡോക്ടർ..”

 

“ഞാൻ പറയാൻ പോകുന്നത് കേട്ട് ടെൻഷനാവരുത്.. ഞാൻ പറയുന്നത് എന്താണേലും അത് നിങളുടെ ജീവിതത്തിൽ കഴിഞ്ഞു പോയതാണെന്നുള്ള ചിന്ത ഉണ്ടായിരിക്കണം ആ മനസിൽ…”

 

Updated: June 26, 2021 — 7:19 pm

75 Comments

  1. ❤️❤️❤️❤️❤️

  2. നൗഫുക്കാ.. ഇന്നുണ്ടാവുന്നോ.. അടുത്ത പാർട്ട്‌

  3. ?സിംഹരാജൻ

    നൗഫു ഇക്ക♥️?

    പാർട്ട്‌ ഇട്ടപ്പോൾ തന്നെ വായിച്ചത കമന്റ്‌ ഇടാൻ ടൈം കിട്ടിയില്ല!!!
    പെട്ടന്ന് തീർന്ന കണക്കെ ഫീൽ ചെയ്തു ?

    അപ്പോൾ അടുത്ത ഭാഗം സമയം പോലെ ഇടുക…
    ♥️?♥️?

    1. ഇഷ്ടം സിംഹം ❤❤❤

      ഇത് അതിന് 15 പേജ് അല്ലെ ഉള്ളു

  4. Innu adutha part idumennu paranjitt kaanunnillo?

    1. ഇന്ന് ഉണ്ടെടി ❤❤???

  5. Adipoli muthee

    1. ഇഷ്ടം ❤❤❤

  6. Continue mutheee

    1. ഇഷ്ടം ❤❤❤

  7. Bakki nale tharan pattumo ???

    1. ഇന്ന് തരും ❤❤❤

  8. avar piriyaruth

  9. ഏതു ബുധനാഴ്ച?

  10. ❤️❤️❤️❤️

  11. നിധീഷ്

    ❤❤❤

  12. ആർക്കും വേണ്ടാത്തവൻ

    ?❤❤??

Comments are closed.