ഒന്നും ഉരിയാടാതെ 37 [ നൗഫു ] 5178

 

എന്റെ കൂടെ കാറിൽ ഉണ്ടായിരുന്ന മനാഫിന് ഒന്നും സംഭവിച്ചിട്ടില്ല.. അവൻ നല്ല സുന്ദരമായി ചിരിച്ചു കൊണ്ടാണ് എന്റെ മുന്നിൽ നിൽക്കുന്നത്…തെണ്ടി.. എന്നെ ഹോസ്പിറ്റലിൽ ആക്കി സുഖിച്ചു നടക്കാണ്.. ബ്ലഡി ഫൂൾ.. അവനോടുള്ള ഈറ എന്റെ മനസിൽ തെറികളായി രൂപ മാറ്റം സംഭവിക്കുന്നുണ്ട്…

 

ഉമ്മ എന്റെ തലയിൽ പതിയെ തലോടി കൊണ്ടിരുന്നു.. ഞാൻ ഉമ്മയെ തന്നെ നോക്കി… എന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായിട്ടാണെന് തോന്നുന്നു ഉമ്മ പറഞ്ഞു…

 

എന്റെ നെറ്റിയിലേക്ക് ചുണ്ട്ഒ അടുപ്പിച്ചു കൊണ്ട്ഒ രു മുത്തം തന്നു കൊണ്ട്….പറഞ്ഞു….

 

“നീ നോക്കുന്നവൾ ഇവിടെ തന്നെ ഉണ്ട്.. നീ കിടക്കുന്ന നിലയുടെ മുകളിൽ..”

 

ഞാൻ ഒന്ന് ഞെട്ടി… ഞാൻ കിടക്കുന്നത് ഹോസ്പിറ്റൽ അല്ലെ.. ഇനി എനിക്ക് ആക്സിഡന്റ് പറ്റിയത് അറിഞ്ഞു നാജിക് വല്ലതും…

 

ഹേയ്… അങ്ങനെ സംഭവിക്കില്ല.. കുറച്ചു മന്ദബുദ്ധി ആണേലും മനസ് നല്ലത് പോലെ ഉറച്ചത് ആണ്…

 

എന്റെ നോട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു.. ഉമ്മ വീണ്ടും പറഞ്ഞു..

 

“നീ ഒരു ഉപ്പ ആയെടാ മോനെ… രണ്ടു കുഞ്ഞു സുന്ദരി മാലാഖമാരുടെ ഉപ്പ…”

 

അതിരില്ലാത്ത സന്തോഷം എന്റെ ഉള്ളിലേക്കു നിറഞ്ഞുവെങ്കിലും ഞാൻ ഇന്നലെ വരുമ്പോൾ ഏഴാം മാസത്തിലെ കൂട്ടികൊണ്ട് പോകൽ ആയിരുന്നു വല്ലോ എന്ന് ഓർത്തപ്പോൾ എന്റെ ഉള്ളിൽ അത് വീണ്ടും ഒരു ടെൻഷൻ ആയി ഉരുണ്ട് കൂടി…

 

Updated: June 26, 2021 — 7:19 pm

75 Comments

  1. ❤️❤️❤️❤️❤️

  2. നൗഫുക്കാ.. ഇന്നുണ്ടാവുന്നോ.. അടുത്ത പാർട്ട്‌

  3. ?സിംഹരാജൻ

    നൗഫു ഇക്ക♥️?

    പാർട്ട്‌ ഇട്ടപ്പോൾ തന്നെ വായിച്ചത കമന്റ്‌ ഇടാൻ ടൈം കിട്ടിയില്ല!!!
    പെട്ടന്ന് തീർന്ന കണക്കെ ഫീൽ ചെയ്തു ?

    അപ്പോൾ അടുത്ത ഭാഗം സമയം പോലെ ഇടുക…
    ♥️?♥️?

    1. ഇഷ്ടം സിംഹം ❤❤❤

      ഇത് അതിന് 15 പേജ് അല്ലെ ഉള്ളു

  4. Innu adutha part idumennu paranjitt kaanunnillo?

    1. ഇന്ന് ഉണ്ടെടി ❤❤???

  5. Adipoli muthee

    1. ഇഷ്ടം ❤❤❤

  6. Continue mutheee

    1. ഇഷ്ടം ❤❤❤

  7. Bakki nale tharan pattumo ???

    1. ഇന്ന് തരും ❤❤❤

  8. avar piriyaruth

  9. ഏതു ബുധനാഴ്ച?

  10. ❤️❤️❤️❤️

  11. നിധീഷ്

    ❤❤❤

  12. ആർക്കും വേണ്ടാത്തവൻ

    ?❤❤??

Comments are closed.