ഒന്നും ഉരിയാടാതെ 37 [ നൗഫു ] 5178

 

അവരോട് ഒന്ന് ചിരിക്കുവാനായി ശ്രെമിച്ചു കൊണ്ട് ഞാൻ എന്റെ നാവിനെ പതിയെ ചലിപ്പിക്കുവാനായി തുടങ്ങി…

 

“ഉമ്മാ…”

 

ഞാൻ പതിയെ എന്റെ തൊണ്ട അനക്കി കൊണ്ട് വിളിച്ചു…

 

“ബാവു..”

 

ഉമ്മയുടെ സങ്കടം നിറഞ്ഞ വിളി എന്റെ ചെവിയിലേക് തുളഞ്ഞു കയറി…

 

ഞാൻ പെട്ടന്ന് ആ ബെഡിൽ നിന്നും എഴുന്നേറ്റിരിക്കുവാനായി ഒരു ശ്രെമം നടത്തി നോക്കി…

 

പക്ഷെ ആ ബെഡിൽ എന്നെ ബന്ധിച്ചത് പോലെ ഉറപ്പിച്ചു നിര്‍ത്തിയിരുന്നു.. ഇനി എന്റെ ശരീരത്തിന് കഴിയാഞ്ഞിട്ടോ…

 

ഉടനെ തന്നെ എന്റെ ഉമ്മ ഓടി വന്നു കൊണ്ട് എന്നെ ചേർത്തു നിർത്തുവാനായി ശ്രമിച്ചു… ഉമ്മയുടെ കൂടെ മറ്റു രണ്ടു പേരും…

 

അവർ എന്റെ അരികിലേക് നടന്നു എത്തിയപ്പോൾ എനിക്ക് മനസിലായി അത് എന്റെ ആഷിക്കും മനാഫും ആണെന്ന്… ഞാൻ ഉമ്മയുടെ മടിയിൽ കിടന്നു കൊണ്ട് അവരോട് ഒന്ന് പതിയെ ചിരിക്കുവാനായി ശ്രെമിച്ചു..

 

Updated: June 26, 2021 — 7:19 pm

75 Comments

  1. ❤️❤️❤️❤️❤️

  2. നൗഫുക്കാ.. ഇന്നുണ്ടാവുന്നോ.. അടുത്ത പാർട്ട്‌

  3. ?സിംഹരാജൻ

    നൗഫു ഇക്ക♥️?

    പാർട്ട്‌ ഇട്ടപ്പോൾ തന്നെ വായിച്ചത കമന്റ്‌ ഇടാൻ ടൈം കിട്ടിയില്ല!!!
    പെട്ടന്ന് തീർന്ന കണക്കെ ഫീൽ ചെയ്തു ?

    അപ്പോൾ അടുത്ത ഭാഗം സമയം പോലെ ഇടുക…
    ♥️?♥️?

    1. ഇഷ്ടം സിംഹം ❤❤❤

      ഇത് അതിന് 15 പേജ് അല്ലെ ഉള്ളു

  4. Innu adutha part idumennu paranjitt kaanunnillo?

    1. ഇന്ന് ഉണ്ടെടി ❤❤???

  5. Adipoli muthee

    1. ഇഷ്ടം ❤❤❤

  6. Continue mutheee

    1. ഇഷ്ടം ❤❤❤

  7. Bakki nale tharan pattumo ???

    1. ഇന്ന് തരും ❤❤❤

  8. avar piriyaruth

  9. ഏതു ബുധനാഴ്ച?

  10. ❤️❤️❤️❤️

  11. നിധീഷ്

    ❤❤❤

  12. ആർക്കും വേണ്ടാത്തവൻ

    ?❤❤??

Comments are closed.