ഒന്നും ഉരിയാടാതെ 37 [ നൗഫു ] 5178

 

“ബാവുക്ക.. എക്സ് ലവറിനെ കുറിച്ച് ചിന്തിക്കാവും അല്ലെ..”

 

ഗിയർ ലിവറിൽ വെച്ചിരിക്കുന്ന എന്റെ കയ്യിൽ ഒരു നുള്ള് തന്നു കൊണ്ട് അവൾ ചോദിച്ചു..

 

“ടി.. നിനക്ക് കുറച്ചു കൂടുന്നുണ്ട്.. ആരാടി നിന്റെ ബാവുക്ക..”

 

ഞാൻ കുറച്ചു ചൂടായി തന്നെ അവളോട്‌ ചോദിച്ചു…

 

“അത് പിന്നെ…”

 

നാജിയുടെ തപ്പി തടയൽ കണ്ടപ്പോൾ തന്നെ എന്നിൽ നിന്നും ഒരു പുഞ്ചിരി പുറത്തേക് വന്നു…

 

പോടാ… എന്നെ നോക്കി കൊഞ്ഞനം കുത്തി അവൾ പറഞ്ഞു..

 

“ഹോ.. വേണ്ടപ്പെട്ടവർ വിളിച്ചാൽ കുഴപ്പമില്ല… ഞാൻ വിളിച്ചാൽ ദേഷ്യം..”

 

എന്നെ ശുണ്ഠി പിടിപ്പിക്കാൻ ആണെന്ന് തോന്നുന്നു അവൾ വിടാതെ എന്റെ പിറകെ തന്നെ കൂടിയിട്ടുണ്ട്..

 

ഞാൻ പിന്നെ ഒന്നും മിണ്ടാതെ വണ്ടി വിട്ടു.. ഹാജറയുടെ വീട്ടിലേക്…

 

❤❤❤

 

ഞങ്ങൾ വരുന്നത്തും കാത്ത് ഹാജറയും അവളുടെ ഭർത്താവും കുട്ടികളും പുറത്ത് തന്നെ നിൽക്കുന്നുണ്ട്.. മറ്റാരെയും കാണാത്തത് കൊണ്ട് അന്നത്തെ ക്ഷണം ഞങ്ങൾക് മാത്രം ഉള്ളതാണെന്ന് മനസിലായി…

 

നാജിയും അവളും മുമ്പേ പരിചയമുള്ളവരെ പോലെ പെട്ടന്ന് തന്നെ അടുത്തു…

 

ഇരു നിറം ആണേലും ഹാജറ കുറച്ചു കൂടെ സുന്ദരി ആയിട്ടുണ്ട്… മുഖമെല്ലാം ഒന്നുകൂടി തുടുത്തത് പോലെ.. അവളുടെ കയ്യിൽ ഒരു കുഞ്ഞു കുറുമ്പൻ ഇരിക്കുന്നുണ്ട്…

 

Updated: June 26, 2021 — 7:19 pm

75 Comments

  1. ❤️❤️❤️❤️❤️

  2. നൗഫുക്കാ.. ഇന്നുണ്ടാവുന്നോ.. അടുത്ത പാർട്ട്‌

  3. ?സിംഹരാജൻ

    നൗഫു ഇക്ക♥️?

    പാർട്ട്‌ ഇട്ടപ്പോൾ തന്നെ വായിച്ചത കമന്റ്‌ ഇടാൻ ടൈം കിട്ടിയില്ല!!!
    പെട്ടന്ന് തീർന്ന കണക്കെ ഫീൽ ചെയ്തു ?

    അപ്പോൾ അടുത്ത ഭാഗം സമയം പോലെ ഇടുക…
    ♥️?♥️?

    1. ഇഷ്ടം സിംഹം ❤❤❤

      ഇത് അതിന് 15 പേജ് അല്ലെ ഉള്ളു

  4. Innu adutha part idumennu paranjitt kaanunnillo?

    1. ഇന്ന് ഉണ്ടെടി ❤❤???

  5. Adipoli muthee

    1. ഇഷ്ടം ❤❤❤

  6. Continue mutheee

    1. ഇഷ്ടം ❤❤❤

  7. Bakki nale tharan pattumo ???

    1. ഇന്ന് തരും ❤❤❤

  8. avar piriyaruth

  9. ഏതു ബുധനാഴ്ച?

  10. ❤️❤️❤️❤️

  11. നിധീഷ്

    ❤❤❤

  12. ആർക്കും വേണ്ടാത്തവൻ

    ?❤❤??

Comments are closed.