ഒന്നും ഉരിയാടാതെ 37 [ നൗഫു ] 5178

 

“ആട.. ഇന്ന് രാവിലെ കടയിൽ വന്നപ്പോൾ പറഞ്ഞു.. നാട് വിട്ടു ഇങ്ങനെ പണിക് പോയി ചടപ്പായെന്ന്..”

 

“അതിനൊപ്പോ അവർക്ക് ഇവിടെയും പണി എടുക്കാമല്ലോ… ആശാരിക് ആയിരം രൂപയോളം കൂലി ഇല്ലേ..”

 

ആഷിക് അവന്റെ ചെറിയ ഒരു സംശയം ചോദിച്ചു..

 

“അതൊക്കെ ഉണ്ട്.. പക്ഷെ സ്ഥിരമായി ഇവിടെ എവിടെ ആണ് മോനെ ജോലി.. നമുക്ക് അറിയുന്ന ഒട്ടുമുക്കാൽ പേരും രണ്ടു ദിവസം പണിക് പോകും മൂന്നു ദിവസം ലീവ് എടുക്കും അങ്ങനെ അല്ലെ…”

 

ഞാൻ തന്നെ ആഷിക്കിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു..

 

“ടാ.. മനാഫ്… നീ നാളെ അവരോട് വരാൻ പറ.. നമുക്ക് സെറ്റ് ആകാം.. അവർ നമ്മുക്ക് പറ്റിയ ടീം അല്ലെ…”

 

“ഓകെ..”

 

അങ്ങനെ അന്നത്തെ ചർച്ച കഴിഞ്ഞു ഞാൻ വീട്ടിലേക് വന്നു… വൈകുന്നേരം ഹാജറയുടെ വീട്ടിലേക് പുറപ്പെട്ടു…

 

ഹാജറ.. അന്നൊരു കാലത്തു സ്വന്തമാക്കാൻ കൊതിച്ചവൾ.. ഉള്ളു കൊണ്ട് സ്നേഹിച്ചു കൈ വിട്ടു പോയവൾ.. കാറിലിരുന്നു എന്റെ ആലോചന കണ്ടപ്പോഴേ നാജിക് ഞാൻ ചിന്തിച്ചു കൂട്ടുന്നത് കത്തി എന്ന് തോന്നുന്നു..

 

Updated: June 26, 2021 — 7:19 pm

75 Comments

  1. ❤️❤️❤️❤️❤️

  2. നൗഫുക്കാ.. ഇന്നുണ്ടാവുന്നോ.. അടുത്ത പാർട്ട്‌

  3. ?സിംഹരാജൻ

    നൗഫു ഇക്ക♥️?

    പാർട്ട്‌ ഇട്ടപ്പോൾ തന്നെ വായിച്ചത കമന്റ്‌ ഇടാൻ ടൈം കിട്ടിയില്ല!!!
    പെട്ടന്ന് തീർന്ന കണക്കെ ഫീൽ ചെയ്തു ?

    അപ്പോൾ അടുത്ത ഭാഗം സമയം പോലെ ഇടുക…
    ♥️?♥️?

    1. ഇഷ്ടം സിംഹം ❤❤❤

      ഇത് അതിന് 15 പേജ് അല്ലെ ഉള്ളു

  4. Innu adutha part idumennu paranjitt kaanunnillo?

    1. ഇന്ന് ഉണ്ടെടി ❤❤???

  5. Adipoli muthee

    1. ഇഷ്ടം ❤❤❤

  6. Continue mutheee

    1. ഇഷ്ടം ❤❤❤

  7. Bakki nale tharan pattumo ???

    1. ഇന്ന് തരും ❤❤❤

  8. avar piriyaruth

  9. ഏതു ബുധനാഴ്ച?

  10. ❤️❤️❤️❤️

  11. നിധീഷ്

    ❤❤❤

  12. ആർക്കും വേണ്ടാത്തവൻ

    ?❤❤??

Comments are closed.