ഒന്നും ഉരിയാടാതെ 37 [ നൗഫു ] 5178

 

“ടാ.. നിങ്ങൾ രണ്ടു പേരുടുമായി ഞാൻ ഒരു കാര്യം ചോദിക്കട്ടെ…”

 

“ഇജ്ജ് മുഖവുര ഇടാതെ കാര്യം പറ പഹയാ.”

 

ആഷിക് മനാഫിന്റെ ഇത് വരെ ഇല്ലാത്ത ശൈലി കണ്ടു പറഞ്ഞു..

 

“ടാ.. അത് പിന്നെ.. നമുക്ക് എന്തായാലും കുറച്ചു പണിക്കാരെ കൂടെ വേണം.. പിന്നെ നമ്മുടെ ഷെഡ് ഒന്ന് വലുതാക്കണം.. അതിലേക് വേണ്ട കോഴി കുഞ്ഞുങ്ങളെ അണ്ണൻ തരാമെന്ന് ഏട്ടിട്ടുണ്ട്…”

 

“പിന്നെ..”

 

ഞാൻ മാനഫിന്റെ വളച്ചു കെട്ടിയുള്ള സംസാരത്തിൽ അക്ഷമനായി ചോദിച്ചു..

 

“ടാ… നമ്മുടെ അഭിയെയും സുജിത്തിനെയും കൂടെ കൂട്ടിയാൽ.. എങ്ങനെ ഉണ്ടാവും…”

 

“ഇതാണോ നിനക്ക് പറയാൻ ഉണ്ടായിരുന്നത്.. ഇത് ഞാനും ആഷിക്കും ഇന്നലെ ചർച്ച ചെയ്തിട്ടേ ഉള്ളൂ.. ഇന്ന് നിന്നെ കാണുമ്പോൾ ചോദിക്കാമെന്ന് കരുതി..”

 

ഞാൻ അവനോട് ചിരിയോടെ പറഞ്ഞു..

 

“പിന്നെ അത് മാത്രമല്ല.. അവർക്ക് താല്പര്യം ഉണ്ടാവുമോടാ…”

 

“അത് പേടിക്കണ്ട അവർക്ക് താല്പര്യം ഉണ്ട്..”

 

മനാഫ് ഉടനെ തന്നെ പറഞ്ഞു..

 

“ആര് പറഞ്ഞു… അവർ പറഞ്ഞോ നിന്നോട്.”

 

Updated: June 26, 2021 — 7:19 pm

75 Comments

  1. ❤️❤️❤️❤️❤️

  2. നൗഫുക്കാ.. ഇന്നുണ്ടാവുന്നോ.. അടുത്ത പാർട്ട്‌

  3. ?സിംഹരാജൻ

    നൗഫു ഇക്ക♥️?

    പാർട്ട്‌ ഇട്ടപ്പോൾ തന്നെ വായിച്ചത കമന്റ്‌ ഇടാൻ ടൈം കിട്ടിയില്ല!!!
    പെട്ടന്ന് തീർന്ന കണക്കെ ഫീൽ ചെയ്തു ?

    അപ്പോൾ അടുത്ത ഭാഗം സമയം പോലെ ഇടുക…
    ♥️?♥️?

    1. ഇഷ്ടം സിംഹം ❤❤❤

      ഇത് അതിന് 15 പേജ് അല്ലെ ഉള്ളു

  4. Innu adutha part idumennu paranjitt kaanunnillo?

    1. ഇന്ന് ഉണ്ടെടി ❤❤???

  5. Adipoli muthee

    1. ഇഷ്ടം ❤❤❤

  6. Continue mutheee

    1. ഇഷ്ടം ❤❤❤

  7. Bakki nale tharan pattumo ???

    1. ഇന്ന് തരും ❤❤❤

  8. avar piriyaruth

  9. ഏതു ബുധനാഴ്ച?

  10. ❤️❤️❤️❤️

  11. നിധീഷ്

    ❤❤❤

  12. ആർക്കും വേണ്ടാത്തവൻ

    ?❤❤??

Comments are closed.