ഒന്നും ഉരിയാടാതെ 37 [ നൗഫു ] 5178

 

നാജി വീണ്ടും അത് പറയാൻ വായ തുറന്നപ്പോൾ അവളുടെ ചുണ്ട് കൂട്ടി ഞാൻ കടിച്ചു പിടിച്ചു കൊണ്ട് കട്ടിലിലേക് മറിഞ്ഞു…

 

“നോമ്പായിപ്പോയി…”

 

അവളുടെ ചുണ്ടിൽ നിന്നും കടി വിട്ടു കൊണ്ട് ഞാൻ പറഞ്ഞു..

 

“അല്ലെങ്കിൽ…”

 

വല്ലാത്തൊരു ഭാവത്തോടെ ചുണ്ട് കൂർപ്പിച്ചു കൊണ്ട് നാജി എന്നോട് ചോദിച്ചു…

 

“അല്ലെങ്കിലോ…”

 

എന്നും ചോദിച്ചു കൊണ്ട് ഇനി ഇന്ന് ഒരു കുളി കൂടെ കുളിച്ചാലും വേണ്ടില്ല എന്ന് കരുതി ഞാൻ അവളെ കെട്ടിപിടിച്ചു കൊണ്ട് ആ ബെഡിൽ ഉരുണ്ടു മറയുവാനായി തുടങ്ങി…

 

❤❤❤

 

“ടാ.. സെയിൽസ് സ്പീഡിൽ നടക്കുന്നില്ല… ഈ ബംഗാളികളെയും വെച്ച് ജില്ലയിൽ മുഴുവൻ നമുക്ക് എത്തിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…”

 

പിറ്റേന്ന് ഞങ്ങളുടെ പുതിയ സംരഭത്തിലെ ബിസിനസ് ചർച്ചയിൽ ഇരിക്കുമ്പോൾ മനാഫ് എന്നോടും ആഷിക്കിനോടുമായി പറഞ്ഞു..

 

“അത് മാത്രമല്ല ഇപ്പൊ മലപ്പുറത്ത്‌ നിന്നും ഓർഡർ വരുന്നുണ്ട്…പക്ഷെ…”

 

“എന്താടാ ഒരു പക്ഷെ..”

 

പകുതിയിൽ നിർത്തി ഞങ്ങളുടെ മുഖത്തേക് തന്നെ നോക്കി ഇരിക്കുന്ന മനാഫിനോടായി ഞാൻ ചോദിച്ചു..

 

Updated: June 26, 2021 — 7:19 pm

75 Comments

  1. ❤️❤️❤️❤️❤️

  2. നൗഫുക്കാ.. ഇന്നുണ്ടാവുന്നോ.. അടുത്ത പാർട്ട്‌

  3. ?സിംഹരാജൻ

    നൗഫു ഇക്ക♥️?

    പാർട്ട്‌ ഇട്ടപ്പോൾ തന്നെ വായിച്ചത കമന്റ്‌ ഇടാൻ ടൈം കിട്ടിയില്ല!!!
    പെട്ടന്ന് തീർന്ന കണക്കെ ഫീൽ ചെയ്തു ?

    അപ്പോൾ അടുത്ത ഭാഗം സമയം പോലെ ഇടുക…
    ♥️?♥️?

    1. ഇഷ്ടം സിംഹം ❤❤❤

      ഇത് അതിന് 15 പേജ് അല്ലെ ഉള്ളു

  4. Innu adutha part idumennu paranjitt kaanunnillo?

    1. ഇന്ന് ഉണ്ടെടി ❤❤???

  5. Adipoli muthee

    1. ഇഷ്ടം ❤❤❤

  6. Continue mutheee

    1. ഇഷ്ടം ❤❤❤

  7. Bakki nale tharan pattumo ???

    1. ഇന്ന് തരും ❤❤❤

  8. avar piriyaruth

  9. ഏതു ബുധനാഴ്ച?

  10. ❤️❤️❤️❤️

  11. നിധീഷ്

    ❤❤❤

  12. ആർക്കും വേണ്ടാത്തവൻ

    ?❤❤??

Comments are closed.