ഒന്നും ഉരിയാടാതെ 37 [ നൗഫു ] 5178

 

“നീ എന്തിനാ പെണ്ണെ ഇങ്ങനത്തെ വയ്യാ വേലി ഏൽക്കുന്നത്..”

 

“ടാ.. പൊട്ടാ… എന്റെ ചെക്കൻ പ്രേമിച്ച പെണ്ണിനെ കാണാൻ എനിക്ക് ഒരു പൂതി.. പിന്നെ ഫേസ് ബുക്കിൽ അവളുടെ പേര് അടിച്ചു.. ഫ്രണ്ട് ആക്കി.. അവൾ ഇങ്ങോട്ടാണ് മെസ്സേജ് വിട്ടത്.. ബാവുക്കയുടെ വൈഫാണോ എന്ന് ചോദിച്ചു.. അല്ല മോനെ ആരാ ഈ ബാവുക്ക…”

 

നാജി എന്നെ ഒന്ന് ആക്കി കൊണ്ട് ചോദിച്ചു..

 

“പോടീ.. ഒരു ബാവുക്ക.. ആര്.. ഹാജറായോ.. അവൾ അങ്ങനെ വിളിച്ചത് തന്നെ…”

 

ഞാൻ ചിരിച്ചു കൊണ്ട് അവളോട്‌ പറഞ്ഞു..

 

“ഹ്മ്മ്.. ഇത്രയും കാലമായിട്ടും ഓളെ പേര് നീ മറന്നിട്ടില്ലല്ലോ അപ്പൊ ഓള് അന്നേ അങ്ങനെ വിളിക്കുന്നതിൽ എന്ത് അത്ഭുതം ആണ് പൊട്ടാ ഉള്ളത്..”

 

“നാജി വേണ്ടേ.. ഹാജറ ഒരു കുടുംബമായി ജീവിക്കല്ലേ അവരെ എന്തിനാ നമ്മളുടെ ഇടയിലേക്ക് കൊണ്ട് വരുന്നത്..”

 

“അയ്യോ.. സോറി ബാവുക്ക.. ഞാൻ കുറച്ചു ഓവർ ആയി.. എനിക്ക് എന്റെ ചെക്കനെ അല്ലെ കളിയാക്കാൻ പറ്റു അതോണ്ട് ആണുട്ടോ..”

 

നാജി പതിയെ എന്റെ മാറിലേക് ചാഞ്ഞു കൊണ്ട് പറഞ്ഞു…

 

“എന്നാലും ബാവുക്ക..”

 

Updated: June 26, 2021 — 7:19 pm

75 Comments

  1. ❤️❤️❤️❤️❤️

  2. നൗഫുക്കാ.. ഇന്നുണ്ടാവുന്നോ.. അടുത്ത പാർട്ട്‌

  3. ?സിംഹരാജൻ

    നൗഫു ഇക്ക♥️?

    പാർട്ട്‌ ഇട്ടപ്പോൾ തന്നെ വായിച്ചത കമന്റ്‌ ഇടാൻ ടൈം കിട്ടിയില്ല!!!
    പെട്ടന്ന് തീർന്ന കണക്കെ ഫീൽ ചെയ്തു ?

    അപ്പോൾ അടുത്ത ഭാഗം സമയം പോലെ ഇടുക…
    ♥️?♥️?

    1. ഇഷ്ടം സിംഹം ❤❤❤

      ഇത് അതിന് 15 പേജ് അല്ലെ ഉള്ളു

  4. Innu adutha part idumennu paranjitt kaanunnillo?

    1. ഇന്ന് ഉണ്ടെടി ❤❤???

  5. Adipoli muthee

    1. ഇഷ്ടം ❤❤❤

  6. Continue mutheee

    1. ഇഷ്ടം ❤❤❤

  7. Bakki nale tharan pattumo ???

    1. ഇന്ന് തരും ❤❤❤

  8. avar piriyaruth

  9. ഏതു ബുധനാഴ്ച?

  10. ❤️❤️❤️❤️

  11. നിധീഷ്

    ❤❤❤

  12. ആർക്കും വേണ്ടാത്തവൻ

    ?❤❤??

Comments are closed.