ഒന്നും ഉരിയാടാതെ 35 [നൗഫു] 5159

ഒന്നും ഉരിയാടാതെ 35

onnum uriyadathe 

Author :xനൗഫു ||| ഒന്നും ഉരിയാടാതെ 34

 

Nb :: ബാവു ആയി ജീവിക്കാതെ ഇരിക്കുക.. സ്വന്തം ജീവിതവുമായി കൂട്ടികുഴക്കാതെ ഇരുന്നാൽ ഒരു സാധാ കഥ പോലെ വായിച്ചു പോകാം… ഒരു പാട് ഇഷ്ട്ടത്തോടെ…

 

മനസിന്റെ സ്ട്രസ്സ് കുറക്കാൻ ആവും നമ്മൾ എല്ലാം ഇങ്ങനെ ഉള്ള പ്ലാറ്റ് ഫോമിൽ വരുന്നത് അത് കൂടിപ്പോയാൽ അപകടം ആണ്.. സഹിക്കാൻ പറ്റില്ല എന്ന് ഉറപ്പുള്ളവർ കഥ വിട്ടേക്കുക.. ഒൺലി വാണിങ് മാത്രം…

 

കഥ ഹാപ്പി എൻഡിങ് ആയിരിക്കും.. ഇത് ഇപ്പൊ പറയേണ്ട ആവശ്യം ഇല്ല എന്നേലും ഇനി വരുന്ന പാർട്ടുകൾ എങ്ങനെ ആണ് ഞാൻ എഴുതാൻ പോകുന്നത് എന്ന് എനിക്ക് ഒരു നിശ്ചയവും ഇല്ല അത് കൊണ്ട് മാത്രം പറഞ്ഞതാണ്… ആകെ അത് മാത്രം ഓർക്കുക.. ഹാപ്പി എൻഡിന് ❤❤❤

 

IMG-20210526-WA0000

75 Comments

  1. Ee partum nannayittund. Bavuvinu entha pattiyath ennariyan kaathirikkunnu. Break edutholu yennalum adutha partukalum ezhuthan sremikkanam ketto bro.

  2. നാജിയെ മനസ്സിലാകുന്നില്ല….എന്താണ് അവളുടെ ഉദ്ദേശം…. ബാബുവിനെ ശ്രദ്ധിക്കാതെ അജ്മലിൻ്റെ കൂടെ നടന്നു…..ഇപ്പൊൾ ഇതാ …
    . ആകെ മിസ്റ്ററി character
    ..?
    അവസാനം പെട്ടന്ന് സ്പീഡ്..ആയി……എന്താ ബാബുവിന് പറ്റിയത്….അത് പാസ്റ്റ് ആണോ present ആണോ…ഇങ്ങള് അത്യാവശ്യം ആണേൽ break എടുത്തോളൂ…..അല്ലേൽ ഇത് ഒരു വഴിക്ക് എത്തിക്ക്.കിളി പാറി കൊണ്ട ഈ കഥ പോകുന്നെ…..?

  3. ഹീറോ ഷമ്മി

    ബ്രേക്ക്‌??????

    അത് വേണ്ട ?

    ഈ hangover ഒന്ന് മാറട്ടെ…. എന്നിട്ട് ബാക്കി പറയാ….

  4. Vayigikkaruth athre parayaan ullu…kadha ennum parayunnath pole adipwoli???

  5. ഇപ്പൊ ഒന്നും പറയാൻ ഇല്ല…
    കുറച്ച് കഴിഞ്ഞ് പറയാം

  6. ഇക്ക അടിപൊളി.
    എന്തോ വലുത് വരാൻ ഉണ്ടെന്നു മനസിലായി.

  7. ഇഷ്ടായിട്ടാ മച്ചാ,ബാവൂൻ്റെ transformation സ്പീഡായപോലെ ഒപ്പം നാജീൻ്റം.anyway അടുത്ത partആയി കാത്തിരിക്കുന്നു.പിന്നെ ഇത് Happy Ending അലെ so twist അനിവാര്യമാണ്?✌️?

  8. 33 aamathe part il undarunnathinekkal valuth entho varanirikkunnu enn ente manass parayunnu
    Anyway ee partum poli aarunnu

  9. ഒരു കാര്യം മനസ്സിലാവുന്നില്ല… ബാവുമാണ് ജീവനെങ്കിൽ എന്തിന് നാജി അവനെ മൈൻഡ് ചെയ്യാതെ അജ്മലി നോട് ഇത്രയും close ആയി പെരുമാറി… ബാവുവിനോടുള്ള വിശ്വാസം കൊണ്ടാണെന്ന് പറയാം…. പക്ഷേ എഴുത്തിലൂടെ പോകുമ്പോൾ… its really a different Angle….

  10. ഈ പാർട്ടും നന്നായിരുന്നു…… പലതും വിചാരിച്ച പോലെ ഒകെ തന്നെ വന്നു എന്നാലും മുമ്പത്തെ പാർട്ടിൽ നാജി ചെയ്ത കാര്യങ്ങൾക്ക് ഉള്ള ഒരു satisfying അല്ലേൽ ഒരു clear answer ഈ പാർട്ടിൽ പ്രതീക്ഷിച്ചിരുന്നു അത് ന്തോ miss ആയ പോലെ …..ചിലപ്പോൾ എന്റെ ബൾബ് കത്താത്തത് ആവും???…..ബാവു ന്നാലും സമ്മതിക്കണം നല്ല ലൈഫ് ഉള്ള പലപ്പോഴും റിയലിസ്റ്റിക് ആയി തോന്നുന്ന ഒരു കാരക്റ്റോർ ആണ്….but ഈ പാർട്ടും മുമ്പത്തെ അതായത് എയർപോർട്ട് സിക്യുൻസ് വരുന്ന പാർട്ടും തമ്മിൽ ഒരു ചർച്ച ഇല്യാത്ത പോലെ may be എനിക്ക് തോന്നിയതാവും ഇത് പറയാൻ കാരണം നിമിഷങ്ങൾക്കുള്ളിൽ , പെട്ടെന്നു ബാവുവിന്റെ ഇമോഷണൽ സ്റ്റേറ്റ് മാറിയത് പോലെ…ആത്മാർഥമായി സ്നേഹിക്കുന്ന ഒരാൾ പെട്ടെന്നു നമ്മളെ വഞ്ചിച്ചു എന്നു തോന്നുന്ന സമയത്തു ആ ആൾ നമ്മടെ അടുത്ത് വരുമ്പോ ഉണ്ടാവുന്ന ഒരു ഇമോഷൻ അല്ലേൽ പ്രതികരണം അല്ല ഇവിടെ കണ്ടത് and ബാവു ഈ വിഷയം കൈകാര്യം ചെയ്ത വിധം കണ്ടപ്പോ തന്നെ മനസിലായി ബാവുവിന് നാജി എന്നു പറഞ്ഞാൽ ഭ്രാന്ത് ആണെന്….may be ചെറു പ്രായം , ആദ്യമായി പ്രണയിച്ച അറിഞ്ഞ പെണ്ണ് so ബാവുവിന് ന്തായാലും നാജിയിൽ നിന്നും ഒരു തിരിച്ചു പോക്ക് ഉണ്ടാവില്ല എന്നു ഈ പാർട്ടിലൂടെ മനസിലായി…….അവസാനത്തേക്ക് എത്തിയപ്പോ ബാല്യകാലസഖി ഒകെ ഓര്മ്മ വന്നു ബാവുവിന്റെ കയ്യും കാലും ഒന്നും കൊണ്ടു പോകരുതേ വേണേൽ നാജിയെ അങ് മറനോട്ടെ like മെമ്മറി ലോസ്???….ഞാൻ ന്തായാലും last 3 പാർട്ട് ഒന്നു കൂടി വായിച്ചു നോക്കും ചെലപ്പോ ബൾബ് കത്തിയാലോ??……ഇനിം കൊറച്ചു പറയാൻ ഉണ്ട് പിന്നെ അതൊക്കെ ആന മണ്ടത്തരം ആവും അതുകൊണ്ട് നിർത്തി…..
    നൗഫുക്ക നിങ്ങൾ ഒരു ജിന്ന് ആണ്???

    സ്നേഹത്തോടെ????????

    1. അയോ ഒരു കാര്യം വിട്ട് പോയി അജ്മൽ …ന്തോ ഈ പാർട്ട് വായിച്ചപ്പോൾ എനിക്ക് “സാരല്ലട മോനെ അന്റെ വിധി അല്ലേൽ ഇയ്യ്യ്‌ രക്ഷപ്പെട്ടു ” എന്നു പറയാൻ തോന്നിയത്?…..വിധി and അജ്മലും നാജിയും തന്നെ ആണ് അവരുടെ റിലേഷൻ തകരാൻ കാരണം പിന്നെ നാജി ഈ റിലേഷനിൽ തീരെ satisfying അല്ലല്ലോ , അജ്മൽ ന്റെ പ്രണയം ആത്മാർത്ഥമാല്ല എന്ന് എവിടെയും പറഞ്ഞിട്ടില്ല എന്നാണ് ഒരു ഓർമ്മ അങ്ങനെ ആണേൽ അജ്മലിന്റെ ഹൃദയം??…. പിന്നെ എന്തൊക്കെ പറഞ്ഞാലും നാജിയെ തല്ലിയ കേസ് അതിനു ഞാൻ കൂട്ടു നിൽക്കില്ല അതിന് ഉള്ള അവകാശം അജ്മലിന് ഇല്ല എന്നാണ് ന്റെ ഉറച്ച വിശ്വാസം സോ അത് ബാവു തടയും എന്നു വിചാരിച്ചു…..//Off topic പിന്നെ ഒരു രഹസ്യം പറഞ്ഞാ ആ തലോട് കൂടി ഞാൻ ഒരു അജ്മൽ ഫാൻ ആയോ എന്നൊരു doubt ഉണ്ട്??????

      1. ???

        ബല്ലാത്ത പഹയാ.. ഇജ്ജ് എന്നെ ചിരിപ്പിക്കും.. എന്റെ നാജിയെ വെറും തേപ്പ് കാരി ആകരുത്…

        ഡീറ്റെയിൽട് ആകിയിട്ടില്ല.. കഥ യിൽ ചില ഭാഗങ്ങൾ അവസനത്തേക് മാറ്റി വെച്ചത് ആണ്.. ഒരു നൂലിൽ കോർത്ത പോലെ എഴുതി അയക്കാൻ.. ഇനി കുറച്ചു സ്പീടും വേണം.. എല്ലാം കൂടെ എന്താവുമോ എന്തോ ??

    2. അത് എന്റെ ഡീറ്റെയിൽസിൽ വന്ന പ്രോബ്ലം തന്നെ ആണ് ബ്രോ.. കഥ എഴുതുമ്പോൾ ബാവു വിലൂടെ മാത്രം എഴുതി.. അത് പറഞ്ഞു വന്നപ്പോൾ കൂടുതൽ ഫീല് വന്നു.. അവന്റെ ചിന്തകളെ തുറന്നു വിട്ടത് പോലെ…

      പിന്നെ.. നിങളുടെ തോന്നലിൽ ഉള്ളത് തന്നെ അല്ലെ അഭിപ്രായം ആയി വരുന്നത്.. ആകെ എഴുതിയത് അടുത്ത ഒരു വട്ടം പോലും വായിക്കാതെ അയക്കുന്നതാണ്.. അതിൽ നിങ്ങൾ എന്ത് പറയുന്നോ അത് എനിക്ക് സ്വീകാര്യം ആണ്.. അതിൽ നിന്നും കഥായെ കുറച്ചു കൂടെ നന്നാകുവാൻ കഴിയും എന്ന് തന്നെ ആണ് എന്റെ വിശ്വസം…

      ??? ആക്‌സിഡന്റ് ആണ്.. എന്താവുമോ ആവോ.. ഞാൻ ഓടി മോനെ ????

  11. എനിക്ക് എന്തോ നാജിയുടെ ക്യാരക്ടർ ചേഞ്ച്‌ മനസിലാകുന്നില്ല അല്ലെങ്കിൽ ബ്രോ കഴിഞ്ഞതിന്റെ മുൻപത്തെ പാർട്ടിൽ നാജിയും അജുവും തമ്മിൽ ഉള്ള സീൻസ് ഒരുപാട് ഡീറ്റൈലിംഗ് ആക്കിയത്കൊണ്ട് ആകാം, ഈ പാർട്ടിൽ എന്തോ നാജിയുടെ നിരപരാധിത്വം തെളിയിക്കാൻ ശ്രെമിച്ചാൽ പോലെ തോന്നി, കൺവിൻസിങ് ആയില്ല എനിക്ക്..

    സ്പെഷ്യലി ആ അജ്മലിനോട് പറഞ്ഞ ഡയലോഗ്, അതൊരു കൃത്രിമം ആയി തോന്നി, അതുപോലെ ഇതൊക്കെ പറയാൻ ഇവളെ എല്ലാരും കൂടെ നിർബന്ധിച്ചാൽ മാത്രേ ഇവള് പറയുവൊള്ളോ? അയ്യേ… അവൾക്ക് ആ തല്ലു കൊണ്ടത് നന്നായി, ഞാൻ കരുതി ബാവു ഇടക്ക് കേറി തടയുമെന്നു, ഒരെണ്ണം കൊടുത്തത് നന്നായി, കൊറേ ആയി അവളുടെ കോപ്പിലെ പാവത്താൻ ആട്ടം.. ?

    അടുത്ത ഭാഗത്തിൽ കാണാം നൗഫിക്ക, പിന്നെ എനിക്ക് ആ കാട്ടിൽ വെച്ച് നടന്ന സംഭവം ക്ലിയർ ആക്കി തരാം എന്ന് പറഞ്ഞിട്ട് പറഞ്ഞില്ലാട്ടോ.. !

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. അത് ബാവു വിന്റെ ചിന്തയിലൂടെ മാത്രം ഓടിച്ചു പോയി.. എന്റെ അടുത്ത് വന്ന തെറ്റ് തന്നെ ആണ്..??? അത്രക്ക് വേണ്ടായിരുന്നു എന്ന തോന്നൽ ഉണ്ടെടാ. എന്നോട് ആദ്യം ഇത് വായിച്ച ആള് തന്നെ പറഞ്ഞിരുന്നു. ഇതിൽ നിന്നും നിനക്ക് ഊരി പോകാൻ സമയം പിടിക്കുമെന്…

      ??? ടാ.. അവളെ തല്ലിക്കാൻ നടക്കുക ആണ് അല്ലെ.. പാവം നാജി…???

      ലാസ്റ്റ് പറഞ്ഞത്.. മറന്നു കഴിഞ്ഞ ആഴ്ച.. നിനക്ക് ഒരു മെസ്സേജ് അയക്കാൻ കഴിഞ്ഞില്ലേ ???.. ഈ വെള്ളിയാഴ്ച പേഴ്സണൽ വരണം ???

  12. നൗഫു കിളവോ ?

    ഇപ്പൊ ന്താ തരുക… കെട്ടിപിടിച്ചു ഒരു മുത്തം അങ്ങട് തന്നല്ലോ… നാജിയെ വെള്ള പൂസാൻ എത്ര ബക്കറ്റ് പുട്ടി വേണ്ടിവന്നു ??
    എന്തായാലും ഒരു കരിങ്കല്ല് നെഞ്ചിൽ നിന്നും ഇറക്കിയപ്പോൾത്തിനും ഇങ്ങള് അവിടെ അമ്മിൽക്കല് കേറ്റിവച്ചു അല്ലെ…?മനാഫ് ഓവർ സ്പീഡ് കാണിച്ചിട്ട് ആണോ ബാവു ഹോസ്പിറ്റലിൽ ആയത്… ഒന്നും വരുത്തല്ലേ പുള്ളെ ??

    നാജിയെ കുറിച്ച് ചിന്തിച്ചത് ഒക്കെയും വെറുക്കനെ ആയിരുന്നു അല്ലെ… ബെറുതെ കുറെ ചീത്ത വിളിച്ചു… പാവം… ഇപ്പൊ അജ്മലിനോട് പോലും സഹതാപം തോന്നി പോകുവാണ്…. സ്വന്തം എന്ന് 4 കൊല്ലം കരുതിയവൾ വെറും 10 ദിനം കൊണ്ട് ആരും അല്ലാതെ ആകുന്നത് ആർക്ക് സഹിക്കാനാകും. അജു ഒന് പാവം ആണ് ??

    അത്ര പാവം ഒന്നും അല്ല, ബാവു ഹോസ്പിറ്റലിൽ കിടക്കാനുംകൊണ്ട് ഹേതു ഒനാണോ ന്ന് ഞമ്മക്ക് ലേസം സന്ദേഹം തോന്നാകയ്യില്ല. ഓന്റെ ലാസ്റ്റ് ബീസനി അങ്ങിനെ ആയിരുന്നല്ലോ!അജ്മലും ജാബിറും കൂടി പണിഞ്ഞതാണോ ബാവൂനെ… എങ്കിൽ കള്ള ഹിമാറെ അജ്മലെ അന്റെ മയ്യത്തു ഞമ്മള് എടുക്കും… ബലാലെ ??

    ഇഞ്ഞി ഒന്നേ നിങ്ങളോട് പറയാനുള്ളു ഇപ്പൊ പൂസിയ പുട്ടി അത് ഓള് കുളിച്ചാൽ കൂടി പോകരുത്… നാളെ ഓന്റെ ജീവിതം കോളക്കാൻ ഓള് ശ്രമിച്ചുന്നോ അല്ലെങ്കിൽ ലേസം പങ്ക് ഇണ്ട് ന്നോ അറിഞ്ഞാൽ പുള്ളെ ഞമ്മള് നല്ലത് എന്ന് പറഞ്ഞ നവോണ്ടനെ ബെടക്ക് എന്ന് പറയും… മനസൻ അല്ലെ പുള്ളെ ??

    അപ്പൊ പറഞ്ഞതിലും 1 ദിവസം മുന്നേ തന്നതിന് പെരുത്ത് നന്ദി… നാട്ടിൽ വന്നാ ഒരു ചേമ്പ് അല്ലെങ്കിൽ വേണ്ട പള്ള നെറച്ചും ബിരിയാണിയും കോയിക്കാലും ഞമ്മള് സ്പോസർ ചെയ്യുന്നു. പ്പോ നാട്ടിൽ വരുമ്പോൾ കാണാം പുള്ളെ….????

    അൽവേസ് സ്നേഹം ??

    -കരിമ്പൂച്ച ?

    1. എടാ.. കള്ള.. കുട്ടിയേട്ടാ.. പേരൊക്കെ മാറ്റി ഫ്രീക് ആയിട്ടുണ്ടല്ലോ ?❤❤

      നാജിയെ പൂശാൻ rak വൈറ്റ് സിമെന്റ് ആയിരുന്നു ഓർഡർ ചെയ്തത്. അവിടെ pv സജസ്റ് ചെയ്തു.. പൂട്ടി ഇട്ടാൽ കുറച്ചു കൂടെ തെളിഞ്ഞു വരുമെന്ന് അതാണ് പിന്നെ.. ബിർള വൈറ്റ് ആക്കിയത് ???…

      നാജി അവളെ ഞാൻ തട്ടി എടുക്കും ലാസ്റ്റ്.. എന്നിട്ടു വേണം പണിക് പോകാതെ ജീവിക്കാൻ.. ഓള് മണ്ടത്തി ആണേലും ഡോക്ടർ അല്ലെ ??

      എയ് ഇത് വേറെ എന്തോ ആണ്.. അജ്മൽ ദുബായിൽ ഫിലിപിനോ യെ കെട്ടിപിടിച്ചു ജീവിക്കാണ് മോനെ.. പിന്നെ ജാബി.. ഒന് ആണോ എന്ന അവസാനം അറിയാം…

      ഹേയ് നാജി നിങ്ങൾ വിചാരിച്ച അത്രക്ക് അലമ്പൊന്നും അല്ലെടോ…

      ??? ലാസ്റ്റ് പറഞ്ഞത് ഇനി എന്ന നടക്കുക എന്നറിയാതെ ഓടി കൊണ്ടിരിക്കുന്ന ഒരു കാള വണ്ടി ആണ് മോനെ അമ്മളേത് ???

      വരുമ്പോൾ ടാക്സി വിളിച്ചു വരും.. അത് നിന്റെ വിവഹം കൂടാൻ ആകട്ടെ എന്നെ ഉള്ളൂ മനസിൽ നിറയെ. ഇഷ്ട്ടത്തോടെ ❤❤

  13. പഴയ സന്യാസി

    ❤❤❤.ഒന്നും ഉരിയാടാൻ ഇല്ല. ❤❤❤

  14. ❤️❤️❤️❤️❤️

  15. ????❤️❤️❤️❤️

    1. super ? ??????????????????????????????????????????????????????????????

  16. ഈ ഭാഗവും ഇഷ്ടമായി… നാജിയെ വെള്ളപൂശി എന്ന് ഞാൻ പറയില്ല… ഇതാവും നിങ്ങളുടെ മനസ്സിൽ തുടക്കം മുതലേ ഉണ്ടായിരുന്നത്, അതിനെ വെള്ളപൂശൽ എന്ന് പറയാൻ എങ്ങനെ സാധിക്കും…. ഇപ്പോൾ ഒരു അപകടത്തിൽ കൊണ്ട് നിർത്തി ഈ പാർട്ട്…. അപകടമോ അതോ അപായപ്പെടുത്താനുള്ള ശ്രമമോ, അല്ല ഇനി അങ്ങനെയും എഴുതിപ്പിടിപ്പിച്ചാലോ……

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. നിങ്ങളെ സപ്പോർട്ടിൽ ഞാൻ മുന്നോട്ട് പോവാണ് ??

      നിങ്ങളെലും എന്റെ നാജിയെ വിശ്വസിക്കുന്നു എന്നുള്ള ഉറപ്പില് ❤❤❤

      നോക്കണ്ട കൊല്ലൽ ആണ് ട്രെൻഡ് ??

  17. ❤️❤️

  18. Aha nalathe date anallo kande ?

    1. അത് നോക്കരുത് ???

  19. Last Ballatha oru ithayi poyi.enthoro entho. Najiyude explanation kittiyilla ?

    1. ഒന്നൂല്യ.. ബെർതെ.. ഓരോ തോന്നൽ അല്ലെ…???

  20. ♥♥♥♥♥

    1. Enthokke ayalum naji airportulum carilum vech kanichathinulla satisfied aya marupafi mathram kitteella. Oro valavium kalan pathiyirikkunna churam,bavu hospitalil ano ♥♥♥♥♥

      1. നാജി പാവമല്ലേ ബ്രോ ??

  21. Mm enthaulum waiting

  22. ജെയ്മി ലാനിസ്റ്റർ

    യാ

    1. ജെയ്മി ലാനിസ്റ്റർ

      അത് ഞമ്മൾ തന്നെ !

      1. ഇജ്ജ് എടുത്തോ ???

Comments are closed.