ഒന്നും ഉരിയാടാതെ 34 [നൗഫു] 5181

ഒന്നും ഉരിയാടാതെ 34

onnum uriyadathe

author : നൗഫു ||| ഒന്നും ഉരിയാടാതെ 33

 

ശരിക്കും മിനിയാന്നും ഇന്നലെയുമായി നിങ്ങൾ എന്റെ കമെന്റ് ബോക്സിൽ നിറച്ച ഹാങ് ഓവറിൽ തന്നെ ആണ് ഞാൻ… എല്ലായിടത്തും ഓരോ ചോദ്യവും നിങളുടെ ഉത്തരവും നിറഞ്ഞിരിക്കുന്നു… അതിൽ ഞാൻ ഇനി എങ്ങനെ ഒരു മറുപടി എഴുതുമെന്നുള്ള ചിന്തയിൽ ആയിരുന്നു..

 

സത്യം പറയാലോ എല്ലാവർക്കും ഉള്ള മറുപടി ഞാൻ ഇവിടെ തരുന്നു…

 

നിങ്ങളെക്കാൾ ഞാൻ മനസിൽ കണ്ടു കൊണ്ട് എഴുതുന്ന ഒരു കഥാപാത്രം ആണ് ബാവു.. എങ്ങനെ എന്ന് പറഞ്ഞാൽ… എന്റെ കൂടെ പണി എടുക്കുന്ന ആളാണ് ഇതിലെ നായകൻ.. അവനെ കണ്ടു കൊണ്ട് എഴുതുന്ന കഥ.. ഉനൈസ്… നാജി അവനിലേക് ഞാൻ ഒരു ഇണയെ ചേർത്തത് ആണ് അവന്റെ ബീവിയെ മനസിൽ കണ്ടു കൊണ്ട് തന്നെ….. (ആരോടും പറയണ്ട ഞാൻ ഇങ്ങനെ ഓക്കേ എഴുതി എന്നറിഞ്ഞാൽ ആദ്യം അവന്റെ തല്ല് ഞാൻ കൊള്ളണം ???)

 

ഈ കഥ എങ്ങനെ ഏത് വഴിയിൽ മുമ്പോട്ടു പോകുമെന്നുള്ള ഒരു വ്യക്തമായ ധാരണ എനിക്ക് ഉണ്ട്.. അത് ചിലപ്പോൾ നാജിയെ വെള്ള പൂശിയത് പോലെ ആകാം.. അല്ലേൽ മറ്റെന്തെങ്കിലും വഴിയിൽ…

 

ഒരൊറ്റ കാര്യം നിങ്ങളോടുണർത്തുവാനാണ് ഞാനിപ്പൊ ഈ ആമുഖം എഴുതുന്നത്…

 

ഈ കഥ ഇവിടെ തീരുവാൻ പോകുന്നില്ല.. ഇനിയും ഇതിൽ എനിക്ക് ഒരുപാട് പറയാൻ ഉണ്ട്.. കഥ ലാഗാണെന്നുള്ളത് ഇനി ഞാൻ കേൾക്കില്ല.. അത് നിങ്ങളോട് ഞാൻ തന്നെ ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടുണ്ട്.. കഥയിൽ നല്ലപോലെ ലാഗുണ്ടായിരിക്കും.. ഓരോ വാക്കുകളും നുള്ളി പെറുക്കി കൂട്ടിവെച്ചേ ഞാനീ കഥ എഴുതു…

 

മറ്റൊന്ന്.. ഈ കഥ കഴിഞ്ഞ പാർട്ടിൽ വായന നിർത്തി എന്ന് പറഞ്ഞവരോടാണ്… നിങ്ങളായിരിക്കും ഈ കഥയുടെ അടുത്ത പാർട്ട്‌ വന്നാൽ ആദ്യം വായിക്കുക എന്നെനിക്ക് നല്ലത് പോലെ അറിയാം.. കാരണം ഒന്നുമില്ല.. ഈ കഥ നിങ്ങളെ ഹൃദയത്തിൽ അത്രത്തോളം സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്… നിങ്ങളെ പോലെ തന്നെ ഇത് എഴുതുമ്പോൾ ചില സന്ദർഭങ്ങൾ എഴുതണോ എന്ന് പോലും ഞാൻ ചിന്തിച്ചിട്ടുണ്ട്.. അത് എഴുതാതെ പറഞ്ഞു പോയാൽ കഥ മുഴുവനാകാതെ എഴുതിയത് പോലെ ആകും…

 

എനിക്ക് നാജിയുടെയും ബാവുവിന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ മുഴുവൻ പറയണം എന്നുണ്ട്…

 

മറ്റൊരു കാര്യം കൂടി… ഈ കഥയുടെ പ്രസന്റ് നടക്കുന്നത് ഇനിയും ഒന്നര കൊല്ലത്തിന് ശേഷമാണ്.. അതായത് ഈ കഥയുടെ പ്രസന്റ് 2019 സെപ്റ്റംബർ മാസം ആണേൽ.. ഇപ്പൊ ഞാൻ പറയുന്ന ഭാഗങ്ങൾ 2018 ഏപ്രിൽ മാസത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ്… പുതുമഴ വരുന്ന സമയത്തുള്ള ഭാഗം…

 

ഇപ്പോൾ ഏകദേശം ക്ലിയർ ആയിട്ടുണ്ടാവും എന്ന് കരുതുന്നു…

 

നിങ്ങൾ ഇത് വരെ കണ്ടെത്തിനേക്കാൾ വലുത് ഇനി കാണാൻ ഉണ്ട്.. അപ്പൊ എങ്ങനെ തുടങ്ങുക അല്ലെ…

 

ബാവുവിന്റെ കൂടെ ജീവിക്കാതെ ഇരിക്കാൻ പ്രേതൃകം ശ്രദ്ധിക്കുക…???…

 

ബാവൂ പാവമാണ്.. കൂടെ ഈ ഞാനും ഒരു പാവമാണ് ???

 

ഒരു കാര്യം പറയാൻ മറന്നു.. അത് കഥ നീട്ടി വലിച്ചു കൊണ്ട് പോകുന്നു എന്ന് പറയുന്നവരോടാണ്.. നിങ്ങളെ പോലെ എനിക്കും തോന്നുണ്ട് എന്തിനാ ഇത്രയും നീട്ടി പരത്തി പറയുന്നത് എന്ന്.. വെറുതെ രണ്ടു വാക്കിൽ പറഞ്ഞാൽ പോരെ എന്ന്..

 

മതിയായിരുന്നു… കഥ എഴുതുമ്പോൾ ചിന്തിച്ചത് പോലെ മൂന്നു പാർട്ടിൽ തീർക്കാമായിരുന്നു. പക്ഷെ ഞാൻ ആകെ പറയുന്നത് ഇവരുടെ ജീവിതത്തിൽ സംഭവിച്ച ഈ കൊറോണ കാലം വരെ ഉള്ള കുറച്ചു കാര്യങ്ങൾ മാത്രമാണ്.. ഇത് എഴുതി എടുക്കാൻ ഞാൻ നല്ലവണ്ണം കഷ്ടപെടുന്നുണ്ട്.. രാവിലെ 8 മണിക്ക് ജോലിക് പോയി രാത്രി 12 മണിക്ക് തിരികെ വരുന്ന ഞാൻ പിന്നെയും രണ്ടു മണിക്കൂർ മൊബൈൽ പിടിച്ചു ഇരുന്നാണ് ഓരോ പാർട്ടും നിങ്ങളിലേക്ക് തരുന്നത്.. പിന്നെ ആകെ ഉള്ളത് മുന്നോ നാലോ മണിക്കൂർ മാത്രമുള്ള ഉറക്കമാണ്.. ഇവിടെ ഒരുപാട് പാർട്ട്‌ എഴുതിയാൽ മുതലാളി എനിക്ക് പൈസ തരാമെന്നൊന്നും പറഞ്ഞിട്ടില്ല.. ചില വാക്കുകൾ കാണുമ്പോൾ സത്യത്തിൽ ദേഷ്യം വരാറുണ്ട് സുഹൃത്തുക്കളെ.. അത് ഒന്നു കൊണ്ടും അല്ല.. എന്നെ തന്നെ കുറ്റപ്പെടുത്തി ആണ്…

 

എന്തിനാടാ പോത്തേ അറിയാൻ പറ്റാത്ത പണിക് പോകുന്നത് എന്ന് ചോദിച്ചിട്ട്.. അത് കൊണ്ട് തന്നെ ഞാൻ ബല്യ എഴുതുകാരനോ ചെറിയ രീതിയിൽ പോലും എഴുതാൻ അറിയുന്നവനും അല്ല.. അത്രയും മോശപ്പെട്ട എഴുത്താണെന്ന് അറിയാം.. ഇതൊക്കെ വായിക്കുന്ന നിങ്ങൾക്ക് ഞാൻ ഒരു അവാർഡ് തരണം ???

 

ആമുഖം നീളം കൂടിയതിൽ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു… മാപ്പ്.. ഐ മീൻ ദി എക്സ്ട്രാ ഓർഡിനറി ലോക്കല്‍ മാപ് ഓഫ് അപ്പർ കുന്നംകുളം..!!!

 

❤❤❤❤

156 Comments

  1. ?♥️നർദാൻ♥️?

    ഒരു ആശ്വാസം വരാൻ പോകുന്നെ കൊടുംകാറ്റും പേമാരിയും അതിന് മുമ്പുള്ള ഒരു ഒരു തലോടൽ അല്ലേ നൗഫുക്ക,

    ??❤️❤️??❤️❤️

    1. ❤❤???

      ഇഷ്ടം

  2. വോവ്, സൈക്കോളജിക്കൽ മൂവ് ?

    ഇതിന് ഉള്ളത് ഞാൻ നേരിട്ട് തരാം ?

  3. ഈ ഭാഗവും വായിച്ച് കഴിഞ്ഞപ്പോൾ തോന്നുന്നു..രണ്ട് പേരുടെയും ഭാഗത്ത് തെറ്റുണ്ടെന്ന്… നാജി അജ്മലിനെ കണ്ടത് മുതൽ ചെയ്തു കൂടിയത് ഒരിക്കലും aa സമയം അവനെ പോലെ സ്നേഹിക്കാൻ അറിയുന്നവനും തങ്ങാൻ കഴിയില്ല…… പക്ഷേ അവൻ ചില കര്യങ്ങൾ അറിയാൻ ശ്രമിച്ചില്ല എന്ന് തോന്നുന്നു…. എല്ലാവരും അവനെ കുറ്റക്കരാൻ ആക്കി.. എന്താണ് സംഭവിച്ചത് എന്ന് അറിയാൻ ഇനിയും കാത്തിരിക്കണം….. നിങ്ങള് എത്ര പാർട്ട് വേണേലും എഴുതികൊളി ഞാൻ വയിക്കണ്ട്……… പക്ഷേ ഇതുപോലെ ഒന്നും നിർത്തരുത്..?

    1. അതാണ്…

      താങ്ങാൻ കഴിയില്ല എന്നുള്ളത് സത്യം തന്നെ.. അവന്റെ ഉള്ള് മാത്രം എഴുതിയിട്ടുള്ളു… അതാക ❤❤❤❤

  4. നീലകുറുക്കൻ

    “കൊച്ചിന്റെ തന്ത ആരാണെന്നുള്ള ചോദ്യം”

    1. ഹേയ്.. അങ്ങനെ ബാവു ചോദിക്കുമോ ??

  5. വിനോദ് കുമാർ ജി ❤

    ♥♥♥♥❤♥♥♥♥♥♥♥♥♥♥♥♥♥♥

  6. Ini endhellam kaanan kidakkunnu
    Noufukka class
    Waiting………..
    Kabhi aayega bhi
    Powerfully aayega

    1. ഇഷ്ടം ❤❤❤

  7. ഹീറോ ഷമ്മി

    ???????….
    നിന്റെ ഒക്കെ ഒരു അവസ്ഥ….?
    Anyway അടുത്ത പാർട്ട്‌ ബേഗം പോരട്ടെ…?

    സ്നേഹം
    ❤❤❤

    1. ഇഷ്ടം ❤❤❤

  8. ഈ Part ഒരു സൈക്കോളജിക്കല്‍ move ആണ്‌… കഴിഞ്ഞ part ലെ നമ്മുടെ രോഷം തണുപ്പിക്കാന്‍…

    1. കണ്ടു പിടിച്ചു ??

  9. Kayinjapravsayum suspense baki vayikan vech vannapo vere evdyo starting pine ith ivde ingneyum enthaylum nxt vegam tarane mateth iinte continue akane

  10. ബാവൂ പാവമാണ്.. കൂടെ ഈ ഞാനും ഒരു പാവമാണ് ???.
    പാവമാണ് പോലും പാവം.
    ഇത്രേം ആൾക്കാരെ ടെൻഷൻ അടിപ്പിച്ച നിങ്ങൾ എങ്ങനെ പാവം ആകും.
    ഇ പാർട്ട്‌ വായിച്ചപ്പോൾ ഇച്ചരി സമാധാനം കിട്ടി പക്ഷെ ഹോട്ടലിൽ ബാക്കി നടന്നത് എന്താണ് എന്ന് അറിയാൻ ഉള്ള ആകാംഷ കുടി.

    1. ഇഷ്ടം ❤❤❤

      ഞാൻ പാവമാണ് എടാ.. ഇജ്ജ് വേണേൽ എന്നോട് തന്നെ ചോയ്ച്ചേ ??

  11. Waiting for upcoming parts

    1. ഇഷ്ടം ❤❤❤

  12. മുൻവിധികളില്ലാതെ ഓരോ കഥോളും ബായിക്കണന്നു എത്ര ബട്ടം ബിജാർചാലും മ്മളെ ഹൃദയം സമ്മയ്‌ക്കൂലാന്നു.
    ഹോട്ടലിൽ വെച്ച് എന്ത് സംഭവിച്ചു എന്നത് ഒഴിച്ച് നിർത്തിയാലും എയർപോർട്ടിൽ മുതൽ ഓൾ ചെയ്തീനു ഒരു ന്യായീകരണോം കിട്ടണില്ലല്ലോ. എന്തെരോ എന്തോ.
    പണത്തിനു വേണ്ടി വ്യഭിചാരിക്കുന്നവരെക്കാൾ കടി മൂത്തു മാത്രം വ്യഭിചാരിക്കുന്നവളേക്കാൾ അധപതിച്ചു നാജി എന്നാണ് കഴിഞ്ഞ പാർട്ട്‌ വായിച്ചപ്പോൾ തോന്നിയത്. .
    By the way വൈറ്റ് വാഷ് എത്ര ലോഡ് ഇറക്കി, സാമാന്യം നല്ലോണം ബേണ്ടി വെറൊല്ലോ.
    വീണ്ടും മുൻവിധി….

    1. ???

      നോക്കണ്ട ബിർള വൈറ്റ് ആണ് പൂശാൻ പോകുന്നത് ?

  13. Waiting ?❤

  14. Sett ❤️❤️

  15. Engotta… Evdekkokkeya ee pone… Oru pideem illaalo?‍♂️…. Nthayalum annathe mood poyikitti.. Inipo ntha aduthathenn nokka❤️

    1. ❤❤❤

      ?

      ഇഷ്ടം ❤❤❤

  16. ❤️❤️❤️❤️????

    1. Adipoli super I love you ?????????????????????????????????????????????????????????????????????????????????????????????

      1. ???

        ?? ഓടാം ❤❤

  17. Ikka… 34 part ooo first time aanu njan ethrayum part ulla story kanunath…egall poli aanu

    1. ഇങ്ങനെ ഒരുപാട് കഥകൾ ഉണ്ട്… ഇഷ്ടം ❤❤❤

  18. Sir I respect your story

    1. സാർ… ??? അത് വേണ്ട.. എല്ലാവരും വിളിക്കുന്നത് പോലെ.. ഇക്കാ… അല്ലേൽ രണ്ടു തെറി വിളിക്കട.. ഇഷ്ടം ❤❤❤??

  19. Noufukka all set ennalum late aakkan onnum nikkennda ningade schedule pole poratte waiting aan…. Harshan broye wait cheyyunnath pole????

    1. ഇഷ്ടം…❤❤❤

  20. ✌️❤️❣️?

  21. Comment vayichappol kadhavayikkan thonunnilla adutha partumkoodi varatte randumkoodi vayikkam

    1. ഇതിപ്പോ മൂന്നു വട്ടം വന്നു ?

  22. നോഫു ഇക്ക നിങ്ങൾ ഹെഡ്‌ഡിങ് മാത്രം ഇട്ടിട്ടു പോയാലും likem കമന്റും ഞാൻ തരും. കാരണം ബവും നജിയും ഞങ്ങടെ കൂടെ ആണ് ജീവിക്കുന്നെ

    1. ഇഷ്ടം ❤❤❤

  23. Ikk ezhuthoya amugham vayichit ezhuthuvanu. Ijj edukkunna strain enik nannayi manasilakum. Because njanum ninnae polae paniyaedukkunnavananu. 12hours job kazhinju vannu kidannuraganallathae vaerae onnum ennae kondu pattilla. Appo dutiyum kazhinjuvannu kadha ezhuthunna nee ulpadae e sitil ezhuthunna ellarkkum ithupolae commentum likum mathram thannu santhoshippikkanae njgalk sadikkunnu ennathanu entae vishamam. Ennalum nigal athu sweekarichu njagalae santhoshippikkunnu. Thanks orupad. Ithumathramalla.ithuvarae neeezhuthiya kadhakal ellam vayichuIniyum nee ezhuthunna ella kadhakalum njan. ❤❤❤❤❤❤

    1. Vayichu. Njan pretheekshichapolae thannae vannu. Kurachu karyagal ozhichu. Enthayalum munnottulla yathrayil e eliyavanum undakum koodae❤❤❤❤

    2. ഇഷ്ടം മുത്തേ

      കമെന്റ് ഇടില്ല എന്ന പറഞ്ഞു പോയ ആളാണ് ???കഴിഞ്ഞ പാർട്ടിൽ

  24. Ikka,
    idha vendum oru suspensil nirthi.
    Annu hotel endhu samavichu arivuvan kathrikkunnu.
    Endhokke paranjalum airport mudhal hotel naji kanichadhu oru purushanum angigarikkan kazhiyilla.Thangal najiye mantriga thuliga kondu ezhudhi falipikkum.
    Pakshe nangalude manasil naji……..

    1. ഇഷ്ടം… അറിയാം.. അംഗീകരിക്കാൻ സാധിക്കില്ല എന്നുള്ളത്.. പക്ഷെ നാജി പാവല്ലേ ??

Comments are closed.