ഒന്നും ഉരിയാടാതെ 34 [നൗഫു] 5181

ഒന്നും ഉരിയാടാതെ 34

onnum uriyadathe

author : നൗഫു ||| ഒന്നും ഉരിയാടാതെ 33

 

ശരിക്കും മിനിയാന്നും ഇന്നലെയുമായി നിങ്ങൾ എന്റെ കമെന്റ് ബോക്സിൽ നിറച്ച ഹാങ് ഓവറിൽ തന്നെ ആണ് ഞാൻ… എല്ലായിടത്തും ഓരോ ചോദ്യവും നിങളുടെ ഉത്തരവും നിറഞ്ഞിരിക്കുന്നു… അതിൽ ഞാൻ ഇനി എങ്ങനെ ഒരു മറുപടി എഴുതുമെന്നുള്ള ചിന്തയിൽ ആയിരുന്നു..

 

സത്യം പറയാലോ എല്ലാവർക്കും ഉള്ള മറുപടി ഞാൻ ഇവിടെ തരുന്നു…

 

നിങ്ങളെക്കാൾ ഞാൻ മനസിൽ കണ്ടു കൊണ്ട് എഴുതുന്ന ഒരു കഥാപാത്രം ആണ് ബാവു.. എങ്ങനെ എന്ന് പറഞ്ഞാൽ… എന്റെ കൂടെ പണി എടുക്കുന്ന ആളാണ് ഇതിലെ നായകൻ.. അവനെ കണ്ടു കൊണ്ട് എഴുതുന്ന കഥ.. ഉനൈസ്… നാജി അവനിലേക് ഞാൻ ഒരു ഇണയെ ചേർത്തത് ആണ് അവന്റെ ബീവിയെ മനസിൽ കണ്ടു കൊണ്ട് തന്നെ….. (ആരോടും പറയണ്ട ഞാൻ ഇങ്ങനെ ഓക്കേ എഴുതി എന്നറിഞ്ഞാൽ ആദ്യം അവന്റെ തല്ല് ഞാൻ കൊള്ളണം ???)

 

ഈ കഥ എങ്ങനെ ഏത് വഴിയിൽ മുമ്പോട്ടു പോകുമെന്നുള്ള ഒരു വ്യക്തമായ ധാരണ എനിക്ക് ഉണ്ട്.. അത് ചിലപ്പോൾ നാജിയെ വെള്ള പൂശിയത് പോലെ ആകാം.. അല്ലേൽ മറ്റെന്തെങ്കിലും വഴിയിൽ…

 

ഒരൊറ്റ കാര്യം നിങ്ങളോടുണർത്തുവാനാണ് ഞാനിപ്പൊ ഈ ആമുഖം എഴുതുന്നത്…

 

ഈ കഥ ഇവിടെ തീരുവാൻ പോകുന്നില്ല.. ഇനിയും ഇതിൽ എനിക്ക് ഒരുപാട് പറയാൻ ഉണ്ട്.. കഥ ലാഗാണെന്നുള്ളത് ഇനി ഞാൻ കേൾക്കില്ല.. അത് നിങ്ങളോട് ഞാൻ തന്നെ ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടുണ്ട്.. കഥയിൽ നല്ലപോലെ ലാഗുണ്ടായിരിക്കും.. ഓരോ വാക്കുകളും നുള്ളി പെറുക്കി കൂട്ടിവെച്ചേ ഞാനീ കഥ എഴുതു…

 

മറ്റൊന്ന്.. ഈ കഥ കഴിഞ്ഞ പാർട്ടിൽ വായന നിർത്തി എന്ന് പറഞ്ഞവരോടാണ്… നിങ്ങളായിരിക്കും ഈ കഥയുടെ അടുത്ത പാർട്ട്‌ വന്നാൽ ആദ്യം വായിക്കുക എന്നെനിക്ക് നല്ലത് പോലെ അറിയാം.. കാരണം ഒന്നുമില്ല.. ഈ കഥ നിങ്ങളെ ഹൃദയത്തിൽ അത്രത്തോളം സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്… നിങ്ങളെ പോലെ തന്നെ ഇത് എഴുതുമ്പോൾ ചില സന്ദർഭങ്ങൾ എഴുതണോ എന്ന് പോലും ഞാൻ ചിന്തിച്ചിട്ടുണ്ട്.. അത് എഴുതാതെ പറഞ്ഞു പോയാൽ കഥ മുഴുവനാകാതെ എഴുതിയത് പോലെ ആകും…

 

എനിക്ക് നാജിയുടെയും ബാവുവിന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ മുഴുവൻ പറയണം എന്നുണ്ട്…

 

മറ്റൊരു കാര്യം കൂടി… ഈ കഥയുടെ പ്രസന്റ് നടക്കുന്നത് ഇനിയും ഒന്നര കൊല്ലത്തിന് ശേഷമാണ്.. അതായത് ഈ കഥയുടെ പ്രസന്റ് 2019 സെപ്റ്റംബർ മാസം ആണേൽ.. ഇപ്പൊ ഞാൻ പറയുന്ന ഭാഗങ്ങൾ 2018 ഏപ്രിൽ മാസത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ്… പുതുമഴ വരുന്ന സമയത്തുള്ള ഭാഗം…

 

ഇപ്പോൾ ഏകദേശം ക്ലിയർ ആയിട്ടുണ്ടാവും എന്ന് കരുതുന്നു…

 

നിങ്ങൾ ഇത് വരെ കണ്ടെത്തിനേക്കാൾ വലുത് ഇനി കാണാൻ ഉണ്ട്.. അപ്പൊ എങ്ങനെ തുടങ്ങുക അല്ലെ…

 

ബാവുവിന്റെ കൂടെ ജീവിക്കാതെ ഇരിക്കാൻ പ്രേതൃകം ശ്രദ്ധിക്കുക…???…

 

ബാവൂ പാവമാണ്.. കൂടെ ഈ ഞാനും ഒരു പാവമാണ് ???

 

ഒരു കാര്യം പറയാൻ മറന്നു.. അത് കഥ നീട്ടി വലിച്ചു കൊണ്ട് പോകുന്നു എന്ന് പറയുന്നവരോടാണ്.. നിങ്ങളെ പോലെ എനിക്കും തോന്നുണ്ട് എന്തിനാ ഇത്രയും നീട്ടി പരത്തി പറയുന്നത് എന്ന്.. വെറുതെ രണ്ടു വാക്കിൽ പറഞ്ഞാൽ പോരെ എന്ന്..

 

മതിയായിരുന്നു… കഥ എഴുതുമ്പോൾ ചിന്തിച്ചത് പോലെ മൂന്നു പാർട്ടിൽ തീർക്കാമായിരുന്നു. പക്ഷെ ഞാൻ ആകെ പറയുന്നത് ഇവരുടെ ജീവിതത്തിൽ സംഭവിച്ച ഈ കൊറോണ കാലം വരെ ഉള്ള കുറച്ചു കാര്യങ്ങൾ മാത്രമാണ്.. ഇത് എഴുതി എടുക്കാൻ ഞാൻ നല്ലവണ്ണം കഷ്ടപെടുന്നുണ്ട്.. രാവിലെ 8 മണിക്ക് ജോലിക് പോയി രാത്രി 12 മണിക്ക് തിരികെ വരുന്ന ഞാൻ പിന്നെയും രണ്ടു മണിക്കൂർ മൊബൈൽ പിടിച്ചു ഇരുന്നാണ് ഓരോ പാർട്ടും നിങ്ങളിലേക്ക് തരുന്നത്.. പിന്നെ ആകെ ഉള്ളത് മുന്നോ നാലോ മണിക്കൂർ മാത്രമുള്ള ഉറക്കമാണ്.. ഇവിടെ ഒരുപാട് പാർട്ട്‌ എഴുതിയാൽ മുതലാളി എനിക്ക് പൈസ തരാമെന്നൊന്നും പറഞ്ഞിട്ടില്ല.. ചില വാക്കുകൾ കാണുമ്പോൾ സത്യത്തിൽ ദേഷ്യം വരാറുണ്ട് സുഹൃത്തുക്കളെ.. അത് ഒന്നു കൊണ്ടും അല്ല.. എന്നെ തന്നെ കുറ്റപ്പെടുത്തി ആണ്…

 

എന്തിനാടാ പോത്തേ അറിയാൻ പറ്റാത്ത പണിക് പോകുന്നത് എന്ന് ചോദിച്ചിട്ട്.. അത് കൊണ്ട് തന്നെ ഞാൻ ബല്യ എഴുതുകാരനോ ചെറിയ രീതിയിൽ പോലും എഴുതാൻ അറിയുന്നവനും അല്ല.. അത്രയും മോശപ്പെട്ട എഴുത്താണെന്ന് അറിയാം.. ഇതൊക്കെ വായിക്കുന്ന നിങ്ങൾക്ക് ഞാൻ ഒരു അവാർഡ് തരണം ???

 

ആമുഖം നീളം കൂടിയതിൽ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു… മാപ്പ്.. ഐ മീൻ ദി എക്സ്ട്രാ ഓർഡിനറി ലോക്കല്‍ മാപ് ഓഫ് അപ്പർ കുന്നംകുളം..!!!

 

❤❤❤❤

156 Comments

  1. Ethipo suspense thriller aayillo…. full twist aanu…. oro page marikkumbozhum heart rajadhani Express polaanu oodunnath….✌❤

    1. ഇല്ലടാ.. ഇനി ഒന്ന് ബ്രേക്ക് പിടിക്കാം ??

  2. എന്താ ഇങ്ങനെ?
    പേജ് കൂട്ടി എഴുതിക്കൂടെ
    വായിച്ചു രസം പിടിച്ചു വരുമ്പോഴേക്കും തീരും

    1. അതാണ് നടക്കാത്ത കാര്യം ???

    1. താങ്ക്സ് ❤❤❤

  3. Comment vayichappol kadha vayikkan thonunnilla aduthapart varatte randumkoodi vayikkam

  4. കഴിഞ്ഞ partil ഞാൻ പിന്നീട് Comment ഇടാം എന്ന് പറഞ്ഞെങ്കിലും ഇട്ടിട്ടു ഇല്ല കാരണം ആദ്യം ആഹ് ഭാഗം വായിച്ചപോൾ നല്ല വിഷമം ദേഷ്യം ഒക്കെ വന്നെങ്കിലും പിന്നീട് ആലോചിച്ചപ്പോൾ തോന്നി എന്തൊക്കെയോ ശെരികൾ naji യുടെ ഭാഗത്തും ഉണ്ടെന്ന് അവിടെ വെച്ച് naji അവനെ വേണ്ടെന്ന് പറയും എന്നും അത് അറിയാതെ ബാവു ഒന്നുകില്‍ അവളെ വേണ്ടെന്ന് വച്ചു പോവുകയോ അജ്മലിനെ ഏല്‍പ്പിക്കുകയോ ചെയ്യും എന്ന് പ്രതീക്ഷിച്ചു പിന്നീട് കാരണങ്ങൾ നിരത്തി പറയുമ്പോൾ ഒരുപക്ഷേ കഴിഞ്ഞ ഭാഗത്ത് naji കേട്ടത്തിൽ കൂടുതല്‍ ബാവു കേള്‍ക്കാനും ഒരു സാധ്യത കാണുന്നു

    പിന്നെ lag സ്ലോ അങ്ങനെ ഉള്ളത് ഒക്കെ എന്റെ അഭിപ്രായം ഒരുപാട് പ്രാവശ്യം പറഞ്ഞതാണ് ഇങ്ങനെ തന്നെ പോകട്ടെ

    ❤️❤️❤️❤️❤️❤️❤️

    1. ഇഷ്ടം ❤❤❤

  5. ആർക്കും വേണ്ടാത്തവൻ

    കാത്തിരിക്കുന്നു എത്ര വൈകിയാലും അത്രയ്ക്ക് ഇഷ്ട്ടമായി

  6. മുത്തു

    മുതലാളി ഒരു ചെറ്റയാണ് ഇത് എറിത്തീയിൽ എണ്ണ ഒഴിച്ചമാതിരിയായി ????

    എന്തായാലും നല്ലത് വരുമല്ലോ എന്നൊരു സമാധാനത്തിൽ ഇരിക്കുന്നു ???❤️❤️❤️

    Next part വേഗം വേണം

  7. Waiting mahnn

  8. മല്ലു റീഡർ

    ശെരി എന്നാ…ഇതിപ്പോ എങ്ങോട്ടാ പോകുന്നേ….

    1. ആർക്കറിയാം…

      എന്റെ കയ്യിൽ ഇല്ല ❤❤

  9. എന്തോ ഈ part വായിച്ചിട്ടും എനിക്ക് നാജിയുടെ airport മുതൽ hotel വരെയുള്ള പ്രവർത്തി എന്തോ ന്യായീകരിക്കാൻ തോന്നുന്നില്ല….
    Anyway താങ്കളുടെ കഥ എങ്ങനെ മുന്നോട്ട് പോകണം എവിടെ കൊണ്ടവസാനിപ്പിക്കണം എന്നൊക്കെ താങ്കൾക്ക് അറിയാം, അത് കൊണ്ട് താങ്കൾ ഉദ്ദേശിച്ച പോലെ തന്നെ മുന്നോട്ട് പോട്ടെ, anyway വീണ്ടും പറയുന്നു നാജി ചെയ്തത് ഒട്ടും ന്യായീകരിക്കാൻ പറ്റാത്തതാണ്,

    Eagerly waiting for next part…..

    1. ???

      സോറി ബ്രോ…❤❤❤

  10. ഇതൊരുമാതി മറ്റേടത്തെ പരിപാടി ആയിപോയി
    തീ യിൽ നിന്ന് തിളച്ച എണ്ണയിലേക് ചാടിയ അവസ്ഥ
    ഒന്നും തോന്നരുത് മൊതലാളി ഒരു ചെറ്റ ആണ് ?
    ന്നാലും അടിപൊളി ❤??

  11. ഇങ്ങേരിതെന്തോന്ന്..???
    Onn thrill aayi vannappo nirthikalanj
    Pinnem sed aayi

    1. ചെ.. ഞാൻ ഓടി ???

  12. പഴയ സന്യാസി

    ❤❤

  13. ഇങ്ങാനാണേൽ ഞാൻ പിണങ്ങും. വായിച്ചു നല്ല ത്രില്ലിൽ വരുമ്പോൾ അങ്ങു തീർന്നുപോകും. പേജ് കുറച്ചു കളഞ്ഞു കള്ളൻ. എന്നാലും തിരക്കിനിടയിൽ മുടങ്ങാതെ തരുന്നുണ്ടല്ലോ…അതിനു സ്നേഹത്തോടെ ഒരുപാട് നന്ദി

    1. നാലു ഇപോ ആണ് വായിച്ചത് നന്നായിട്ടുണ്ട്.അടുത്ത ഭാഗത്തിൽ എങ്കിലും എല്ലാം കലങ്ങി തെളിയും എന്ന് കരുതുന്നു.

    2. ???എന്താ ചെയ്യാ ജോലി ഭാരം കൂടുതൽ ആണ്… ട്ടോ ❤

  14. ❤️❤️ waiting for balanace twist’s ❤️❤️❤️

  15. വിരഹ കാമുകൻ???

    വായിക്കാൻ ഒരു മടി കുറച്ചു കമന്റുകൾ കൂടി വരട്ടെ?

    1. എന്നിട്ട് വായിച്ചോ.. ❤❤❤???

  16. ഇത് മറ്റേത് തന്നെയാ അവള് ഒന്നില്ലെങ്കിൽ ആ റൂമിൽ പോയില്ല, അല്ലെങ്കിൽ റൂമിൽ കേറി പോയ സമയത്തു ഇവൻ ഇറങ്ങി പൊന്നു, എന്നിട്ട് വീട്ടിൽ പോയി എന്തേലും അവളെ പറ്റി പറഞ്ഞ് കാണും, അവൾ ആണേൽ ഒന്നും ചെയ്തും കാണില്ല..

    പക്ഷെ അവള് ആ എയർപോർട്ട് മുതൽ ആ റെസ്റ്റോറന്റ് വരെ ചെയ്ത കാര്യങ്ങൾ ഉൾകൊള്ളാൻ ആർക്കും ആകില്ല, അതുകൊണ്ട് ഇവൻ സ്വയം പഴി പറയുന്നത് എനിക്ക് അംഗീകരിക്കാൻ പറ്റുന്നില്ല, പിന്നെ ശെരിക്കും നടന്നെ എന്ന് ഇങ്ങേർക്ക് മാത്രം അല്ലെ അറിയുവോള്ളു, അതുകൊണ്ട് ഞാൻ ഒരു കൺക്ലൂഷനിലേക്ക് എത്തുന്നില്ല, എന്താണെന്നു വായിച്ചറിയാം.. ?

    എന്നാലും നൗഫിക്ക ഒരുമാതിരി മറ്റേടത്തെ പരുപാടി ആയി പോയി, ഈ പാർട്ടിൽ അന്ന് നടന്ന സംഭവം ഒന്നും പറഞ്ഞില്ലേ, പന്നി.. ?

    കാത്തിരിക്കാം അല്ലാതെ എന്ത് ചെയ്യാനാ.. !

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. അവരുടെ ഇപ്പോഴത്തെ pinakkathinu കാരണം ithavilla… ഒന്നര വർഷം മുന്‍പാണ് ഇതൊക്കെ നടക്കുന്നത്…അപ്പോള്‍ മറ്റെന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ട് എന്ന് എനിക്ക് തോന്നുന്നു

      1. യാ..

      2. ഇഷ്ടം ❤❤❤

    2. ഇജ്ജ് ഒന്ന് ക്ഷമിക്കണം എന്റെ രാഹുലെ.. ഒന്ന് സ്പീഡിൽ എഴുതാൻ ശ്രെമിച്ചിട്ട് കഴിയുന്നില്ല..

      സത്യമാണ്.. അവളുടെ ഭാഗം വരാതെ ഈ കാര്യത്തിൽ എനിക്ക് ഒന്നും പറയാൻ പറ്റില്ല.. കാരണം ബാവൂ വിന്റെ ചിന്തകൾ മാത്രമേ ഈ പാർട്ടിലും വരികളായി ഉള്ളൂ…

      നിന്നെ എനിക്ക് പേടി ഉണ്ട്.. നീ പച്ചക് വിളിക്കുമോ എന്നാണ് പേടി ???

      ഇഷ്ടം ❤❤❤

  17. അയ്യോ….. അയ്യോ…. വായിച്ചത്‌ ഒന്നും അല്ല എന്തോ വലുത് വരാൻ ഉണ്ടെന്ന് തോന്നുന്നു…….?? ബാവു ഇഷ്ട്ടം??

    1. ഇഷ്ടം ❤❤❤

  18. മായാവി

    ഇയ്യു ഇടി മേടിക്കും….. ഉറപ്പായും….. I love this poem….. ഒരു കവിത…. രാഗങ്ങൾ, താളങ്ങൾ പോലെ…. മനസ്സിന് ചെറിയ നൊമ്പരങ്ങൾ ഇളക്കിവിടുന്ന ഒരു കവിത….സത്യത്തിൽ ഞാൻ ബാവു വിൽ ജീവിക്കുക ആണോ എന്ന് ഒരു സംശയം…..

    1. Ingala mathram alla ottu mukkalbagam alukaludem avastha ithan. Athondanallo kainja partin ithrem theri vili kettath. Ith thanne alle oru eyuth karante vijayam thante സൃഷ്ടി vayikkunnavante hridayathil keriyittunde ath noufukkante valyaoru kazhiv alle. ❤❤❤

      1. അതൊരു ബല്ലാത്ത അവസ്ഥ ആണ് മോനെ ??

        1. Ingal thanne ith parenem

    2. ഇഷ്ടം ❤❤❤

  19. ദേ pinnem സസ്പെൻസ് itt nirthi. Berte mansana bejarakkan. Kainja partinte bakki ede. Nthalum ushar ayikk ❤❤❤. Waiting next part ??

      1. Edthekka parakknne

  20. Ferfect.. ok.., എന്താകുവോ എന്തോ.. ?

  21. tension karan vayikkan pattunnilla

    1. No ബ്രോ.. ടെൻഷൻ വേണ്ട ❤❤

  22. Aha bannallo ❤

    1. മായാവി

      ഇയ്യു ഇടി മേടിക്കും….. ഉറപ്പായും….. I love this poem….. ഒരു കവിത…. രാഗങ്ങൾ, താളങ്ങൾ പോലെ…. മനസ്സിന് ചെറിയ നൊമ്പരങ്ങൾ ഇളക്കിവിടുന്ന ഒരു കവിത….സത്യത്തിൽ ഞാൻ ബാവു വിൽ ജീവിക്കുക ആണോ എന്ന് ഒരു സംശയം…..

      1. മായാവി

        സോറി കമെന്റ് ഇടാൻ വന്നപ്പോൾ അറിയാതെ റീപ്ലേ ബോക്സിൽ ആയത്….ആണ്… ഇതു മ്മടെ നൗഫലിനെ ഇദ്ദേശിച്ചാണ്….

        1. ?? orunimisham njn bayann poch.

          1. മായാവി

            പേടിക്കണ്ട… ഇടി ആ നൗഫലിനെ മാത്രം….

  23. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

    1. Comment vayichappol kadha vayikkan thonunnilla aduthapart varatte randumkoodi vayikkam

      1. ??❤

        അടുത്ത പാർട്ടിൽ എന്താണോ എന്തോ

Comments are closed.