ഒന്നും ഉരിയാടാതെ 32 [നൗഫു] 5003

ആയിരം ശത്രുക്കളെ ഉണ്ടാക്കുവാൻ എളുപ്പമാണ്.. പക്ഷെ നിന്നെ പോലുള്ള ഒരൊറ്റ കൂട്ടുകാരനെ ഉണ്ടാക്കുവാൻ ചിലപ്പോൾ ഒരു ജന്മം തേടിയാലും കഴിയില്ല…

 

അന്ന് നമ്മൾ കണ്ട സ്വപ്നം ഓർമ്മയുണ്ടോ നിനക്ക്…

 

അന്നും എനിക്കും ആഷിക്കിനും കാറും വീടും കുറെ സ്ഥാപനങ്ങളും ഒരു മുതലാളി ആയി നാട്ടിൽ വിലസി നടക്കുന്ന ഏതൊരു ചെറുപ്പകാരനും മനസിൽ കാണുന്ന സ്വപ്നങ്ങൾ ആയിരുന്നു…

 

നിന്റെ ഉമ്മയും ഉപ്പയും കുടുംബവുമല്ലാത്ത ഒരു സ്വാപ്നവും നീ ഞങ്ങളോട് പറഞ്ഞിട്ടില്ല… എന്നും നിന്റെ സ്വാപ്നത്തിൽ അവർ മാത്രമായിരുന്നു…

 

നീ എന്നും പറയാറില്ലേ.. മുകളിലേക്കു കൈ ചൂണ്ടി.. അവനു ഇഷ്ട്ടമുള്ളവരെ മാത്രമേ അവൻ പരീക്ഷണം നടത്തൂ.. അവനോടുള്ള ഇഷ്ട്ടം കൂടുതൽ ധൃഠമാക്കാൻ വേണ്ടി..നീ തന്നെ യാണ് അവനു ഏറ്റവും പ്രിയപെട്ടവൻ എന്ന് തോന്നുന്നു നമ്മുടെ കൂട്ടത്തിൽ..

 

ഇനി നീ ഉറങ്ങിക്കോ… അടിവാരം എത്തുന്നതിനു മുമ്പുള്ള വൈറ്റ് ഹൗസ് ഹോട്ടലിൽ എത്തിയാൽ ഞാൻ നിന്നെ വിളിക്കാം ഉച്ച ഭക്ഷണം അവിടുന്ന് ആകാം നമുക്ക് എന്നും പറഞ്ഞു മനാഫ് എന്റെ കയ്യിലെ ഗ്ലാസ്‌ വാങ്ങി കടയിലേക്ക് പോയി..

 

 

❤❤❤

 

കൂ കുച്ചു കുച്ചു… കൂ…

 

82 Comments

  1. ?❤️❤️❤️❤️❤️

  2. മേനോൻ കുട്ടി

    ഇക്ക ❤❤❤

    ഒന്നും പറയാൻ വയ്യ കിടു പാർട്ട്‌… അവരുടെ ട്രെയിൻ യാത്ര നേരിൽ കണ്ട അനുഭൂതി ഉണ്ടായിരുന്നു ഓരോ വരികൾക്കും… പിന്നെ ഇത്തിരി സെൻസറിങ് ആകാം കേട്ടോ ഇത് കഥകൾ ആണ്‌ മറക്കണ്ട ????

    – മേനോൻ കുട്ടി

  3. എന്താണ് നാജിക്കും ബാവുവിനും ഇടയിൽ സംഭവിച്ചത് എന്ന് അടുത്ത ഭാഗത്തിൽ അറിയാൻ കഴിയും എന്നൊരു പ്രതീക്ഷ ഇപ്പോഴുണ്ട്.തെറ്റിദ്ധാരണ ആണോ അവരെ 2 ഇടത്തേക്ക് മാറ്റിയത് എന്നതാണ് എൻ്റെ സംശയം

    ലവൻ ആ അജ്മൽ പാരയാകുമോ.അവനെ എങ്ങനെയാണ് നേരിടാൻ പോകുന്നത് എന്ന് കാണാൻ കാത്തിരിക്കുന്നു ?

    1. അജ്മലിനെ രണ്ടു പൊട്ടിക്കണം.. അതിന് വേണ്ടി ഇനി ബാവൂ നീ ജിമ്മിൽ ചേർക്കണം മോനെ ?????

      നാജിക്കും ബാവു വിന് ഇടയിൽ സംഭവിച്ചത് തന്നെ ആണ് ഈ കഥ ❤❤❤

      ഇഷ്ടം മുത്തേ❤❤

  4. Super. Adutha partinaayi waiting…..

    1. ഇഷ്ടം ഷഹാന ❤❤❤

  5. കുറച്ചു ടെൻഷൻ അടിക്കാൻ ഉണ്ട് എന്ന് അറിഞ്ഞപ്പോളെ അടുത്തത് കൂടി വന്നിട്ട് വായിക്കാം വിചാരിച്ചതാ, പിന്നെ മുന്നിൽ ഇങ്ങനെ കണ്ടിട്ട്
    വായിക്കതെ ഇരിക്കുമ്പോൾ ഒരു വീർപ്പുമുട്ടൽ?.

    ഈ ഭാഗവും കൊള്ളാം❤️. അവർ തമ്മിൽ പിരിയും എന്ന് ഉറപ്പ് ഉള്ള കാര്യം ആണെങ്കിൽ കൂടിയും ഒരു ടെൻഷൻ ഓക്കേ പോലെ.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    1. ???

      ബെർതെ വായിച്ചു.. പാവം.. ???

      ഇഷ്ടം മുത്തേ ❤❤

  6. ഈ പാർട്ടും സൂപ്പർ

  7. ?സിംഹരാജൻ

    നൗഫു ഇക്ക❤️?,
    ഇങ്ങള് അള്ളാഹുവിന്റെ കൃപ ഉള്ള ഒരാള് തന്നെ ആണ്. ഇല്ലങ്കിൽ ഇങ്ങനെ എഴുതുവാനോ ഇതിൽ ലെയ്പ്പിച്ചു ഇരുത്തുവാനോ കഴിയില്ല!!! നല്ല കുറെ ലവ് സ്റ്റോറി വായ്ക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ ഞാൻ വായിച്ച മിക്ക കഥകളിലും കാണാത്ത ഒരു ജീവൻ ഇവിടെ ഉണ്ടെന്നു മനസ്സ് പറയുന്നു.

    പല പാർട്ടുകളിലും സങ്കട ഭാഗം കാണുമല്ലോ ആ ഫീലിൽ നിന്നും മാറാൻ ഞങ്ങൾക്കായ് കുറിക്കുന്ന ഒന്നോ രണ്ടോ വരികളിലെ തമാശ തന്നെ ധാരാളം ആയിട്ടുണ്ട്,,, ഇങ്ങനെ വേണം ഒരു എഴുത് കാരൻ, എന്ന് വെച്ച് മറ്റു അതോഴ്‌സ് ഇനെ കുറ്റം പറഞ്ഞതല്ല ഓരോരുത്തർക്കും ഓരോരോ ശൈലികൾ അല്ലെ!!!?

    ഒരിക്കലും പിരിയില്ലെന്നു പ്രതിഞ്ജ എടുത്ത കമിതാക്കൾ പേട്ടനൊരു നിമിഷം അതിൽ ഒരാള് മറ്റൊരാളുടെ സ്വന്തം ആണെന്നറിഞ്ഞാൽ ഉണ്ടാകുന്ന മനോവിഷമം ഒന്ന് വേറെ തന്നെ ആണ് അതുപോലെ തന്നെ അല്ലെ ഇവിടെ അജ്മലിന്റെ അവസ്ഥ,,, നാജിക്ക് തന്റെ പ്രാണനാതനെ വിട്ടു പിരിഞ്ഞതിലുള്ള വിഷമവും നഷ്ട ബോധവും അത്രക്ക് തന്നെ ഉണ്ടാകുമല്ലോ!!!
    ഒരു സ്വപ്ന കൂടു തകർന്ന ഹാങ്ങ്‌ ഓവർ ആർക്കാണ് ഇല്ലാതിരിക്കുക!!? എന്നാലും കുറച്ചു നാൾ എങ്കിൽ ബാവു കാണിക്കുന്ന സ്നേഹത്തിനും കരുതകിനും മുന്നിൽ മറ്റാർക്കും തന്നെ ഇതുപോലെ സ്നേഹിക്കാൻ കഴിയില്ലെന്നു നാജി തിരിച്ചറിഞ്ഞല്ലോ അത് തന്നെ ഒരു സമാധാനം……

    പലർക്കും കഥ നീങ്ങുന്നില്ല എന്ന് പറഞ്ഞതിൽ എനിക്ക് ഫീൽ ആയത് എന്തെന്നാൽ, മിക്ക
    പാർട്ടിലും അവരുടെ ഒത്തുചേരലിൽ ആരുടെ എങ്കിലും തടസം പാർട്ടുകളുടെ അവസാനം കാണാൻ കഴിഞ്ഞു, അതാവും മിക്കവര്ക്കും
    കഥ നീങ്ങുന്നില്ല എന്ന് തോന്നുന്നത്!!! അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അത്രക്ക് സസ്പെൻസ് വെച്ചല്ലേ കഥ നിർത്തുന്നത് പഹയാ…..

    നാജി നഷ്ടം ആകുമോ എന്നുള്ള ബാവു ഇന്റെ മനസ്സിലെ വേദന ഇപ്പോഴും വേട്ട ആടുന്നു എന്നാണ് തോന്നുന്നത്…അവർ ഒന്നായെങ്കിൽ കൂടി തന്റെ ഇണയുടെ കണ്ണ് നിറഞ്ഞുള്ള അവസ്ഥ ആര്ക്കാണ് നോവാതിരിക്കുന്നത്…

    അടുത്ത പാർട്ട്‌ ഇന്ന് കാണുമോ അതോ നാളെ ഉള്ളോ?? പെട്ടന്നീട് ഒരു സിനിമ കാണുന്ന പോലെ ഉണ്ട്….
    ഈ കഥ ഇത്രക്ക് നന്നായി എഴുതാനും ഞങ്ങൾക്ക് തരാന്നും കാണിച്ച ആ മനസ്സിന് എത്ര നന്ദി പറഞ്ഞാലും കുറഞ്ഞു പോകും…
    ജോലിയുടെ തിരക്കിലും ഇതൊക്കെ എഴുതി ഇടാൻ കാണിച്ച ആ മനസ്സ് ❤…

    ❤️?❤️?

    1. രാജാവേ.. ആദ്യം തന്നെ നന്ദി… ഈ വായനക്ക്.. ഈ കമെന്റിനു…..

      എഴുതുക എന്നത് തന്നെ വെറും യാദൃശ്ചികമായി ഞാൻ എത്തിപ്പെട്ട മേഖല യാണ്.. ഓരോ കഥ എഴുതുമ്പോഴും നിർത്തണം എന്ന് തോന്നുന്നു ഒരാളാണ് ഞാൻ.. പിന്നെ ഇങ്ങനെ എഴുതുന്നു എന്നെ ഉള്ളൂ..

      എഴുതിയിട്ട് കിട്ടിയ ലാഭം.. നിങ്ങളെ പോലെ ഉള്ള ഒരു പാട് ഫ്രണ്ട് സ് ആണ്.. അതിൽ ഞാൻ സന്തോഷവൻ ആണ്..

      കഥ ഇഷ്ട്ടപെട്ടു എന്ന് പറഞ്ഞത് തന്നെ എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു…

      ജീവിതം എന്നത് ഇങ്ങനെ ആണല്ലേ.. ആർക്കും പിടികിട്ടാത്ത ഒരു എന്താ ഇപ്പൊ പറയാ.. അത് തന്നെ ???

      അവരുടെ ജീവിതം ഒന്ന് എഴുതമെന്ന് തോന്നി കുറച്ചു പാർട്ടുകളിൽ തീർക്കാൻ തുടങ്ങിയ ഒരു കഥ ആയിരുന്നു ഇത്.. ഇതിന്റെ അവസാനം മാത്രം കൈയിൽ വെച്ചുള്ള ഒരു കളി യാണ് ??രാജാ…

      നാജിയുടെ നഷ്ടം തന്നെ ആണ്.. ഈ കഥ യുടെ ജീവൻ എന്ന് തോന്നുന്നു..❤❤❤

      രാജാ.. വായിക്കാം എന്നെ ഒരു പാട് പാർട്ട്‌ മുന്നേ പറഞ്ഞിരുന്നു.. നിങളുടെ എല്ലാം കമെന്റ് ഞാൻ അത്ര മാത്രം ഇഷ്ട്ടപെടുന്നുണ്ട്..

      ഇഷ്ടം ഒരുപാട് ഇഷ്ടം…❤❤

      1. ?സിംഹരാജൻ

        ❤️?❤️?

  8. നൗഫൂക്കാ ഇങ്ങളൊരു ജിന്നാണ് ഭായ്…. എന്താ എഴുത്ത്… അടിപൊളി story… അടുത്ത പാർട്ട് വേഗം തരണേ ?

    1. ഇഷ്ടം… ❤❤❤

      പെരുത്തിഷ്ട്ടം ????

  9. Story ne kurich oru idea evidekkeyo kurach kittiyapolund ippo,?

    1. ???

      ഓക്കേ.. അത് വേണം.. 33 പാർട്ട്‌ ആയില്ലേ ???

  10. Epm nalla tension und …. ammaathiri sthalathanu nirthye…. noufukaaa oru rakshem ella….✌

    1. തൃശ്ശൂർക്കാരൻ ?

      ഇക്കാ ❤❤❤❤❤??

      1. തൃശ്ശൂർക്കാരൻ ?

        ??‍♂️

    2. ഇഷ്ടം baj ❤❤❤

  11. നിധീഷ്

    ♥♥♥

  12. തുമ്പി ?

    Ikka njan munnum ee story kandenkilm atra mind koduthirnil. Nalla regret undathil ntha cheyya.. ellathinm atintetaya time ille.. Shyo njyan kadhaye patty entha oreya… orupadorupadishtayi….

    Pinnikka oru doubt ind todekkathil bavu preyunnilla ente 1st kamuki athayathu avni ishtamayathu fathima ennoru vattamukhamulla urndanirakariuann avl tannalle hajata pinne appol oreyunnundallo 2amathum sahacharyam kittitm orenjilla ennokke aa oru partozhich bakkiyokke set ayitund.

    1. ആ ഭാഗം പെട്ടന്ന് എഴുതിയത് കൊണ്ട് വന്ന തെറ്റ് ആണ്..

      Pdf ആകുമ്പോൾ ശേരിയാക്കാം ട്ടോ…

      ഇഷ്ടം തുമ്പി ❤❤❤

  13. Aliya velya tension adipikans nirthun vicharikanule

  14. ഒത്തൊരു ഒന്നൊന്നര പാർട്ടായിലോ അപ്പൊ next പാർട്ട് വരുന്നത്‌വരെ ടെൻഷൻ അടിക്കേണ്ടി വരും??….ഈ പാർട്ടും കിടുക്കി …സ്നേഹത്തോടെ???????……

    1. ഇഷ്ടം.. മുത്തേ ❤❤❤

Comments are closed.