ഒന്നും ഉരിയാടാതെ 29 [ നൗഫു ] 5044

അല്ലേലും ഇന്ന് ആരാ ഈ സൽക്കാരം വെക്കാൻ പറഞ്ഞത്.. വേണ്ടി ഇല്ലെനി… അല്ലേൽ എന്തൊക്കെ പരിപാടി ഉണ്ടെനി.. എന്റെ മനസിൽ തെളിഞ്ഞ ഞാനും നാജിയും മാത്രമുള്ള ചിത്രം നോക്കി ഞാൻ പറഞ്ഞു…

 

എന്നാലും ഇവൾ ഇത്ര പെട്ടന്ന് എങ്ങനെ മാറി.. റബ്ബേ ഇനി ഇതും ഇവളുടെ അടവ് വല്ലതും ആണോ.. എന്റെ മനസ് നാജിയെ പൂർണ്ണമായും വിശ്വസിക്കാൻ കൂട്ടാക്കാതെ നിന്നു.. വിശ്വസിക്കാനും വിശ്വശിക്കാതെ ഇരിക്കാനും വയ്യ… മൂന്നാല് ദിവസമായി കാണുവാൻ തുടങ്ങിയ സ്വപ്നം ആണ്.. ഇന്നാണ് അത് റിയൽ ആയി കിട്ടിയത്…

 

അല്ല.. നാജിയിൽ നിന്ന് തന്നെ അതിന്റെ ഉത്തരം കിട്ടുമല്ലോ.. അവളെ ഒന്ന് ഒറ്റക് കിട്ടിയാൽ ചോദിക്കാം.. ഞാൻ തന്നെ അതിനു ഒരു ഉത്തരം കണ്ടെത്തി മനസിനെ വിശ്വസിപ്പിച്ചു…

 

ഞങ്ങൾക്കായ് ഒരുക്കിയ റൂമിലേക്കു ഞാൻ കടന്നു ചെന്നു… സമയം പന്ത്രണ്ട് മാണിയോട് അടുത്തിട്ടുണ്ട്… ഒന്ന് കുളിക്കണം.. എനിക്കുള്ള ഡ്രസ്സ്‌ ഇക്കാക്കമർ തന്നെ എടുത്തു തന്നിട്ടുണ്ട്.. എല്ലാം ഒരു പ്രായശ്ചിതം പോലെ.. അവർ എനിക്കായ് ഓരോന്നും ചെയ്യുന്നു.. രണ്ടെണ്ണം ഓരോ ഇക്കാക്കമാരുടേത് ആണേൽ രണ്ടെണ്ണം ഇത്താത്തമാർ എടുത്തതാണ്… വേണ്ട എന്ന് വിലക്കാൻ മനസ് ഒരുമ്പെട്ടുവെങ്കിലും അവരുടെ ഉള്ളം എങ്ങനെ എടുക്കും എന്നറിയാതെ സ്വീകരിക്കേണ്ടി വന്നു.. അതിന്റെ പേരിൽ വേദനിച്ചാലോ…

152 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ഇതുവരെ വന്നില്ലാലോ ഇന്നില്ലേ

    1. 2 മിനിറ്റ് ?

  4. നൗഫുക്ക കഥ ഇപ്പോഴാ വരുന്നേ

    1. വന്നല്ലോ ?

  5. Happy wedding anniversary noufukka❤️

    1. താങ്ക്യൂ ❤❤❤

  6. ഹീറോ ഷമ്മി

    ഇന്ന് വരുവോ…?‍?‍?‍♂️?‍♂️

    1. Varumayirikkum

      1. ഇപ്പോഴാ വരുന്നേ

  7. നൗഫു ബ്രോ, ഇന്നലെ വായിച്ചു കഴിഞ്ഞു, കമന്റ്‌ ഇടാൻ ഒരു മൂഡ് ഇല്ലായിരുന്നു ഇന്നലെ, അതുകൊണ്ടാ ഇന്ന് ഇടുന്നെട്ടോ..

    ഈ കഥ ഞാൻ എന്നും കാണാറുണ്ട് ഫീഡിൽ പക്ഷെ എന്തോ വായിക്കാൻ തോന്നിയില്ല, ഞാൻ കരുതിയില്ല ഇത് ഒരു ആഫ്റ്റർ മാര്യേജ് സ്റ്റോറി ആണെന്ന്, പിന്നെ മേനോൻകുട്ടി പറഞ്ഞ് നല്ല കഥയാണെന്ന്, അതുപോലെ ആഫ്റ്റർ മാര്യേജ് ആണെന്നും കൂടി പറഞ്ഞപ്പോ പിന്നെ നോക്കിയില്ല, ഇങ്ങോട്ട് പൊന്നു, അടിപൊളി എന്ന് പറഞ്ഞ ഒരു രക്ഷേം ഇല്ല, സത്യം പറഞ്ഞ ഇങ്ങക്ക് ഒരുപാട് ക്രെഡിറ്റ്‌ തരണം, കാരണം ഇത് ഇറങ്ങിയ സമയത്തു എല്ലാ ദിവസവും അല്ലെ ഓരോ പാർട്ട്‌ ഇട്ടോണ്ട് ഇരുന്നേ, ആ പാർട്സ് ഒക്കെ വായിക്കുമ്പോൾ ഒരിക്കലും ഓടിച്ചു വിട്ടു എഴുതിയ പോലെ ഒന്നും ഫീൽ ചെയ്തില്ല, വെൽ ബാലൻസ്ഡ് ആയിരുന്നു, അതു ഇപ്പോഴും അതു തന്നെ, സമ്മതിച്ചു തരണം.. ??

    പിന്നെ എനിക്ക് സത്യം പറഞ്ഞിട്ടൊണ്ടെൽ നാജിയുടെ സ്വഭാവം അക്‌സെപ്റ് ചെയ്യാൻ പറ്റുന്നില്ല, പക്ഷെ ഇപ്പ കൊഴപ്പം ഇല്ല, ഇത് ഒരു പാർട്ട്‌ ഇറങ്ങുന്ന ടൈമിൽ തന്നെ ഞാൻ കമന്റ്‌ ഇട്ടു പോയിരുന്നേൽ ചെലപ്പോ എന്റെ ടെംപെർ തെറ്റിയേനെ, കാരണം അവളുടെ സ്വഭാവം, ഒരാളെ ആണ് അവൾക്ക് സ്നേഹിക്കാൻ പറ്റുവൊള്ളൂ, പക്ഷെ അതിന്റെ കൂടി ഇവനെ കൂടി അവളുടെ വാലിൽ കുരുക്കിയത് എന്തിനാ, സത്യം പറഞ്ഞ ഒരു ചീത്ത പെണ്ണിന്റെ സ്വഭാവം തന്നെ ആയിരുന്നു അതു, വളരെ മോശം.. ?

    അതുപോലെ ഇവൻ എന്നാ ഉണ്ണാക്കനാ, ആദ്യം ഒരിക്കൽ അവൾ അവനെ കാറിനു ഇറക്കിയിട്ട് മറ്റവനായിട്ട് സംസാരിച്ചു, അതു അവൻ ഒന്നും ചോദിച്ചില്ല, പിന്നെ പറഞ്ഞ് മറ്റേ തെണ്ടിക്ക് വേണ്ടിയാ കാത്തിരിക്കുന്നെ എന്ന് അതും പോട്ടെ, എന്നിട്ട് ഉറക്കത്തിനു മുൻപ് രാത്രി പറഞ്ഞ് മറ്റവൻ മാത്രേ ഒള്ളു എന്ന്, അതു അടുത്ത ദിവസം വേറെ ഒരുത്തിയുടെ വാക് കേട്ടു വന്നു പറഞ്ഞ് മറന്നു, പിന്നെ ഒരിക്കൽ ഫോണിൽ മെസ്സേജ് കണ്ടു, അതും മറന്നു, ഇങ്ങനെ ഒരു തോൽവി, എനിക്ക് അതൊക്കെ കണ്ടപ്പോൾ പൊളിയും, അപ്പൊ കരുതും അവൻ ഇപ്പ അവളെ ഇട്ടിട്ടു പോകും എന്ന്, യെവടെ എന്റെ ടെംപെർ പിന്നേം തെറ്റിക്കാൻ വേണ്ടി അവൻ പിന്നേം ഒലിപിച്ചോണ്ട് ചെല്ലും, അയ്യേ.. ?

    ഈ കഴിഞ്ഞ പാർട്ട്‌ കരയിച്ചു കൊന്നു കളഞ്ഞു, അവന്റെ ഉമ്മ അവളോട് പറയുന്ന പഴയകാര്യങ്ങൾ, അവിടെ തുടങ്ങിയത്, അവന്റെ ഉപ്പയിൽ നിന്ന് വാക്കുകൾ കൂടെ ആയപ്പോ ഹോ, കണ്ണീർ കൊണ്ട് നീരാട്ടായിരുന്നു..??

    എന്തായാലും ഇപ്പ അവള് ഉറപ്പിച്ചു ഇവനെ ഇഷ്ട്ടം ആണെന്ന് പറഞ്ഞ കൊണ്ട് ഞാൻ പോട്ടെന്നു വെച്ച്, പക്ഷെ സ്റ്റിൽ ഞാൻ അവളെ വിശ്വസിക്കില്ല, അവള് ശെരിയല്ല..

    ഞാൻ നേരത്തെ ഒരു ഡൗട്ട് ഉണ്ടെന്നു പറഞ്ഞില്ലേ അതു വേറെ ഒന്നും അല്ല, കഥയുടെ തുടക്കത്തിൽ ഇവന്റെ പ്രണയത്തെ പറ്റി ഇവൻ തന്നെ ആലോചിക്കുമ്പോൾ പറയില്ലേ, അവളോട് ഇഷ്ട്ടം പറയാൻ ഇവന് ധൈര്യം ഇല്ലായിരുന്നു എന്ന്, എന്നിട്ട് അവള് കെട്ടി പോക്കിലും എന്ന്, പക്ഷെ ഇവൻ നാജിയോട് പറയുമ്പോ അവൻ ഇഷ്ട്ടം ആണെന്ന് പോയി പറയണ സീൻ ഒണ്ടല്ലോ, അതെന്താ? അതെനിക്ക് മനസിലായില്ല, മിസ്റ്റേക്ക് പറ്റിയതാണോ? അതു എനിക്ക് മനസിലായില്ല, ബാക്കി ഒക്കെ പൊളി.. ?❤️

    എന്തായാലും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു, നിങ്ങടെ കഥ അധികം ഞാൻ വായിച്ചട്ടില്ല, പക്ഷെ ഇത് വായിച്ചപ്പോ നല്ല ഫ്ലോയോടുകൂടി കഥ എഴുതാൻ ഉള്ള ഒരു കഴിവ് നിങ്ങക്ക് ഒണ്ട്, ഒരുപാട് ഇഷ്ടപ്പെട്ടു.. ❤️

    അതുപോലെ തന്നെ 7-ആം വിവാഹവാർഷികം ആഘോഷിക്കുന്ന നൗഫൽ ചേട്ടനും ചേച്ചിക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ (ചേച്ചിയുടെ പേര് വെളിപ്പെടുത്താൻ പറ്റുവോ, ഇല്ലെങ്കി കൊഴപ്പം ഇല്ല, ആ ലവ് സ്റ്റോറി എങ്കിലും ഒന്ന് പറഞ്ഞ് തരാൻ പറ്റുവെങ്കി സന്തോഷം.) ❤️❤️❤️?

    അപ്പൊ ഇന്ന് അടുത്ത ഭാഗം വരും എന്ന് കണ്ടു, അപ്പൊ അവിടെ കാണാം ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുൽ, ആദ്യം തന്നെ.. തേങ്ക്സ് ❤❤❤ ഒരുപാട് ഇഷ്ട്ടം …..

      കുട്ടിയേട്ടൻ ഒന്ന് വായിച്ചു കിട്ടാൻ തന്നെ ഞാൻ ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട് ???

      കഥയെ കുറിച്ചുള്ള അഭിപ്രായം സത്യം പറഞ്ഞാൽ മനം നിറച്ചു… സന്തോഷമായി…

      നാജിയെ ഞാൻ അങ്ങനെ ആണ് കൊണ്ട് വന്നത്.. നിന്റെ സ്വഭാവം വെച്ച് എന്നോട് ഇടക്ക് അടി ഉണ്ടാക്കനുള്ള സീൻ നീ ഇത് വരെ ഒറ്റ ഇരുപ്പിന് വായിച്ചത് കൊണ്ട് തന്നെ ഇല്ലാതായി ???

      ബാവു വിനെ പെട്ടന്ന് ഒരു പൊട്ടിത്തെറിയിലേക് എത്തിക്കണ്ട എന്ന് തോന്നി.. കാരണം ഇങ്ങനെ അല്ലേലും അവൻ ഒരുപാട് അനുഭവിച്ചു കൊണ്ട് തന്നെ ആണ്‌ ഈ പ്രായം വരെ എത്തിയത്…

      മനസിൽ എഴുതാൻ ഇരുന്നാൽ ആ സമയം എന്താണോ വരുന്നത് അതാണ് കഥ.. ക്ലൈമാക്സ്‌ ഇലേക്ക് എത്തിക്കുവാൻ ഉള്ള ഓട്ടത്തിൽ അല്ലെ ??…

      ബോർ അടിക്കുമെന് ഞാൻ നല്ലത് പോലെ പേടിച്ചിരുന്നു.. അത്രയും ലാഗ് വരുത്തിയാണ് ഓരോ പാർട്ടും മുന്നോട്ട് പോകുന്നത് തന്നെ… പക്ഷെ അത് ഈ കഥയിൽ ആവശ്മാണെന്ന് തോന്നി.. ഇപ്പൊ നീയും പറഞ്ഞപ്പോൾ സന്തോസമായി ട്ടോ…

      നിന്റെ ഡൌട്ട് എന്റെ അശ്രെദ്ധ കൊണ്ട് വന്നതാണ്.. ഞാൻ എഴുതിയപ്പോൾ അങ്ങനെ ഒരു സീന് മുന്നേ എഴുതിയത്തായി ഓർത്തില്ലടാ… അവിടെ ഒരു തെറ്റ് ഉണ്ടേല്ലേ.. ഞാൻ അത് ഒന്ന് എഡിറ്റ്‌ ചെയ്തു റെഡി യാക്കാം..

      തെറ്റ് ഒരുപാട് ഉണ്ട്.. ഒന്നാമത്തെ കാരണം. ഈ ഡെയിലി അയക്കുന്നത് കൊണ്ട് തന്നെ ആണ്‌.. ചില സീനുകൾ മറന്നു പോയിട്ടുണ്ട്…

      നിങ്ങൾ പറഞ്ഞു തരുമ്പോൾ അത് ക്ലിയർ ആകാനും സാതിക്കുന്നുണ്ട്…

      ഇത്തയുടെ പേര് ഇവിടെ ഒരുപാട് പേർക് അറിയാം.. അത് കൊണ്ട് അതൊന്നും വിശയമേ അല്ല…?? പിന്നെ.. എന്റെ പെണ്ണിന്റെ പേര് അല്ലെ നീ പറയുന്നത്…???

      ആ കഥ. ഒരിക്കൽ ഞാൻ എഴുതുന്നുണ്ട്… ❤❤❤

      വീണ്ടും പെരുത്തിഷ്ട്ടം ആയി നിന്റെ കമെന്റ് ❤❤❤❤

  8. വിരഹ കാമുകൻ???

    ഹാപ്പി വെഡിങ് ആനിവേഴ്സറി chetai❤❤❤

    1. താങ്ക്യൂ ❤❤❤

      1. ഹീറോ ഷമ്മി

        ഇന്ന് വരുവോ ?‍♂️?‍♂️?‍♂️

  9. സുഹൃത്തുക്കളെ അടുത്ത പാർട്ട്‌ നാളെ ഉണ്ടാവും…?

    1. Ente noufu muthe adipoli
      Ingale samadichinu
      Minijann aanu e kadha kandath ottayirippinu vaayichu theerthu
      Idakk njaan ariyaathe
      Kannu niranju poyi ingaloru jinnnaanu

      1. മിനിയനെ നീ കണ്ടുള്ളു ??❤???

        താങ്ക്യൂ അപരൻ…❤❤❤

        ഇഷ്ടം ❤❤❤

    2. ഹാവൂ.. പറഞ്ഞത് നന്നായി… ഇത്ര വൈകാറില്ലാതത് കൊണ്ട് എന്ത് പറ്റി എന്നന്വേഷിക്കാൻ വന്നതാ…
      Thank you

    3. Hpy anniversary ikka

    4. Evde bro next part

      1. ഇന്ന് വരും ❤❤❤

    5. ഹീറോ ഷമ്മി

      ????

  10. ഇക്കാ…. ഇന്നാണ് വായിച്ച് തീർന്നത്……… ബാവുവിനെ ഒരുപാട് ഇഷ്ടായി…… വല്ലാത്ത ഫീൽ തന്നെയായിരുന്നു ഓരോ പാർട്ടും….,,. എന്നാലും നാജി അവനെ സ്നേഹിക്കുന്നു എന്ന് പറയുമ്പോൾ ഒരു സംശയം……. തുടക്കത്തിൽ അവനെ വെറുത്തിരുന്നു അവള് ഫോണിൽ ചാറ്റ് ചെയ്ത് അജ്മലിന് ഒപ്പം പോകും എന്ന് പറഞ്ഞവൾ ഇത്ര പെട്ടന്ന് മാറിയോ……. ഇടക്ക് വരുന്ന present കാണുമ്പോൾ എങ്ങനെ അവർ പിരിഞ്ഞ് എന്നത് ഒരു ചോദ്യചിഹ്നമായി മുന്നി നിൽക്കുന്നു..,.,. 26 അം പാർട്ടിൽ ഉമ്മ പറഞ്ഞ അവൻ്റെ കഥ കരഞ്ഞ് പോയി….,,

    അവനെ വെറുത്തിരുന്നു എന്ന പറഞ്ഞവർ എല്ലാം അവനെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്ന്…… ബാവുവിൻ്റെയും നാജിയുടെയും കഥ അറിയാൻ കാത്തിരിക്കുന്നു….,.,.,

    എന്നാലും ഇങ്ങള് എങ്ങനെ ഓരോ ദിവസവും പാർട്ട് ഇടുന്നു…ഒരു പണിയും ഇല്ലാത്ത ഞാൻ വരെ ഇടുന്നില്ല….☹️?

    1. താങ്ക്യൂ സിന്ധു…

      എഴുതാൻ എന്നും ഇരിക്കും.. നമുക്ക് ഇവിടുത്തെ പണി കഴിഞ്ഞാൽ പിന്നെ വേറെ പണി onnum ഇല്ല.. റൂമിൽ വെറുതെ ഇരിക്കുക അല്ലെ.. അതിനിടയിൽ ഇങ്ങനെ എഴുതും ???

      കഥ ഇഷ്ട്ടമായല്ലോ ഒരുപാട് ഇഷ്ടം…

      നമുക്ക് നാജിയെ സെരിയാക്കി എടുക്കാം… ❤❤❤

  11. Upcoming il nala 39 part indakunnanallo. Typing mistake ano atho noufukka nalathode 10 part orumich idnnayano ?

    1. ശരിയാക്കിയിട്ടുണ്ട് ട്ടോ ??

  12. “നാളെ കണ്ടില്ലേൽ മറ്റന്നാൾ കാണാം…???
    ഇൻശാഅല്ലാഹ്‌ ???”

    ഇതിലാണ്‌ പ്രതീക്ഷ..!

    1. ഇന്ഷാ അള്ളഹു വിൽ ആണ് എന്റെ പ്രതീക്ഷ ❤??

  13. Adicted
    ❤️

    1. താങ്ക്യൂ ❤❤❤

Comments are closed.