ഒന്നും ഉരിയാടാതെ 28 [നൗഫു] 4931

ഒന്നും ഉരിയാടാതെ 28

Onnum uriyadathe

Author :നൗഫു ||| ഒന്നും ഉരിയാടാതെ 27

 

എന്റെ നോട്ടം വല്ലാതെ കൂടിയപ്പോൾ അവൾ ചുണ്ട് കടിച്ചു കൈ നീട്ടി ചൂണ്ട് വിരൽ ആട്ടി കൊണ്ട് എന്നെ വിലക്കുവാൻ നോക്കി… പക്ഷെ ആ മഴ യിൽ ഞാൻ അവളെ അങ്ങനെ നോക്കി നിന്നു.. അവളുടെ ശരീരത്തിലൂടെ ഒഴുകി ഇറങ്ങുന്ന ഓരോ തുള്ളിയും കണ്ണിമ വെട്ടാതെ തന്നെ…

 

പെട്ടന്ന്.. ഞാൻ പോലും പ്രതീക്ഷിക്കാതെ എന്റെ നാജി എന്റെ അടുത്തേക് ഓടി വന്നു കൊണ്ട് എന്നെ മാറിലേക് ചേർത്തി കെട്ടി പിടിച്ചു… എന്നിട്ട് ചെരിഞ്ഞു പെയ്യുന്ന മഴയെ സാക്ഷിയാക്കി അവൾ ഉറക്കെ വിളിച്ചു പറഞ്ഞു

http://imgur.com/gallery/WVn0Mng

“ബാവൂ.. ഐ ലവ് യൂ….”

 

“ഐ ലവ് യൂ.. ബാവു..”

 

എന്നെ ഇറുക്കി പിടിച്ചു കൊണ്ട് നാജി വീണ്ടും വീണ്ടും വിളിച്ചു പറഞ്ഞു..

 

ആ പെരും മഴയിൽ പക്ഷെ അത് ഞങ്ങൾ മാത്രം കേൾക്കുന്ന ശബ്ദമായി അലിഞ്ഞു പോയി…

107 Comments

  1. ♥️♥️♥️

  2. ഈ പാർട്ട്‌ കിടു ആരുന്നു അടുത്തത് നാളെ തന്നെ തരണേ

    1. ഇന്ന് ഉണ്ടാവും ❤❤❤

      1. തിരക്കാണെന്ന് അറിയാം എന്നാലും എന്നും കഥ കിട്ടിയില്ലേൽ ഒരു വിഷമം അതാ ചോദിച്ചത്

  3. വിരഹ കാമുകൻ???

    ❤❤❤

  4. നീ ഒരു പുലി തന്നെ???

  5. മുത്തു

    ❤️❤️❤️❤️❤️❤️????

  6. മോനുട്ടൻ

    ❤️❤️❤️❤️❤️

  7. ജിംബ്രൂട്ടൻ

    മച്ചു തകർത്തു ❤❤

    1. താങ്ക്യൂ ❤❤❤

  8. ❤️????????????????❤️?

  9. Endhaanu bhai ippo lag adippikkanath naala thaanney verdhe post aakalle

    1. വർക്ക്‌ ലോഡ് ആവുന്നു മോനെ. സോറി ബ്രോ ❤❤❤

  10. മല്ലു റീഡർ

    ???

  11. ?❤️♥️???????????❤️♥️?????????❣️?????????

  12. ♥️♥️♥️

  13. Oh oduvil eshttam paranhalle….❤️✌️

    1. ??? കിടക്കട്ടെ.. എന്താവുമെന്ന് നോക്കാം ❤❤❤

    1. താങ്ക്യൂ ❤❤❤

  14. ആർക്കും വേണ്ടാത്തവൻ

    സൂപ്പർ ബ്രോ

    1. താങ്ക്യൂ ❤❤❤

  15. ഞാൻ ഇടക്ക് ഇടക്ക് ആയി കയറി നോക്കുന്നുണ്ടായിരുന്നു. എന്തായാലും വന്നല്ലോ ????

  16. വിനോദ് കുമാർ ജി ❤

    ❤♥♥♥️♥❤♥♥️♥️♥️♥️♥️♥️❤♥♥♥♥️♥️♥♥️♥️❤♥♥♥♥♥
    ❤❤♥♥♥♥♥♥♥♥♥♥♥♥
    ❤♥♥♥♥❤♥♥♥♥♥♥♥❤
    ❤❤❤❤❤❤❤❤❤❤❤❤❤♥
    ❤❤♥♥♥♥♥♥♥♥♥♥♥♥
    ❤❤❤❤❤❤❤❤❤❤❤❤❤❤
    ❤♥♥♥♥♥♥♥♥♥♥♥♥♥

  17. Noufukka onnum parayanilla. iii partum adipoli ayi. ❤❤❤❤

    1. താങ്ക്യൂ ❤❤❤

    1. താങ്ക്യൂ ❤❤❤

  18. എന്റെ noufu….
    മനം നിറച്ചു ഈ Part…. ❤️❤️❤️❤️❤️❤️

    1. നാളെ ഈ വഴിക്ക് വന്നിട്ട് ഇല്ലെങ്കില്‍…
      ഞങ്ങൾ അങ്ങോട്ട് വരും…
      മര്യാദയ്ക്ക് വന്നോളിൻ…

      1. അവിവേകം കാണിക്കരുത്.. വർക്ക്‌ ലോഡ് ആണ് കുട്ടിയെ ❤❤❤

    2. താങ്ക്യൂ ❤❤❤

  19. Mridul k Appukkuttan

    ???????
    സൂപ്പർ

    1. താങ്ക്യൂ ❤❤❤

  20. ജിമ്പ്രൂട്ടൻ

    എന്നാ ഞാൻ second???

  21. കാട്ടുകോഴി

    1st

Comments are closed.