ഒന്നും ഉരിയാടാതെ 27 [ നൗഫു ] 5018

ഒന്നും ഉരിയാടാതെ 27

Onnum uriyadathe

Author : നൗഫു ||| ഒന്നും ഉരിയാടാതെ 26

 

സുഹുത്തുക്കളെ നാട്ടിൽ ലോക്ക് ഡൗൺ ആണ്.. പക്ഷെ ഇവിടെ അതില്ല… പറഞ്ഞത് മനസിലായില്ലേ ??? അത് തന്നെ.. ഇവിടെ നോർമൽ ഡേ ആണ്.. അതിന്റെതായ തിരക്കുകൾ ഉണ്ട് ട്ടോ… ബെലീവ് മി ?? പ്ലീസ്…

http://imgur.com/gallery/WVn0Mng

സത്യം പറഞ്ഞാൽ ഇപ്പോ ഇക്കാക്കമാരെ ഫേസ് ചെയ്യുന്നതിനേക്കാൾ ബുദ്ധിമുട്ട് ആണ് നാജിയെ നോക്കാൻ…

 

ഒരിക്കലും അവളെ വേറെ ഒരാളുടെ കയ്യിൽ നിന്നും തട്ടി പറിക്കാൻ മോഹിച്ചിട്ടില്ല.. ഏതൊരു മനുഷ്യനെയും പോലെ അവൾ എന്റെ ജീവിതത്തിലേക്കു വന്നപ്പോൾ… എന്റെ സ്വന്തമായി ഹൃദയത്തില്‍ ഇരുന്ന സമയം.. എന്റെ മഹറിനു അവകാശി ആയി തീർന്നപ്പോൾ, നാജി എന്റേത് മാത്രം ആയിരുന്നു എങ്കില്‍ എന്ന് കൊതിച്ചു പോയി…

 

പുറത്ത് വന്നു നിന്നപ്പോഴേ  കണ്ടിരുന്നു നാജിയുടെ നിഴൽ വട്ടം.. അവൾ ഞാൻ വന്നത് കണ്ട് മാറി നിന്നപ്പോള്‍ ഹൃദയം ഒന്ന് ഞുറുങ്ങി പോയി… അവൾ വീടിനുള്ളിലേക് കയറിക്കോട്ടെ എന്ന് കരുതി ആയിരുന്നു പുറത്ത് തന്നെ നിന്നത്.. പക്ഷെ പോകുന്നില്ലന്നു കണ്ടപ്പോൾ കയറി…

 

ഞാൻ കയറുന്നത് കണ്ട ഉടനെ നാജി ഉള്ളിലേക്കു ഓടുകയും ചെയ്തു…

 

അവൾക്കും എന്നെ നോക്കാൻ ബുദ്ധിമുട്ട് ഉള്ളത് പോലെ…

 

❤❤❤

109 Comments

  1. നിധീഷ്

    സ്വപ്നസഞ്ചാരി ആയതുകൊണ്ട് ഒന്നും വിശ്വസിക്കാൻ പറ്റില്ല….

    1. ???

      നമുക്ക് നോക്കാം ❤❤❤

  2. സുഹുത്തുക്കളെ നാട്ടിൽ ലോക്ക് ഡൗൺ ആണ്.. പക്ഷെ ഇവിടെ അതില്ല… പറഞ്ഞത് മനസിലായില്ലേ ??? അത് തന്നെ.. ഇവിടെ നോർമൽ ഡേ ആണ്.
    ഭാഗ്യവാൻ

    1. ???

      പണിക് പോണം എന്നും ??

  3. Peruthishttayi
    Kaathirippu started

    1. ഇഷ്ടം ❤❤❤

  4. നിങ്ങൾ മനുഷ്യനെ പ്രാന്ത പിടിപിക്കുവണല്ലോ
    ടെൻഷൻ അടിച്ച് ചാവും……
    എന്നാലും കുഴപ്പം ഇല്ല…..
    Waiting for the next part….?????????

    1. ??? ഇഷ്ടം മുത്തേ ❤❤❤

  5. മല്ലു റീഡർ

    ഇനി ഇതും വല്ല സ്വപ്നവും ആണോ പടച്ചോനെ.

    ???

    1. ഹേയ്.. ആവൂലാന്നെ ❤❤

  6. ♥️♥️♥️

  7. Ithum swapnam aakkalle enn vallathe aagrahich povaaa…
    ❤️❤️❤️❤️❤️❤️
    Waiting for next part 〽️

    1. നോക്കാം ❤❤❤

  8. കുഞ്ഞാപ്പു

    ❤❤❤❤???

  9. |Hø`L¥_d€vîL••••

    Aa last partm koode swopnm aanenn paranjal pinne…innatha episode mwothm oru swopnm aayirunnenn paraymm??…

    Pinne ee swopnm vallom nadakkuvoo??

    1. |Hø`L¥_d€vîL••••

      Innatha part pakshe pettann theern pooyy

      1. പോടാ.. ഡെയിലി ഒന്ന് തരുന്നില്ലേ കുട്ടേ ???

    2. നോക്കാം.. ജീവിതത്തിൽ ഒരു ഭാഗം തന്നെ അല്ലെ സ്വാപ്നവും ?❤

  10. “ഇനി ചോദ്യവും ഉത്തരവും ഇല്ല.. ഈ നാജി ഒരാളുടെ മണവാട്ടിയായി ഈ ഭൂമിയിൽ ഉണ്ടാകുമെങ്കിൽ അത് ബാവുവിന്റെ ആയിരിക്കും.. അതാണ് ഞാൻ എടുത്ത തീരുമാനം… എന്റെ മനസ് പറയുന്നു അതാണ് ശരി എന്ന്.. അതുമാത്രമാണ് ശരി…”

    ഇത് കേട്ടപ്പോ…. മനസ്സിൽ ഒരു പാട് ലഡു പൊട്ടി…
    പക്ഷെ സ്വപനം ആണെന്ന് അറിഞ്ഞപ്പോള്‍…. ?

    പുലര്‍ച്ചെ കണ്ട സ്വപ്നം നടക്കട്ടെ…

    പിന്നെ തകർത്തു…. നാളേക്ക് വേണ്ടി കാത്തിരിക്കുന്നു….
    ദിവസവും കിട്ടുന്നത് കൊണ്ട്., ബാവും നാജിയും നമ്മുടെ ആരൊക്കെ ആണ്‌ എന്ന പോലെ….

    1. ❤❤❤ ഇഷ്ടം… സ്വപ്നം നമ്മൾ നടത്തിക്കിം ❤

  11. Ingalkkippo kadha 3zhuthaan ndha o4u ushaarillathe

    1. കുഴപ്പമില്ല ബ്രോ.. നോമ്പിന് രാത്രി ഒരുപാട് സമയം കിട്ടിയിരുന്നു. ബട്ട്‌ ഇപ്പൊ കുറച്ചു കുറവാണ്.. അതാണ് ട്ടോ ❤

  12. ന്റെ മോനെ. ഒരു രക്ഷെഎം ഇല്ല. പക്ഷെ സ്വപ്‌നം ആണെന്ന് അറിഞ്ഞപ്പോ ഒരു സങ്കടം

    1. സാരമില്ല.. ഓൻ അതേലും ഒന്ന് കാണട്ടെ ??

  13. Pennan onthinte pole swabhavam marum
    Pinne njammade cherkkan onnoode stubborn aavanam

    1. ശരിയാക്കാം..?

  14. Najine bavun venda

    1. നോക്കാം മുത്തേ ❤

  15. പുല്ല്. ഞാൻ ഒന്ന് ആസ്വദിച്ചു വരുവായിരുന്നു. അപ്പോളാ അവൻ്റെ ഒരു സ്വപ്നം ??

    1. ??❤

      സ്വപ്നമെങ്കിലും കണ്ടോട്ടെടാ ???

  16. നല്ലവനായ ഉണ്ണി

    സ്വപ്നം സ്വപ്നം തന്നെ ആണോ…. ?

    1. സ്വപ്നം തന്നെ.. ഇനി ലാസ്റ്റ് എന്താണാവോ ??

  17. നന്നായിരുന്നു ഈ ഭാഗം
    ഇനി അവസാനം അവൾ വിളിച്ച് പറഞ്ഞതും സ്വപ്നം ആണോ അത്ര വിശ്വാസം പോര??
    Waiting for Next Part♥️♥️♥️

    1. താങ്ക്യൂ ആനന്ദ് ❤❤

  18. ഇല്ല്യോളം താമസിച്ചാലും ഇങ്ങ് വന്നല്ലോ രാജ മാണിക്യൻ.jpg

    എല്ലാരെയും ഒന്ന് പേടിപ്പിച്ച് വായിച്ചിട്ട് വരാം

    1. എന്നാൽ എന്നിൽ നീന്നും രക്ഷപെട്ടു അവൾ..??

      AJMAL fraud ആണ് അല്ലെ

      1. അജ്മൽ പാവമാണ് ??

  19. ❤❤❤❤❤❤

  20. വന്നു… ??
    ഞാന്‍ ഒന്നു പേടിച്ചു….
    വായിച്ചിട്ട് വരാം…

    1. പേടിക്കണ്ട ഇവിടെ ഉണ്ട്.. ഉണ്ടാവും ?

  21. ❤️❤️❤️❤️

  22. //ചെരിഞ്ഞു പെയ്യുന്ന മഴയെ സാക്ഷി യാക്കി അവൾ ഉറക്കെ വിളിച്ചു പറഞ്ഞു

    ബാവൂ.. “ഐ ലവ് യൂ….”❤❤❤❤//

    ഓന്ത് നാജി ?,.

    1. പാവം.. എന്റെ നാജി.. നാജിയെ ഒന്ന് മനസിലാക്കാടെ ??

  23. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  24. വിനോദ് കുമാർ ജി ❤

    ❤♥❤❤❤❤❤❤♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  25. ❤️❤️

    1. 1st ?

      1. മോനുട്ടൻ

        Vallatoru swapnayi poi tto.okke rdy aayinn prateekshichata apo at swapnm. ?ntha cheyyya.
        Waiting for nxt part❤️❤️

        1. ??? റെഡി ആകും ❤❤

    2. മുത്തു

      ????❤️❤️❤️

Comments are closed.