ഒന്നും ഉരിയാടാതെ 22 [നൗഫു] 4902

ഒന്നും ഉരിയാടാതെ 22

Onnum uriyadathe

Author : നൗഫു ||| ഒന്നും ഉരിയാടാതെ 21

 

സുഹൃത്തുക്കളെ ആദ്യമേ പറയുന്ന കാര്യം ഇപ്പോഴും പറയുന്നു.. കഥ നീങ്ങി തുടങ്ങുവാൻ ആയിട്ടില്ല.. ചില പാർട്ട്‌ അരമണിക്കൂർ സീൻ പോലും ഉണ്ടാകില്ല.  എന്നും ഓരോ പാർട്ട്‌ തരുന്നത് കൊണ്ടാണ്.. ഇനി കൂടുതൽ ദിവസം കഴിഞ്ഞു വിട്ടാലും.. ഈ കഥ ഇങ്ങനെയേ എഴുതാൻ കഴിയൂ..

ഞാൻ ഒരു ദിവസം എഴുതുന്നത്  നിങ്ങൾക്കായി പബ്ലിഷ് ചെയ്യുന്നുണ്ട്,, എന്റെ ജോലി കഴിഞ്ഞു റൂമിൽ എത്തി ബാക്കിയുള്ള കുറച്ചു മണിക്കൂർ ഏകദേശം ഞാൻ രണ്ടു മണിക്കൂർ ഈ കഥയിൽ ചിലവായിക്കുന്നുമുണ്ട്, ഈ കഥ നിങൾക് ഇഷ്ട്ട പെട്ടത് കൊണ്ടാണ് ചോദിക്കുന്നത് എന്നറിയാം.. എന്നാലും എന്റെ അവസ്ഥ കൂടി നിങ്ങൾ മനസിലാക്കണമ് ????

 

❤❤❤

 

ഇന്നത്തെ പാർട്ട്‌ കുറച്ചു വലുതാണ് ???

കഥ തുടരുന്നു….

ഇന്നത്തെ ദിവസം പ്രതികാരത്തിന്റെ ദിവസമാണ്..

 

എന്റെ ജീവിതം ഒരു അർത്ഥവും ഇല്ലാതെ ആക്കിയവനോടുള്ള പ്രതികാരം… ഒരു കാരണവും ഇല്ലാതെ ഞാൻ തല്ലുകൊണ്ടതിനുള്ള പ്രതികാരം.. ആൾക്കൂട്ടത്തിൽ തൊലിയുരിച്ചു നാണം കെടുത്തിയതിനുള്ള മറുപടി.. ആദ്യത്തെ ശത്രു വീണിരിക്കുന്നു.. ഇനി ഒരാൾ കൂടി ഉണ്ട്… അവനെതിരെ ഉള്ള എന്റെ അമ്പുകള്‍ൾ താമസിയാതെ ഞാൻ തൊടുത്തു വിടും…

നാളെ എന്തൊക്കെ സംഭവിച്ചാലും ഇന്ന് ഞാൻ സമാധാനമായി മതിവരുവോളം കിടന്നുറങ്ങും…

 

കട്ടിൽ ചരിഞ്ഞു കിടന്നു ഇന്നുണ്ടായ കാര്യം ഞാൻ ആലോചിച്ചു തുടങ്ങി…

 

❤❤❤

 

ബാവു എന്താ എന്നോട് മിണ്ടാതിരിക്കുന്നത്… ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല… ഇനി ഇത്രയും നേരത്തെ ബാവു പുറത്തേക്ക് പോയത് ജാബിറിന്റെ കല്യാണം മുടക്കാൻ ആയിരുന്നൊ… അവനു ജാബിറിനോട് നല്ല ദേഷ്യം ഉണ്ടായിരുന്നു അന്നെല്ലാം..

 

മനസിൽ ഉരുണ്ട് കൂടിയ ചോദ്യങ്ങളുടെ ഉത്തരം തേടി നാജി അടുക്കളയിൽ നിന്നും അവരുടെ ബെഡ്‌റൂം ലക്ഷ്യമാക്കി നടന്നു..

 

അവളുടെ ബാവു അങ്ങനെ ചെയ്യില്ല എന്നുള്ള ഉറച്ച വിശ്വസവുമായി…

❤❤❤
http://imgur.com/gallery/WVn0Mng

143 Comments

  1. സുഹൃത്തുക്കളെ നാളെ രാവിലെ പോസ്റ്റ്‌ ഉണ്ടാവില്ല…

    പക്ഷെ നാളെ പോസ്റ്റ്‌ ഉണ്ടായിരിക്കും..

    നിങ്ങളിൽ വൈറ്റ് ചെയ്യുന്നവർക് വേണ്ടി ഒരു ഓർമ്മ പെടുത്തൽ..

    ആകെ 1 k എഴുതന്നെ കഴിഞ്ഞിട്ടുള്ളു..

    സോറി സോറി സോറി ❤❤❤

    1. അങ്ങനെ നൗഫ വീണ്ടും എനിക്കറിയാവുന്ന നൗഫുവായി ???

      1. എടെ നാളെ ഉണ്ടാവില്ല എന്ന് ഞാൻ പറഞ്ഞില്ല.. ടൈം ചെഞ്ചു ചെയ്തത് പറഞ്ഞു എന്ന് മാത്രം ❤❤

    2. പകുതിക്ക് നിർത്തിയാൽ ⚔️

      1. കാൽ ഭാഗം കൂടി ആയിട്ടില്ല പുള്ളേ ??

        1. ഇങ്ങള് ടൈമ് ചേഞ്ച്‌ ആക്കി ഇനി ദിവസം മാറ്റും പിന്നെ അത് അവിടെ ഇട്ട് പുതിയത് തുടങ്ങും,?

          1. വേറെ ഒന്നും തുടങ്ങില്ല.. വേറെ ഒന്നും മനസ്സിൽ ഇല്ല..

            നാളെ ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ..

            മറ്റന്നാൾ മുതൽ ആ സമയത്തു തന്നെ ❤❤

          2. അല്ലെ നിന്നോട് ഞാൻ ഇത് എന്തിനാ പറയുന്നത്.. ഇജ്ജ് പോടാ ???

    3. Ikka ippol divasam ravile chekkane [bavu] kandu seelichadhu kondu, kandillengil endho poleya.
      Ikka samsayam kittumpol ezhudhi ittal madhi.Thirakinadayil vayanakarkku vendi divasavum samayam kandenethunna ikkaku nanni.

      1. നാളെ മാത്രം മതി ❤❤ വൈകുന്നേരം തിന് മുമ്പ് തരും ❤❤❤

        മറ്റന്നാൾ മുതൽ നമ്മുടെ സമയത്തു ഉണ്ടാവും ❤❤

  2. അബ്ദു

    അടുത്ത പാർട്ട് എപ്പോയാണ് വരുക

    1. വന്നിട്ടുണ്ട് ??

  3. Ikka ishtamai. Adipoli.
    Jabirinu nalla pani koduthu.
    jabirine kurichu najikku manasilai.
    Ini venam mattavanu oru nalla pani kittan
    Ennale chekkanu [bavunu] manasamadhanam kittu.

    1. താങ്ക്യൂ ❤❤❤

  4. നിങ്ങടെ കഥയിൽ ഒന്നും കമന്റ് ഇടാൻ വയ്യ ഓരോന്നും വായിക്കുമ്പോഴും ബാവുവിനെ മനസ്സിൽ കേറുകയാണ് ishttam???

    1. ഇനി ബാവുവിനെ വളക്കാൻ വല്ല പ്ലാനും ഉണ്ടേൽ ??

  5. Haaa twist✌?

    1. താങ്ക്യൂ ❤❤❤

  6. Noufu….
    കളി ബാവു ആണ്‌ കളിച്ചത്… അത് ഇഷ്ടമായി.
    ഇനി ഉറക്കത്തിൽ naji പറഞ്ഞത് ഇപ്പോഴും naji ക്ക് അറിയില്ല… ചെക്കന്റെ ദേഷ്യവും പോയിട്ടില്ല…
    So അവസാനം കൊടുക്കുന്നത് ബാവു സ്വീകരിക്കുമോ..?

    1. നോക്കാം ❤.. അതിന് ആദ്യം കിട്ടണ്ടേ ???

  7. ശിവരാജ് 9742887601

    വളരെ ആത്മാർത്ഥമായി ഒരു കാര്യം പറയട്ടെ നൗഫു …..
    കഴിഞ്ഞ രണ്ടു ഭാഗങ്ങളായി വായനക്കാരെ മടുപ്പിക്കുന്ന തരത്തിൽ ആണ് അവതരണം
    ദിവസവും പോസ്റ്റ് ചെയ്തില്ലെങ്കിലും സാരമില്ല
    വളരെ മനോഹരമായി പോകുന്ന ഒരു കഥ ആണ്
    അതിൽ ഇങ്ങനെ ലാഗ് കൊണ്ടുവന്നു മടുപ്പിക്കരുത് എന്ന് അപേക്ഷിക്കുന്നു .
    ആവശ്യത്തിന് സമയമെടുത്തു എഴുതി മനോഹരമാക്കൂ ഈ പ്രണയകാവ്യം

    1. സുഹൃത്തേ.. ഈ ഭഗത് എവിടെ ആണ് ലാഗ് ഫീൽ ചെയ്തത്…

      ഈ ഭാഗം ഒരു സീനും എനിക്ക് ഒഴിവാക്കാൻ പറ്റാത്തത് കൊണ്ട് ചേർത്തത് ആണ്….

      ഡെയിലി എഴുതാതെ വന്നാൽ എന്റെ ഈ കഥയുമായുള്ള ടെച് വിറ്റ് ഞാൻ മറ്റേതിലേലും എന്ന പേടി എനിക്ക് മറ്റാരേക്കാളും ഉള്ളത് കൊണ്ടാണ് ട്ടോ എന്നും എഴുതി അയക്കാൻ ശ്രെമിക്കുന്നത്..

      ഈ പാർട്ട്‌ അങ്ങനെ ഒരു സാഹചര്യം ആയത് കൊണ്ടാവും ഇങ്ങനെ വന്നത് എന്ന ഒരു മറുപടി ശിവ യെ തൃപ്തി പെടുത്തും എന്ന് കരുതട്ടെ ❤❤❤

      എന്നെ ഒന്ന് ചിന്തിപ്പിക്കാൻ ഉപകരിക്കുന്ന കമെന്റ് ആണ് ട്ടോ ?? ഞാൻ ശ്രെദ്ധിക്കാം ❤❤❤

      പിന്നെ. പേരിൽ കൊടുത്ത നമ്പർ ഒന്ന് എഡിറ്റ്‌ ചെയ്തോ. സൈറ്റിൽ ബാൻ കിട്ടാൻ സാധ്യത ഉണ്ട് ❤❤

      1. റസീന അനീസ് പൂലാടൻ

        ഇങ്ങള് മുത്താണ് ഇക്കാ

  8. Lilly lover♥️

    ❗️പിന്നെ സ്റ്റോറി ഈൗ പാർട്ടും സൂപ്പർ.. എന്നാലും ബാവു അല്ല ജാബിറിന്റെ കല്യാണം മുടക്കിയത് എങ്കിൽ aa പെണ്ണ് ഏതാവും… ?നന്നായൊള്ളു ഓന്റെ കല്യാണം മുടങ്ങിയത്…. ?ആ പെണ്ണ് കല്യാണം മുടക്കിയത് എന്ന് പറയുന്ന വരെ നല്ല ടെൻഷനോട് കൂടെയാണ് വായിച്ചത്… പിന്നെ… നാജിയോട് എനിക്ക് പറയാൻ ഉള്ളത്….
    ,*നോക്കി നിക്കാതെ അങ്ങ് കൊടുക്കെന്റെ കുമാരേട്ട…. ?*
    കൊറേ ആയി ഓൾ ഒരു മുത്തം കൊണ്ട് നടക്കാൻ തുടങ്ങീട്ട്.. ഇന്നെങ്ങാനും കൊടുക്കോ..???അപ്പൊ ശെരി.. അടുത്ത പാർട്ടിൽ പാക്കലാം… ♥️?

    1. താങ്ക്യൂ ❤❤❤

  9. നൗഫുക്ക ഇന്നാണ് എല്ലാ പർട്ട്ടും വായിച്ചത് ഒത്തിരി ഇഷ്ടായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹപൂർവ്വം
    ആരാധകൻ❤️

    1. താങ്ക്യൂ ഡിയർ ആരാധകൻ ❤❤❤

  10. Supper really wonderful pleas continue

    1. താങ്ക്യൂ ❤❤❤

  11. ???????????????????

  12. Adipoli ..❣️?
    Innathe part ushaarayirunn…aa jabirin kittiyirikkuna pani nalla kidukaachi pani thanne…vegam next part aayt verutto…katta waiting ❤️❤️

    1. താങ്ക്യൂ ❤❤❤

    1. താങ്ക്യൂ ❤❤❤

  13. മുത്തു

    അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️❤️??????

    1. താങ്ക്യൂ ❤❤❤

  14. Story Pwolichu

    1. താങ്ക്യൂ ❤❤❤

  15. നല്ലവനായ ഉണ്ണി

    ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ…. എന്നാലും ഏതാരിക്കും ആ പെണ്ണ്?

  16. രാവണപ്രഭു

    ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്….

    1. താങ്ക്യൂ ❤❤❤

  17. ആദ്യം തൊട്ടേ ഞാൻ wait ചെയതത് jabirinu kituna പണിക്ക് ആണ് ini അടുത്തത് ലവന് എന്നാലും ബാവു ഒന്നും ചെയ്തില്ല എന്ന് ഞാന്‍ പറയുന്നില്ല മിക്കവാറും അവന്‍ ആയിരിക്കും ആ video opichath

    1. ???

      കണ്ട് പിടിച്ചു കള്ളൻ ❤❤

  18. polochu muthe adipoly vijarikkatha reethilyi nannayittu pokunnundu

    1. താങ്ക്യൂ ❤❤❤

  19. Endha ippo paraya polichu muthe

    1. താങ്ക്യൂ ❤❤❤

  20. ഉനൈസ് ബാവു

    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. Super ? ???????????????????????????? ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????

      1. താങ്ക്യൂ ❤❤❤❤❤❤

    2. ????

      താങ്ക്യൂ ❤❤❤

  21. കാട്ടുകോഴി

    ബാവു ന്ത്‌ പണിയ മനുഷ്യാ കൊടുത്തെ….

    ഇനി മറ്റോനും കൂടെ ഒന്ന് കൊടുക്ക്ണം

    നന്നായിട്ടുണ്ട് എന്ന് പ്രത്യേകം പറയണ്ടല്ലോ ല്ലേ…

    ❤❤❤❤❤

    1. താങ്ക്യൂ ❤❤❤

  22. ഇത് എന്തൊക്കെയാ നടക്കുന്നെ അപ്പോ ബാവു എന്ത് പണിയാ കൊടുത്തേ മൊത്തം ട്വിസ്റ്റ് ആണല്ലോ.വളരെ ഇഷ്ടായി ഈ ഭാഗവും അവസാനം ആ മുത്തം അവൻ സ്വീകരിക്കോ നല്ല സ്ഥലത്ത് തന്നെയാ കൊണ്ട് നിർത്തിയെ.
    Waiting അടുത്ത പാർട്ടിന് വേണ്ടി.
    സ്നേഹത്തോടെ♥️♥️♥️

    1. ???

      ബാവു അവനെ മാറ്റി ഇനി അജ്മലിനെ കൊണ്ട് വരണം ❤

  23. Poli ❤️

    1. താങ്ക്യൂ ❤❤❤

    1. ❤❤❤❤

Comments are closed.