ഒന്നും ഉരിയാടാതെ 22 [നൗഫു] 4983

ഒന്നും ഉരിയാടാതെ 22

Onnum uriyadathe

Author : നൗഫു ||| ഒന്നും ഉരിയാടാതെ 21

 

സുഹൃത്തുക്കളെ ആദ്യമേ പറയുന്ന കാര്യം ഇപ്പോഴും പറയുന്നു.. കഥ നീങ്ങി തുടങ്ങുവാൻ ആയിട്ടില്ല.. ചില പാർട്ട്‌ അരമണിക്കൂർ സീൻ പോലും ഉണ്ടാകില്ല.  എന്നും ഓരോ പാർട്ട്‌ തരുന്നത് കൊണ്ടാണ്.. ഇനി കൂടുതൽ ദിവസം കഴിഞ്ഞു വിട്ടാലും.. ഈ കഥ ഇങ്ങനെയേ എഴുതാൻ കഴിയൂ..

ഞാൻ ഒരു ദിവസം എഴുതുന്നത്  നിങ്ങൾക്കായി പബ്ലിഷ് ചെയ്യുന്നുണ്ട്,, എന്റെ ജോലി കഴിഞ്ഞു റൂമിൽ എത്തി ബാക്കിയുള്ള കുറച്ചു മണിക്കൂർ ഏകദേശം ഞാൻ രണ്ടു മണിക്കൂർ ഈ കഥയിൽ ചിലവായിക്കുന്നുമുണ്ട്, ഈ കഥ നിങൾക് ഇഷ്ട്ട പെട്ടത് കൊണ്ടാണ് ചോദിക്കുന്നത് എന്നറിയാം.. എന്നാലും എന്റെ അവസ്ഥ കൂടി നിങ്ങൾ മനസിലാക്കണമ് ????

 

❤❤❤

 

ഇന്നത്തെ പാർട്ട്‌ കുറച്ചു വലുതാണ് ???

കഥ തുടരുന്നു….

ഇന്നത്തെ ദിവസം പ്രതികാരത്തിന്റെ ദിവസമാണ്..

 

എന്റെ ജീവിതം ഒരു അർത്ഥവും ഇല്ലാതെ ആക്കിയവനോടുള്ള പ്രതികാരം… ഒരു കാരണവും ഇല്ലാതെ ഞാൻ തല്ലുകൊണ്ടതിനുള്ള പ്രതികാരം.. ആൾക്കൂട്ടത്തിൽ തൊലിയുരിച്ചു നാണം കെടുത്തിയതിനുള്ള മറുപടി.. ആദ്യത്തെ ശത്രു വീണിരിക്കുന്നു.. ഇനി ഒരാൾ കൂടി ഉണ്ട്… അവനെതിരെ ഉള്ള എന്റെ അമ്പുകള്‍ൾ താമസിയാതെ ഞാൻ തൊടുത്തു വിടും…

നാളെ എന്തൊക്കെ സംഭവിച്ചാലും ഇന്ന് ഞാൻ സമാധാനമായി മതിവരുവോളം കിടന്നുറങ്ങും…

 

കട്ടിൽ ചരിഞ്ഞു കിടന്നു ഇന്നുണ്ടായ കാര്യം ഞാൻ ആലോചിച്ചു തുടങ്ങി…

 

❤❤❤

 

ബാവു എന്താ എന്നോട് മിണ്ടാതിരിക്കുന്നത്… ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല… ഇനി ഇത്രയും നേരത്തെ ബാവു പുറത്തേക്ക് പോയത് ജാബിറിന്റെ കല്യാണം മുടക്കാൻ ആയിരുന്നൊ… അവനു ജാബിറിനോട് നല്ല ദേഷ്യം ഉണ്ടായിരുന്നു അന്നെല്ലാം..

 

മനസിൽ ഉരുണ്ട് കൂടിയ ചോദ്യങ്ങളുടെ ഉത്തരം തേടി നാജി അടുക്കളയിൽ നിന്നും അവരുടെ ബെഡ്‌റൂം ലക്ഷ്യമാക്കി നടന്നു..

 

അവളുടെ ബാവു അങ്ങനെ ചെയ്യില്ല എന്നുള്ള ഉറച്ച വിശ്വസവുമായി…

❤❤❤
http://imgur.com/gallery/WVn0Mng

143 Comments

  1. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. സഖാവ്

    ചങ്ങായി അടിപൊളി ആകുന്നുണ്ട് അടുത്ത പാർട്ടിനായി കട്ടവെയ്റ്റിംഗ് ആണ്

    1. താങ്ക്യൂ ❤❤❤

  3. ബാവു പോയിട്ട് ആയിരിക്കും കല്യാണം മുടക്കുക കരുതി,അവന്റെ ഒരു കൈ പുറകിൽ ഉണ്ട് എന്ന് തോന്നുന്നു.
    ലാസ്റ്റ് ഇങ്ങള് നിർത്തിയത് ഒട്ടും ശരി ആയില്ല, ആ സീൻ കൂടെ അങ്ങ് കംപ്ലീറ്റ് ചെയ്തുടയിരുന്നോ?.
    അടുത്ത ഭാഗത്തിൽ ഇത്തിരി നന്നായി എഴുതിക്കോ ?.. കാത്തിരിക്കുന്നു..

    1. നോമ്പ് ആണ് പഹയാ ??❤❤❤

  4. Dedication നു ഒരു രൂപം ഉണ്ടെങ്കിൽ അത് നീ ആണ് നൗഫുക്കാ. ?????

    1. വേറെ ആരും കേൾക്കണ്ട.. മടല് വെട്ടി അടിക്കും എന്നെ ???

      താങ്ക്യൂ ❤❤❤

  5. Twist twist…
    Ikka aa ajmal um kallan aanu para pleeech…
    Bavu nte oru mass seen tharoo

    1. ഞാനോ.. അത് അവർ തമ്മിൽ ഉള്ള വിഷയം അല്ലെ ??

  6. വിനോദ് കുമാർ ജി ❤

    ❤❤♥♥♥♥♥♥♥♥♥♥♥♥❤❤♥♥♥♥♥
    ❤❤❤❤❤❤❤❤♥♥♥♥♥❤❤❤❤❤❤❤♥
    ❤♥♥♥♥♥♥♥❤♥♥♥♥♥♥❤❤❤❤❤❤
    ❤❤❤❤❤❤❤♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥❤❤❤♥♥❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤♥♥♥♥❤❤❤❤❤❤❤❤❤♥❤❤♥❤♥♥♥♥♥♥♥❤♥❤❤❤♥♥♥♥❤❤❤❤❤❤♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤

      അനക് കുറച്ചു കൂടുതൽ ഇരിക്കട്ടെ ?

  7. ♥️♥️♥️

  8. ആർക്കും വേണ്ടാത്തവൻ

    സ്‌നേഹം മാത്രം ഇക്ക

    1. മതി മുത്തേ ❤❤❤

  9. നൗഫുക്ക പൊളി…
    Romance ഒക്കെ പൊളിച്ചു…

    1. താങ്ക്യൂ ❤❤❤

  10. തൃശ്ശൂർക്കാരൻ ?

    ഇക്കാ സ്നേഹം ❤

    1. ഇഷ്ടം ❤❤❤

  11. വായിച്ചു ഇഷ്ട്ടപ്പെട്ടു. ആ പ്രണയ ഭാഗങ്ങൾ ഒക്കെ എന്റെ മോനെ. ഒരു rakshem ഇല്ല.ഇഷ്ട്ടം മാത്രം

    1. ❤❤ താങ്ക്യൂ ❤❤

  12. അബ്ദു

    നൗഫു ഈ ഭാഗവും സൂപ്പർ പുതിയ അവതാരങ്ങളും. ട്വിസ്റ്റുകളും വന്നു കൊണ്ടിരിക്കുകയാണല്ലോ

    1. Noufukka ingal poliyanu .ithum polich .Page theeranath ariyunnilla. Wait for next part

      1. താങ്ക്യൂ ❤❤

    2. നോക്കാം ?❤

  13. ❤️❤️❤️❤️❤️❤️

    1. ♥️♥️♥️♥️

  14. പൊളിയാണ് ചങ്ങായ് …. രസിച്ചിരുന്ന് വായിക്ക്ണോണ്ട് പേജ് തീര്ണത് അറിയിണ്ടില്ല, 100. പേജ് കിട്ടിയാലും തികയൂല …. അത്രയും പെരുത്തിഷ്ടായി അന്റെ ബാബുനെയും നാജിനെയും …

    1. താങ്ക്യൂ.. ബാവു നാജി ❤❤❤

  15. ❤️❤️❤️❤️

  16. ♨♨ അർജുനൻ പിള്ള ♨♨

    ????

    1. ♨♨ അർജുനൻ പിള്ള ♨♨

      അടിപൊളി ആയിട്ടുണ്ട് ??. പാവം ബാവു ??. പൊട്ടനും പോയി ചട്ടിയും പോയി ഹെയ്‌ലിസ ?

      1. എന്തേലും നടക്കുമോ പിള്ളേ ???

  17. കുഞ്ഞാപ്പു

    ഇന്നാലു० വാക്സിൻ കിട്ടീലേ, ഇവടിപ്പളു० വയസ്സൻമാർക്ക് വാക്സിനു० ഞമ്മക്കു കൊറോണയുമാണ്. പോയി റെസ്റ്റ് ഇട്ത് ഇങ്ങള് നാള പൊലച്ചക്ക് പൊളിക്കി .. പെരുത്തിസ്ടത്തോടെ

    1. വാക്സിൻ ഇന്നത്തെ പാർട്ട്‌ കുറച്ചു വൈകിച്ചു ???

  18. ഹീറോ ഷമ്മി

    ????????

  19. ഏക - ദന്തി

    കാക്കേ ..ഇങ്ങള് മുത്താണ് , സൊത്താണ് , ഭയങ്കര സംഭവാണ്

    ഒന്നും പറയാല്ല .. പൊളി സാനം … ട്വിസ്റ്റോഡ് ട്വിസ്റ്റ് …
    തോനെ ഹാർട്സ്

    1. ഖൽബണ് അതും കൂടി പറ ??

  20. ഇബ്നു

    ഇങ്ങള് ക്ക് ഒന്നും ഉറക്കം ഇല്ലേ ചങ്ങായി മാരെ..

  21. വിരഹ കാമുകൻ???

    ❤❤❤

  22. ഏക - ദന്തി

    fast

    1. അബ്ദു

      First

Comments are closed.