ഒന്നും ഉരിയാടാതെ 20 [നൗഫു] 4949

ഒന്നും ഉരിയാടാതെ 20

Onnum uriyadthe…

Author : നൗഫു ||| Previuse part

 

ഇന്നലെ ഉറക്കത്തിൽ എഴുതി പൂർത്തി ആക്കിയത് ആണ്.. നമ്മളെ നാജിയെ പോലെ.. തെറ്റുകൾ വന്നാൽ കണ്ണടക്കുക ❤❤❤

 

 

ഓരോ നിമിഷത്തിലും കരയിലേക് വന്നു മണ്ണിനെ തൊട്ടുരുമ്മി പോകുന്ന തിരമാലകള്‍ കാണാൻ എന്ത് രസമാണ്… കുറച്ചു പുറകിലേക്ക് വലിഞ്ഞു ഒരു ചുരുളായി അവ വീണ്ടും വരുന്നു.. മണ്ണിനെ മുത്തി കൊണ്ട് കരയിലേക് കയറുന്നു.. വീണ്ടും ആ ഭാഗം കുറച്ചു നനവ് വരുത്തി കൊണ്ട് പിൻ വലിയുന്നു…

 

കടൽക്കരയിലെ പൂഴിയിലിരുന്നു ഞാൻ കടലിലേക്ക് തന്നെ നോക്കി ഇരുന്നു… ചെറിയ ഒരു കാറ്റ് എന്നെ തൊട്ട് തലോടുന്നുണ്ട്.. വേണ്ട റബ്ബേ.. നീ എന്നെ ആശ്വസിപ്പിക്കാൻആണേൽ നോക്കണ്ട.. എനിക്കൊരു സങ്കടവും ഇല്ല…

http://imgur.com/gallery/WVn0Mng

നാജി എന്നോട് അവസാനമായി പറഞ്ഞ വാക്ക് തന്നെ ആണ് ശരി.. അവൾ അജ്‌മലിന്റെ ആണ്.. അവന്റെ മാത്രം… എല്ലേലും ഞാൻ ആര്… പണമോ പദവിയോ എനിക്കില്ല.. പിന്നെ… എന്താണ് ഒരു പേരായി ഉള്ളത്.. ഒന്നുമില്ല..

 

പ്കസെങ്കിലും എന്നെ ഇങ്ങനെ മോഹിപ്പിക്കണ്ടേനി.. നിനക്ക് അറിയില്ലേ എന്റെ മനസ് റബ്ബേ.. പോട്ടെ അല്ലെ.. എല്ലാം പോട്ടേ.. മുകളിലുള്ളവൻ എന്റെ ശബ്ദം അടുത്ത് നിന്ന് കേൾക്കുന്നുണ്ടെന്ന വിശ്വസത്തോടെ ഞാൻ എന്റെ പരാതിയുടെ കെട്ടു തുറന്നു..

96 Comments

  1. Noufu….. ?

    കല്യാണം മുടങ്ങി അല്ലെ… അത് ഇമ്മളെ ചെക്കന് ആവരുത്…
    അങ്ങനെ വന്നാല്‍ ബാവുവിന്റെ ഉമ്മാക്കും ഉപ്പാക്കും ആയിരിക്കും ചീത്തപേര്‌… So അത് വേണ്ടാ…

    പിന്നെ ഇന്ന് തരാൻ പറ്റോ next part…?

    1. ഇന്ന് തരും ❤❤❤

  2. Waiting waiting

  3. അടിപൊളി, സൂപ്പർ. ??❤️?❤️

    1. താങ്ക്യൂ ❤❤❤

  4. ആർക്കും വേണ്ടാത്തവൻ

    ❤❤❤❤❤❤❤❤❤

  5. അച്ചു

    സൂപ്പർ ഇക്ക.. ബാവൂനെ കരയിക്കല്ലേ. ഒരു അപേക്ഷ ആണ്.സെന്റി ആക്കല്ലേ ബ്രോ അവസാനം ???

    1. Sad ആവില്ല.. കുട്ടിയെ ❤❤❤

  6. Pettanu kitya athrem santhosham
    Ikka bhavu ne karayikale please
    With love Ladu ?

    1. Sad ആകില്ല ❤❤❤

  7. വിരഹ കാമുകൻ???

    ❤❤❤

  8. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. Love u ടാ, supper ❤❤❤❤????

    1. താങ്ക്യൂ ❤❤❤

  10. മല്ലു റീഡർ

    ???

  11. Nale thannkkillel..
    Ee partum super excited

    1. Ali Kanthapuram

      Super

      1. താങ്ക്യൂ ❤❤❤

    2. ???

      ❤❤❤ താങ്ക്യൂ

  12. ഹീറോ ഷമ്മി

    ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാൽ നിനക്ക് സങ്കടാകുവോ…???
    കൊള്ളാം… തുടരൂ bro…??

    1. നിന്നെ ഞാൻ അവിടെ വന്നു നുള്ളും ??

  13. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤

    1. Pettenn next part tharoo
      Weighting for nex part

      1. ഇന്ന് ഉണ്ടാവും ❤❤❤

  14. അബ്ദു

    Super waiting for next part

    1. ❤❤❤ താങ്ക്യൂ

  15. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. ♨♨ അർജുനൻ പിള്ള ♨♨

      അളിയാ ഇതിന്റെ ഒരു പാർട്ട്‌ ഇന്ന് തരുമോ. നീ ഇങ്ങനത്തെ പണി തരും ഇന്നും സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ?.

      1. ഇന്ന് ഉണ്ട് മോനെ ❤❤

  16. ആരും കച്ചറ ഉണ്ടാക്കരുത് നാളെ ഉണ്ടാവും ??

    1. തൃശ്ശൂർക്കാരൻ ?

      Morning ikkoi✨️

      1. മോർണിംഗ് മുത്തേ ❤❤❤

        1. ♨♨ അർജുനൻ പിള്ള ♨♨

          അപ്പൊ എങ്ങനെ ആണ് നന്നാവാൻ തീരുമാനിച്ചോ

    2. നാളെ കിട്ടിയിലങ്കിൽ കച്ചറ അകും ഇപ്പൊ ലോക് ഡൗൺ ayathu കൊണ്ട് വേറെ പണി ഒന്നും ഇല്ല ഇത് നോക്കി irikka എത്ര പെട്ടന്ന് തരാൻ പറ്റോ അത്രം പെട്ടന്ന് താ

    3. നാളെ ഇല്ലേൽ കച്ചറ ഉണ്ടാക്കും

  17. സഖാവ്

    ചങ്ങായി നാളെ തന്നെ ഇടണേ

    1. ❤❤❤

      ഉണ്ട്

  18. ഭായീ , ഇങ്ങള് അലന്പാക്കുന്നുണ്ട്, ഇന്നലെ രാത്രി മുതൽ ഓരോ അരമണിക്കൂറിൽ കഥ വന്നോന്ന് നോക്കി ഉറക്ക० കളഞ്ഞു

    1. ???

      ഇന്ന് ഉണ്ട് ❤❤❤

  19. ഇക്കാന്റെ ഇങ്ങൾ ചതിക്കല്ലേ ട്ടാ ഇപ്പ തന്നെ ഇത് വന്നതും നോക്കി ഇരുന്നാണ് വായിക്കണത് അതുപോലെ നല്ല കഥ അല്ലെ..
    നാള തന്നെ ഇടണേ മാറ്റാനാളെത്തേക്കൊന്നും മാറ്റി വച്ചേക്കല്ലേ ട്ടാ

    1. ???

      ഉണ്ടാവും മുത്തേ ❤❤❤

  20. Super Baki naleee varileee

    1. ♨♨ അർജുനൻ പിള്ള ♨♨

      ഇതിനൊന്നും ഉറക്കം ഇല്ലയോ ?

      1. ആള് മാറി പിള്ളേച്ചോ.. ഇത് അതെല്ല ??

      2. Ninake alu maripoyi????

    2. ഉണ്ടാവും

  21. Enthe mattannnal nale thanne venam??

    കാത്തിരിക്കാൻ വയ്യേ?

    1. ??? ഇന്ന് ഉണ്ടാവും

  22. Eppo vannu

  23. Vaayikkattetta

Comments are closed.