ഒന്നും ഉരിയാടാതെ 19 [നൗഫു] 4886

ഒന്നും ഉരിയാടാതെ 19

Onnum uriyadathe

Author : നൗഫു |||Previuse part

 

സുഹൃത്തുക്കളെ ഇന്നലെ ഞാൻ ഒരു കള്ളൻ വന്ന പ്രശ്നത്തിൽ ആയിരുന്നു…

 

അത് ഒരു വിധം സോൾവ് ആയി…??

 

ബട്ട്‌ ഇന്ന് എന്റെ കഥ മോസ്ടിക്കുന്ന ഒരു കള്ളനെ കണ്ടു.. എഴുതുന്നത് എന്റെ സന്തോഷ ത്തിനും നിങ്ങൾ വായിക്കുവാനും നിങ്ങളുടെ അഭിപ്രായം അറിയുവാനും വേണ്ടി മാത്രമാണ്..

 

കട്ടവനോട് ഞാൻ പറഞ്ഞു.. നീ കട്ടോ.. പക്ഷെ എന്നെ വെട്ടി മാറ്റാതെ കാക്കാൻ പറഞ്ഞു.. അവനു അത് ഇഷ്ട്ടപെട്ടില്ല ??.. ഒന് അമ്മളെ ബ്ലോക് ആക്കി.. എന്തെല്ലാം കാണണം…

 

ഹോ ഇന്നിനി അടുത്ത പാർട്ട്‌ എഴുതണം.. എനിക്ക് വയ്യ ?? ഞാൻ ഉറങ്ങാൻ പോകാണ് ??

 

അതൊക്കെ പോട്ടെ നമുക്ക് കഥ തുടരാം ???…

 

പേജ് കൂട്ടിയിട്ടുണ്ട് ???

http://imgur.com/gallery/WVn0Mng

121 Comments

  1. കാര്യങ്ങൾ ഒക്കെ ഒന്ന് കരക്ക് അടുക്കുമ്പോൾ ഇങ്ങള് ചെറുക്കനെ കൊണ്ട് വേണ്ടാത്ത പണി ഒന്നും ചെയ്യല്ലേ. ഈ ഭാഗം പെട്ടന്ന് തീർന്നപോലെ, ഗിയർ ഒരെണ്ണം ഡൌൺ ചെയ്യാമായിരുന്നു.

    ഇങ്ങളെ അടിച്ചു മാറ്റുന്ന ജിന്നിനെ ഞാനും കണ്ടു,അവിടുത്തെ മുതലാളിക്ക് കംപ്ലയിന്റ് ചെയ്തുടെ.

    1. ഗിയർ മാറ്റിയാൽ പ്രശ്നം ആകുമോ ??

  2. പേജ് കൂടിയെങ്കിലും, പെട്ടെന്ന് തീർന്ന പോലെ. ഇനിയും കഥയിൽ ട്വിസ്റ്റ് ആണോ?

    1. ട്വിസ്റ്റ്‌ ഉണ്ടാവില്ല എന്ന് പറയാൻ ആകില്ല.. എന്നാലും കുറയും ❤❤❤

  3. ഈ പാർട്ടിൽ ഓരോ വരികളും നല്ല feel ആയിരുന്നു.
    പെട്ടെന്നു പേജ് തീർന്നു

    1. താങ്ക്യൂ.. പേജ് അത് കുറച്ചു കുറയും എഴുതാൻ സമയം കിട്ടുന്നില്ലടാ ❤❤

  4. Katta feel aanu bhaiiiii?✌

    1. താങ്ക്യൂ ❤❤❤

  5. മല്ലു റീഡർ

    ???

  6. വിനോദ് കുമാർ ജി ❤

    ❤❤♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥❤

    1. Hai noufu entha parayuka super

      1. താങ്ക്യൂ ❤❤❤

  7. Noufukka ingal sed aakalle
    Thatteem mutteem poyalum
    Oal onnavulle
    ❤️❤️??

    1. സെഡ് ആവില്ല.. കഥയുടെ ഒഴുകിന് ചെറിയ ഭാഗങ്ങൾ വരും ?

  8. ആർക്കും വേണ്ടാത്തവൻ

    മച്ചാനെ അടിപൊളി

    1. താങ്ക്യൂ ❤❤❤

  9. ഹീറോ ഷമ്മി

    എന്റെ ഇക്ക…. എന്താപ്പോ കഥ….
    ഓൾക്ക് ബാവൂനേം മാണം പിന്നെ ആ കോന്തനേം . ???
    ഇതിപ്പോ എന്താ കഥ….
    എന്തായാലും ബാക്കി അറിയാൻ വെയ്റ്റിംഗ്…?
    Lub❤❤❤

    1. ഓക്കേ ശരിയാകും ???

      ഓളെ ആർക് കൊടുക്കണം എന്നത് തന്നെ ആണേ എന്റെയും പ്രശ്നം ??

  10. ഇബ്നു

    പിന്നെ ആ കള്ളന്റെ link… ?

    1. അത് വേണ്ടടാ.. ഇവിടെ ഇടാൻ പറ്റില്ല…

      Sc യിൽ എന്റെ കഥകയുടെ പേര് അടിച്ചാൽ എന്റെ പേര് ചേർക്കാതെ ഇടുന്ന ആളെ കാണാം ❤❤

  11. ഇബ്നു

    ആദ്യ part ഇല്‍ തന്നെ ഒരു hint ഉണ്ടായത് കൊണ്ട്‌ പേടിയില്ല… എന്നാലും ഇതൊക്കെ വായിക്കുമ്പോള്‍ ഒരു ഭയം…

    പിന്നെ naji de മനസ്സ് കുറച്ച് എങ്കിലും കാണിച്ചു തന്നതിൽ thanks… ??

    School ഇല്‍ എത്ര വരെ പോയി എന്ന് ചോദിച്ചാല്ലോ.. എന്ത് കൊണ്ട്‌ +2 വരെ പോയി എന്നുള്ളതും naji അറിയണം.. കൂടെ മീശ മുളക്കാത്ത ചെക്കന് ആണെങ്കിലും അത്യാവശ്യം കയ്യിൽ ഇരിപ്പ് ഉണ്ട് എന്നറിയണം….

    ഇഷ്ടം ബാവു…. ❤️❤️❤️

    1. ??? ഓക്കേ റെഡിയാകും ???

  12. നന്നായിട്ടുണ്ട്…
    എല്ലാം പെട്ടെന്നു കലങ്ങി തെളിയുന്ന…

    1. നോക്കാം റാമോസ് ❤❤❤

  13. ഇതും പൊളിച്ചു❤️❤️❤️ അടുത്ത ഭാഗം ഇന്ന് തന്നെ ഉണ്ടാകുമോ

    1. രാവിലെ ???

  14. ബാവൂനെ കടൽ കടത്തണം, അവളെ ഞമ്മളെ ചെക്കന് വേണ്ട.അന്യനാട്ടിലെ കഷ്ടത്തെക്കൊടുവിൽ അവന് അവളെ മറക്കാൻ കഴിഴണം

    1. നോക്കാം jsr ❤❤❤

  15. പാവം ചെക്കൻ .. .. Bരം ഒരു മാതിരി Hindi Serial പോലെ ആക്കല്ലേ….. ഒരിടത്ത് സ്നേഹം ഒരിടത്ത് ദേഷ്യം….. എന്താ ആരുമൊന്നും പ്രതികരിക്കാത്തത്….. ചെക്കനെ ഇങ്ങനെ ടed ആക്കാതെ Twist കൊണ്ട് വാ…. Mr.writing Machine…..

  16. എന്താണ് ഓളെ ഉദ്ദേശം??

    1. ???

      ഇഷ്ടം ❤❤❤

  17. ഇഷ്ട്ടം മാത്രം

    1. താങ്ക്യൂ ???

  18. ചെക്കൻ കടൽ കടക്കോ

  19. ഏക - ദന്തി

    മിഷ്യാ ഇങ്ങള് സെറ്റ് ചെയ്ത ചെയ്തുക്ക്വല്ലേ ,കൊറച്ച് ഹാപ്പി തന്നാൽ പിന്നെ സാഡ് ആക്കംന്ന് ..ഉസർ അയക്കുന്നു

    1. അങ്ങനെ ഒന്നുമില്ല.. കഥ അതിന്റെ റൂട്ടിൽ തന്നെ ആണ് ??

  20. ♥️♥️♥️

  21. ❤️❤️❤️❤️

  22. ♨♨ അർജുനൻ പിള്ള ♨♨

    ???

    1. അബ്ദു

      കഥയെഴുത്തു മെഷീൻ്റെ ഈ കഥയുടെ ഈ ഭാഗവും സൂപ്പർ പിന്നെ കള്ളനെ പിടിച്ചോ

      1. കള്ളനെ കിട്ടിയില്ല വണ്ടി കിട്ടി ??

  23. ഏക - ദന്തി

    കക്കോയ് ഞാൻ ഫസ്റ്

    1. അബ്ദു

      ഇങ്ങക്ക് ഉറക്കവുമില്ലെ

      1. അബ്ദു

        ഇങ്ങക്ക് ഉറക്കവുമില്ലെ

      2. ഏക - ദന്തി

        ഇന്നലെ രണ്ടെണ്ണം കീറി കിടന്നതാ .. രാത്രി കാലങ്കോഴി കൂവി നീപ്പിച്ചു ..ങ്ങനെ നോക്കുമ്പോ മിഷ്യൻ വർക്കീതുക്കുണു ..പിന്നൊന്നും നോക്കീല .

        1. അബ്ദു

          ???

    2. ഇജ്ജ് എടുത്തേ ഞാൻ ഉറങ്ങി പോയി ഇല്ലേൽ ഞാൻ അടിച്ചേനെ ??

Comments are closed.