ഒന്നും ഉരിയാടാതെ 17 [നൗഫു] 4953

അതിനനുസരിച്ച് അവൾ എന്റെ പുറകില്‍ ചേർന്ന് ഇരുന്നു…

 

പുറത്ത് തണുത്ത കാറ്റ് വീശുന്നുണ്ട്.. പക്ഷെ നാജിയുടെ കൈകൾ എന്നെ ചുറ്റിയത് പോലെ അവളുടെ ശരീരം എന്നിൽ ചേർന്നിരിക്കുന്നത് കൊണ്ട് കുറേശ്ശെ കുറേശ്ശെയായി എന്റെ ശരീരം ചൂട് പിടിക്കാന്‍ തുടങ്ങി…

 

നാജി അവളുടെ തല എന്റെ തോളിലേക് വെച്ചു…

 

മെല്ലെ എന്റെ ചെവിയുടെ ഭാഗത്ത് അവളുടെ ചെവി കൊണ്ട് വന്നു തട്ടുവാൻ തുടങ്ങി. നല്ല താളത്തിൽ എന്ന പോലെ,… തലയിൽ ഇന്ന് ഒരു ഷാൾ മാത്രമാണ് ഉള്ളത്.. അത് കാറ്റത്ത് തോളിലേക് പോയിട്ടുണ്ട്… അവളുടെ ചെവി എന്റെ ചെവിയിൽ ഉരസുമ്പോൾ എന്തോ ഒരു സ്പാർക് പോലെ.. ഇനിയും ഇങ്ങനെ പോയാൽ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല..

 

ഞാൻ അവളിൽ നിന്നും ഒന്ന് വിട്ടിരിക്കുവാനായി മുന്നോട്ടാഞ്ഞു കൊണ്ട് നിവർന്നിരുന്നു …

 

പക്ഷെ.. നാജി എന്നെ വീണ്ടും വയറിലൂടെ ഉള്ള കൈ കൊണ്ട് ചേർത്തിരുത്തി എന്നെ അവളിലേക്കു അടുപ്പിച്ചു..

 

സ്ഥലം എത്തിയത് നന്നായി.. കല്യാണ വീടിന്റെ അടുത്ത് പാർക്കിങ് ഗ്രൗണ്ടിലേക് ബൈക്ക് കേറ്റി ഞാൻ ഇറങ്ങി… നാജി അങ്ങോട്ട് കയറുവാനുള്ള ഗേറ്റിന്റെ അടുത്ത് ഇറങ്ങി നിന്നിരുന്നു..

 

“ടി.. നിന്റെ കൂട്ടുകാര്‍ ഉണ്ടാവില്ലേ കല്യാണത്തിന്…”

 

“ആ.. ഉണ്ടാവും..”

60 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

Comments are closed.