ഒന്നും ഉരിയാടാതെ 17 [നൗഫു] 4900

ഉമ്മയൊക്കെ എന്ത് പെട്ടന്നാണ് മാറിയത്.. ഒരു പെണ്ണ് കെട്ടിയെന്ന് കരുതി ഞാൻ മോൻ അല്ലാതെ ആകുമോ.. ഞാൻ മനസിൽ പറഞ്ഞു കൊണ്ട് കസേര വലിച്ചു ഇരുന്നു… നാജിയും എന്റെ അരികിലായി ഇരുന്നു… ഇന്ന് മീനൊന്നും.. ഇല്ലേ..

 

“ഉമ്മ..ആ മീൻ എടുത്താണി…”

 

“വേണേൽ വന്നു എടുത്തോ.. ഞാൻ വിളിക്കുമ്പോള്‍ വന്നാൽ എല്ലാം നിന്റെ മുന്നിൽ കിട്ടും അല്ലേൽ സ്വന്തമായി എടുത്തു കഴിക്കണം.. അല്ല പിന്നെ…”

 

“ഹോ.. സുഹറത്ത നല്ല ചൂടിലാണല്ലോ..”

 

ഞാൻ എഴുന്നേറ്റു വർക്കേരിയ ലക്ഷ്യമാക്കി നടന്നു…

 

ആള് നല്ല ചൂടിൽ തന്നെ.. നേരത്തെ കഴിച്ച പ്ലേറ്റ്‌ കഴുകുകയാണ്…

 

“ടാ.. മോള്‌ എന്താ..കരഞ്ഞേ..”

 

ഉമ്മ പെട്ടന്ന് അങ്ങനെ ചോദിച്ചപ്പോള്‍ ഞാൻ എന്ത് പറയണമെന്ന റിയാതെ നിന്നു…

 

“ഹ്മ്മ്.. അത് എന്തേലും ആയിക്കോട്ടെ.. ഇനി ഓളെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വീണാൽ മോനെ ഉനൈസ് സത്യമായും നിന്റെ തുട ഞാൻ പൊളിക്കും പറഞ്ഞില്ല എന്ന് വേണ്ട…”

 

ആദ്യമായിട്ട് ആണെന്ന് തോന്നുന്നു.. ഉമ്മ കുറച്ചു ദേഷ്യത്തോടെ എന്നോട് പറഞ്ഞു…

 

ഞാൻ ഒന്നും മിണ്ടാതെ മീൻ പാത്രവും കൊണ്ട് മേശക്കടുത്തേക് വന്നു..

 

“എന്താ നീ ഇളിക്കുന്നത്…”

60 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

Comments are closed.