ഒന്നും ഉരിയാടാതെ 17 [നൗഫു] 4900

“വേണ്ടേൽ വേണ്ട.. ഇനിയും നിന്റെ കൂട്ടുകാരികൾ എന്നെ കാണും അവർ എന്നെ കണ്ടാൽ എന്റെ സൗന്ദര്യത്തിൽ നിന്നോട് അസൂയ ഉണ്ടാവും. പിന്നെ എന്നെ പറയരുത്….”

 

“പോടാ.. ഒരു മമ്മൂട്ടി വന്നിരിക്കുന്നു..”

 

“എന്റെ പെണ്ണെ മൂപ്പർക്ക് വയസ്സായി ഇജ്ജ് വല്ല പ്രിത്വിരാജ് എന്നൊക്കെ പറ..”

 

“ആൾക്ക് വയസായെങ്കിൽ എന്താ.. ആളു ഇപ്പോഴും ചുള്ളനല്ലെ.. അല്ലാതെ നിന്നെ പോലെ ഒടിഞ്ഞു തൂങ്ങി കൊണ്ടൊന്നും അല്ലല്ലോ…”

 

“ഹ്മ്മ്.. നാജി മമ്മൂട്ടി ഫാൻ ആണെന്ന് തോന്നുന്നു.. നല്ല ചൂടിൽ ആണ്..”

 

അങ്ങനെ ഓരോന്ന്‌ സംസാരിച്ചു കൊണ്ട് ഞങ്ങൾ വീടിന്റെ അടുത്തേക്ക് എത്തി…

http://imgur.com/gallery/mBi6RK8
തുടരും…

 

കഥ വേറെ ഒരു ട്രക്കിലേക് കയറാൻ ആയെന്ന് മനസിൽ തോന്നുണ്ട്… സ്പീഡ് ഒട്ടും കൂട്ടാതെയും കുറക്കാതെയും നമുക്ക് മുന്നോട്ട് പോകാം..

 

കല്യാണം നാളെ ആണ് ഇന്നല്ലേ ??? പണി വരുന്നുണ്ട് ജാബിറെ ??

 

കഥയെ കുറിച്ചുള്ള നിങ്ങളുടെ വരികൾ… ഒന്നോ രണ്ടോ വരിയിൽ എനിക്കായ് കുറിക്കുക ???

 

ബൈ

 

 

നൗഫു..❤❤❤

 

 

 

 

 

 

 

 

 

60 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

Comments are closed.