ഒന്നും ഉരിയാടാതെ 17 [നൗഫു] 4873

ഇന്നിപ്പോ എല്ലാം ഇവന്റുകൾ ആയി.. വരുന്നവർ ആ സമയം വരും ഭക്ഷണം കഴിക്കും പോകും.. അത്ര തന്നെ…

 

ഞങ്ങൾ ഭക്ഷണം കഴിച്ചു പോകുവാനുള്ള സമയം ആയപ്പോൾ ജാബിർ വന്നു പറഞ്ഞു അവന്റെ പുതിയ ഡ്രെസ്സും കല്യാണ പെണ്ണിനെ നാളെ മാറ്റിക്കാൻ ഉള്ളതും ഒന്ന് കാണുവാന്‍..

 

ഞാൻ ജാബിർ,..നാജിയെ വിളിച്ചു പോകുവാൻ തുടങ്ങിയപ്പോള്‍ പഴയ പോലെ ആ കസേരയിലേക് നടന്നു തുടങ്ങി… പക്ഷെ നാജി പോകുന്നതിന് ഇടയിൽ എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് വീട്ടിലേക്ക് കയറി…

 

നല്ല വിലകൂടിയ ഡ്രെസ്സുകൾ ആണെന്ന് തോന്നുന്നു.. മനോഹരമായിരുന്നു അവന്റേയും പെണ്ണിന്റെയും വസ്ത്രങ്ങള്‍.. ഞാൻ അതെല്ലാം വളരെ സൂഷ്മതയോടെ നോക്കി..

 

ജാബിറിനെ ആരോ വന്നു വിളിച്ചപ്പോള്‍ അവൻ റൂമിൽ നിന്നും പോയി.. അവിടെ ആ സമയം നാജിയും അവളുടെ രണ്ട് ഫ്രണ്ട്സും മാത്രമേ ഉള്ളൂ. അവർ ആണേൽ കല്യണപെണ്ണിന്റെ സാരി നോക്കി അഭിപ്രായം പറയുകയാണ്…

 

ഞാൻ ജാബിറിന്റെ ഓരോ വസ്ത്രവും എടുത്തു സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തുടങ്ങി..

 

 

❤❤❤

 

 

“എങ്ങനെ ഉണ്ടായിരുന്നു കെട്ടിയോനെ കല്യാണം..”

 

നാജി എന്റെ പുറകിലൂടെ കെട്ടി പിടിച്ചു കൊണ്ട് ചോദിച്ചു…

60 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

Comments are closed.