ഒന്നും ഉരിയാടാതെ 17 [നൗഫു] 4873

ഒറ്റക്ക് നിൽക്കുന്നവന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായ മൊബൈൽ ഫോൺ കയ്യിൽ ഉള്ളത് കൊണ്ട് ബോർ അടിക്കില്ല എന്നുള്ള വിശ്വസത്തോടെ ഞാൻ എന്റെ ഫേസ്ബുക്ക്‌ അക്കൗണ്ട് തുറന്നു…

 

 

❤❤❤

 

“ബാവു.. എന്തേലും കഴിച്ചോ..”

 

നാജി എന്റെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചപ്പോഴാണ് ഞാൻ മൊബൈലില്‍ നിന്നും കണ്ണെടുക്കുന്നത്..

 

ഇല്ല..

 

ഞാനും കഴിച്ചിട്ടില്ല.. നീ വാ.. എന്റെ കൈകളിൽ പിടിച്ചു കൊണ്ട് അവൾ വീടിന്റെ അടുത്ത് തന്നെ യുള്ള തൊടിയിലേക് നടന്നു…

 

അവിടെ ആരും ഭക്ഷണം കഴിക്കാന്‍ വിളിക്കില്ലന്ന് തോന്നുന്നു… അടുത്ത് കണ്ട പന്തലിലേക് ഞങ്ങൾ കയറി..

 

ആഹ.. ബെസ്റ്റ്‌.. ബുഫെ ആണ്.. അതാണ് ആരും വിളിക്കാത്തത്.. വരുന്നവർ കയറുക പ്ളേറ് എടുക്കുക.. വെട്ടി വിഴുങ്ങുക.. അടുത്ത് കാണുന്ന കവറിൽ പ്ലേറ്റ്‌ ഇടുക മൂടും തട്ടി പോവുക..

 

നമ്മുടെ നാട്ടിലെ കല്യാണങ്ങളൊക്കെ എന്ത് രസമായിരുന്നു.. ഒരു വീട്ടിൽ വിവാഹം വന്നാൽ അതിന്റെ അടുത്തുള്ള അയൽവാസികൾക്കും പിന്നെ അടുത്ത ബന്ധുക്കൾക്കും ഒരാഴ്ച നിന്ന് തിരിയാന്‍ സമയം ഉണ്ടാവില്ല.. എല്ലാവരും ഓരോ പണിയിലായി ആ വീട്ടിൽ തന്നെ കാണും..

60 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

Comments are closed.