ഒന്നും ഉരിയാടാതെ 14 [നൗഫു] 4933

“ഹ്മ്മ്…”

 

“നിനക്ക് മൂന്നു വയസായപ്പോഴെക്കും ഉപ്പ ആ വീട് വിറ്റ് ഞങ്ങൾ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക് മാറിയിരുന്നു…”

 

“ഹ്മ്മ്…”

 

“ടാ.. നീ ഉറങ്ങിയോ..”

 

“ഹേയ് ഇല്ല.. കേൾക്കുന്നുണ്ട്…”

 

“നിനക്ക് എന്നെ വിവാഹം ചെയ്യുമ്പോൾ ഒന്നും തോന്നിയില്ലേ..”

 

“ഇല്ല..”

 

“ഒന്നും..”

 

“ഒന്നും തോന്നിയില്ലേ എന്ന് ചോദിച്ചാൽ,.. ആ തോന്നിയിരുന്നു…”

 

“എന്ത്…”

 

“അല്ല.. ഞാൻ എന്റെ ഒരു സഹോദരിയെയല്ലേ കെട്ടാൻ പോകുന്നതെന്ന്…”

 

“എന്നിട്ടും നീ എന്തെ എന്നെ കെട്ടിയത്..”

 

“അത് പിന്നെ.. ആ സമയം എല്ലാവരും ഇങ്ങനെ നിർബന്ധം പിടിച്ചു നിൽക്കുക ആയിരുന്നില്ലേ.. ഞാൻ എന്ത് പറയാൻ ആണ്..”

 

“എന്നാലും നീ എനിക്ക് അനിയൻ അല്ലേടാ..”

 

“എന്റെ നാജി.. നിങ്ങൾ പ്രേമിച്ചു എന്ന് പറയുന്നവൻ നിങ്ങക്കാരായി വരും..”

 

“അത്.. ഇക്കാക്ക..”

 

“എന്നിട്ടും ഓനെ ഇങ്ങൾ പ്രേമിച്ചില്ലേ.. ഇതും അത് പോലെ കണ്ടാൽ മതി.. നമ്മള് രക്ത ബന്ധം ഒന്നുമല്ല.. തമ്മിൽ തമ്മിൽ വിവാഹ ബന്ധം ഹറാം ആക്കിയവരും അല്ല..”

Updated: April 30, 2021 — 5:28 am

104 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. Story super ?

  4. ❤❤❤❤?

  5. നല്ലവനായ ഉണ്ണി

    ????

  6. ഇന്ന് ഉണ്ടാവില്ല നാളെ രാവിലെ ❤❤❤

  7. ഇന്ന്‌ ഉണ്ടാവുമോ… ?
    Next part

    1. ഇന്നില്ല മോനെ.. കുറച്ചു പ്രോബ്ലം ❤❤

  8. വിരഹ കാമുകൻ???

    മറന്നുപോയോ

    1. ഇന്നില്ല ടാ.. ഇന്ന് ഒന്നേ ഉള്ളൂ.. കുറച്ചു തിരക്കിൽ ആണ് ??

  9. Nta bro…inn full edthu ellam partyum vayichu theeran…thudangumbol ulla athe feel keep up cheyyunind,❤️❤️?keep going ikkachii?

    1. താങ്ക്യൂ നന്ദൻ… ❤❤❤

  10. കിളവാ❤️

    അടിപൊളി,?

    ഒറ്റ ഇരിപ്പിന് അങ്ങ് വായിച്ചു, ഇതിനു മാത്രം തീം ഇങ്ങക്ക് ഇത് എവിടുന്നു കിട്ടുന്നു.

    കഥ വേറെ ലെവൽ ആയിക്കണ്, നല്ല ഫീൽ ചെയ്തു വായിക്കാൻ കഴിയുന്നുണ്ട്, ഉനൈസ് നാജി അവർ ഒന്നിച്ച സാഹചര്യം കൊള്ളാം, അവിടെ ക്ലിഷേ സീൻ വല്ലതും ആയിരുന്നേൽ ആകെ പാളി പോയേനെ എന്ന് തോന്നി. പിന്നെ ഞമ്മളെ ചെറുക്കന് അടിച്ചത് ലോട്ടറി ആണേൽ കൂടി ഓനെ അതിലേക് എത്തിച്ച ആളെ വേണ്ട പോലെ കാണണം.

    ഞമ്മളെ അടുത്ത് കൂടെ ഉള്ള സ്ഥലം ഒക്കെ നല്ല പരിജയം ആണല്ലോ, ഇബടെ ഇങ്ങടെ ചുറ്റിക്കളി ഒന്നും വേണ്ട.

    വർക്ക്‌ ന്റെയും നോമ്പിന്റെയും ക്ഷീണത്തിന്ഇടയിൽ എഴുതാൻ എങ്ങനെ സാധിക്കുന്നു.?

    ഉനൈസ് നെ വെറും ആസാക്കരുത് ഒരു തീരുമാനം ഉണ്ടാക്കണം.

    സ്നേഹത്തോടെ
    ZAYED ❤️

    1. താങ്ക്യൂ mazood.. തീം വേറെ ഒന്നും കിട്ടാതെ ഇരിക്കാൻ പ്രാർത്ഥിക്കുക.. ഒന്നും കിട്ടല്ലേ എന്ന് തന്നെ ആണ് എന്റെ പ്രാർത്ഥന…

      ഈ കഥ എന്റെ ഒരു പൊക്കിന് ഇങ്ങനെ പോകും…

      നിന്റെ ഏരിയ ആയിരുന്നോ അത്..

      അത് പ്രേശ്നമില്ല.. ഇക്കാക് അവിടെയും ഉണ്ടെടാ പിടി ???

      1. വഴിയിൽ കൂടെ ഒരാൾ നടന്നു പോകുന്ന കണ്ടാൽ അയാളെ വച്ച് കഥ ഉണ്ടാക്കുന്ന ഇങ്ങക്ക് തീം കിട്ടാതെ ഇരിക്കെയോ ?.

        എന്റെ ഏരിയ അതല്ല,പക്ഷേ
        ഞമ്മക്ക് അവിടെ വേണ്ടപ്പെട്ടവർ ഉണ്ട് ??.
        അവിടെ അടുത്ത് തന്നെ ആണ് ഞാൻ വർക്ക്‌ ചെയ്യുന്ന ഷോറൂം അത് കൊണ്ട് ഇടയ്ക്കിടെ അത് വഴി പോകേണ്ട ആവശ്യം വരും, അത് കൊണ്ട് ആ ഏരിയ വിട്ട് പിടിക്ക് മോനെ ??..

  11. ❣️❣️❣️

  12. ഓള്‌ ചെക്കനെ പറ്റിക്കാനാ . പറ്റിച്ച ഓളെ തട്ടിക്കളയണം

    1. പാവം എന്റെ നാജി ?

  13. അല്ല… എന്താ അന്റെ വിചാരം?… എപ്പിസോഡ് രണ്ടായി ചെക്കൻ കെട്ടിപ്പിടിച്ചും കെഞ്ചിയും നേരം പോക്കുന്നു… ചെക്കൻ അങ്ങോട്ട് മണപ്പിച്ചു ചെല്ലുമ്പോ പെണ്ണ് മുഴുന്റെ മാതിരി വഴുതി വഴുതി കളിക്കുന്നു… ഇതൊന്നും ശരിയല്ല കേട്ടോ…??? ഇനിയും വല്ലതും നടന്നില്ലേൽ ചെക്കാ അന്റെ മണ്ടമ്മൽ ഞമ്മള് ബോംബിടും… ???

    1. ഇനി ഒരാഴ്ച നടക്കൂല നടക്കൂല നടക്കൂല.. ചുവന്ന കൊടി പൊന്തിയിട്ടുണ്ടെ ???

  14. ഇക്കാ,
    ഇപ്പോഴോ ഇതുവരെ മൊത്തം ഇരുന്ന് വായിച്ചത് തുടർക്കഥ ആയതൊണ്ട് ഒരു മടി ആയിരുന്നു പക്ഷേ ഇപ്പൊ തോന്നുന്നു നേരത്തെ വായിക്കണം ആയിരുന്നു എന്ന് അത്രക്ക് ഇഷ്ടമായി കഥ നല്ല ഫീൽ ഉണ്ട് വായിക്കാൻ??
    മറ്റേ ഫോൺ കോൾ ചെയ്തവന് ഇട്ട് എപ്പോഴോ പണി കൊടുക്കുെന്നെ?
    നാജിയുടെ സ്വഭാവം ഒട്ടും മനസിലായില്ല പക്ഷേ അവസാനം അവൾക്ക് അവനോട് ഇഷ്ടം തോന്നി അല്ലെ.
    കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.
    സ്നേഹത്തോടെ♥️♥️♥️

    1. താങ്ക്യൂ ആനന്ദ്..

      അവനുള്ള പണി ഒരുങ്ങുന്നുണ്ട്.. ഒരു കുഞ്ഞു പണി.. നാജിയെ ഈ കഥ കഴിഞ്ഞാലും എനിക്ക് പോലും പിടി കിട്ടാൻ സാധ്യത ഇല്ല എന്ന് തോന്നുന്നു ???

  15. ❤❤❤❤❤

  16. കൊള്ളാം….. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. ഈ പാർട്ടും സൂപ്പർ

      1. താങ്ക്യൂ അബ്ദു ❤❤❤

    2. താങ്ക്യൂ ജോൺ ❤❤❤

  17. കൊള്ളാം … കഥ വേറെ ലെവലിലേക്ക് മാറുന്നു…. ഹർഷേട്ടന്റെ manivathoor ഓർമ വരുന്നു…

    1. താങ്ക്യൂ ചൂടൻ ❤❤❤

  18. നിധീഷ്

    മ്മ്.. മ്മ്.. കഥ വേറെ ലെവലിലേക്ക് വരുന്നുണ്ട്… ♥♥♥

    1. താങ്ക്യൂ നിധീഷ് ❤❤❤

  19. Noufu…
    കഥ ഇത് വരെ ബാവുവിന്റെ മാനസികാവസ്ഥയിലൂടെ ആണ്‌ കഥ പോകുന്നത്… എന്തായിരിക്കും നാജിടെ മാനസികാവസ്ഥ..? ബാവുവിന്റെ caring കിട്ടുമ്പോൾ…? പ്രത്യേകിച്ച്‌ ഇതിലെ അവസാനം ഉള്ള caring.,

    നാജിടെ മനസ്സിൽ ഉള്ളത് പുറത്തു കൊണ്ട്‌ വരും എന്ന് വിചാരിക്കുന്നു…

    1. നാജിയുടെ ഭാഗങ്ങൾ വരാൻ പോകുന്നെ ഉള്ളൂ.. ഇപ്പൊ ബാവു അല്ലെ മെയിൻ അവന്റെ മൈന്റിൽ കഥ പറയാം ❤❤❤

  20. ചെമ്പരത്തി

    കള്ള ബടുവാ ?‍♂️?‍♂️?‍♂️?‍♂️?‍♂️ ഇയ്യ് ആ ചെക്കനെ നശിപ്പിക്കും ന്ന് ഉറപ്പായ്യി…….
    ❤❤❤❤❤???????????

    1. ??? നശിപ്പിക്കാൻ ഒരു 15 ദിവസം കൂടെ കഴിയണം ??

  21. മോണ… നീ പെണ്ണുങ്ങളുടെ weekeness ഇല്‍ തന്നെ ചെക്കനെ കൊണ്ട്‌ പിടിച്ചല്ലോ… ??
    നന്നായിട്ടുണ്ട്… വളരെ മനോഹരം…

    1. താങ്ക്യൂ ഇബ്നു ❤❤❤

Comments are closed.