ഞാൻ പതിയെ അവളുടെ അരികിലേക് നടന്നു.. ഞാൻ അടുക്കുന്ന ശബ്ദം കേട്ട് അവളൊന്നു നോക്കി.. പിന്നെ പതിയെ പിറകോട്ടു നടന്നു.. ആ ഏറുമാടത്തിന്റെ തൂണിൽ കൈകൾ വെച്ച് നിന്നു..
ഞാൻ നടന്നു അവളുടെ അടുത്തേക് എത്തി…എന്റെ ചുണ്ടുകൾ അവളുടെ മേനിയിൽ കഥ പറയുവാനായി വെമ്പൽ കൊണ്ട്.. അവളെ ഒന്ന് പുൽകുവാനായി ഞാൻ അവളിലേക്കടുത്തു…
തുടരും..
അടുത്ത ഭാഗം ചിലപ്പോൾ ഇന്ന് വൈകുന്നേരത്തിനുള്ളിൽ പബ്ലിഷ് ആകും.. വരുന്നുണ്ടേൽ up കമിങ്ങിൽ കാണാം.. അല്ലേൽ പതിവ് പോലെ നാളെ കാണാം..
നിങ്ങളുടെ അഭിപ്രായം രണ്ടു വാകിലോ അതിൽ കൂടുതൽ വാക്കുകൾ ഉപയോഗിച്ചോ അറിയിക്കുക..
നൗഫു …
65 Comments
Comments are closed.