ഒന്നും ഉരിയാടാതെ 12 [നൗഫു] 4836

“ഓ.. ഉണ്ട്.. അത് നീയേനി അല്ലെ.. ഒരുപാട് മാറി പോയി ഒരു കൊല്ലം കൊണ്ട് തന്നെ..”

 

“ഞാൻ മാറിയിട്ടൊന്നും ഇല്ല.. ഇക്ക എന്നെ നല്ലത് പോലെ നോക്കാത്തത് കൊണ്ട..”

 

ഇതെന്ത് കൂത്തു.. നോക്കി എന്ന് പറഞ്ഞാൽ നാജിയുടെ മുന്നിൽ നാറും.. നോക്കിയില്ല എന്ന് പറഞ്ഞാൽ ഇവൾക്ക് വിഷമം വരും.. കണ്ട്രോൾ കണ്ട്രോൾ.. ഞാൻ എന്റെ മനസിനെ കണ്ട്രോൾ ചെയ്തു…

 

“ഹോ.. അതാവും…”

 

“എന്നിട്ട് നീ SSLC പാസ്സായോ..”

 

“പിന്നെ പാസ്സ് ആയി.. ഫുള്ള് A+ ഉണ്ട്..”

 

“മിടുക്കി.. ഇനി ഇത്തയെ പോലെ ഡോക്ടർ ആവണം..”

 

“എനിക്ക് ഡോക്ടർ ആവണ്ട..”

 

“പിന്നെ..”

 

“IAS എഴുതി എടുക്കണം.. എന്നിട്ട് ഈ ജില്ലയുടെ കലക്ടർ ആവണം…”

 

“ഓൾ ദി ബെസ്റ്റ്.. നടക്കും.. നമുക്ക് മുന്നിൽ ഒരു ലക്ഷ്യം ഉണ്ടേൽ നമുക്ക് എപ്പോഴും അത് നേടാൻ തോന്നും.. അതിനായ് ശ്രെമിക്കും.. ഒരിക്കൽ നീ കലക്ടർ ആവും.. അപ്പോ ഞാൻ വരുമ്പോൾ എന്റെ ഫയൽ നീ പെട്ടന്ന് നീക്കി തരണം…”

 

“നോക്കട്ടെ.. എല്ലാം പഠിച്ചിട്ട്…”

 

കുറച്ചു കുറുമ്പ് കാണിച്ചു കൊണ്ട് അവൾ എന്നോട് പറഞ്ഞു…

Updated: April 29, 2021 — 2:34 am

65 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

Comments are closed.