വീട്ടിലെത്തിയിട്ടും റൂമിനുള്ളിലേക് കടന്നു ചെല്ലുവാൻ കഴിയുന്നില്ല.. എന്റെ ജീവിതത്തിലേക് നാജി വന്നിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളുവെങ്കിലും അവൾ എന്റെ ഹൃദയത്തെ അത്രയേറെകീഴ്പ്പെടുത്തിയത് പോലെ…
http://imgur.com/gallery/zjiRa0D
ഞാനും ഉമ്മയും ഉപ്പയും മാത്രമായി വീട്ടിൽ… ഞാൻ ഉടനെ എന്റെ ബൂട്ട് എടുത്തു കൊണ്ട് കളിക്കുവാനായി പുറപ്പെട്ടു… ഭാഗ്യം കളി തുടങ്ങിയിട്ടില്ല…
“എടാ.. സുജിത്തേ ഞാനും ഉണ്ട്…”
“അള്ളോ.. പുതിയാപ്ല വന്നു..”
കൂട്ടത്തിലുള്ള കുട്ടികൾ ഉറക്കെ വിളിച്ചു പറയുന്നുണ്ട്..
“എന്റെ പൊന്നു ഹറാം പടപ്പുകളെ.. ദയവ് ചെയ്തു എന്നെ ഇനി അങ്ങനെ വിളിക്കരുത്. ഇത് എന്തോ അവാർഡ് കിട്ടയത് പോലെ എവിടെ ചെന്നാലും ഈ വിളി തന്നെ.. പുല്ല്..”
“പോട്ടെടാ.. നീ അല്ലെ ഞങ്ങളെ കൂട്ടത്തിൽ ആദ്യമായി പെണ്ണ് കെട്ടിയ ചുള്ളൻ അതിന്റെ സന്തോഷം കൊണ്ട് വിളിക്കുന്നതെല്ലേ…”
അങ്ങോട്ട് നടന്നെത്തിയ അഭി എന്റെ കഴുത്തിൽ തൂങ്ങി കൊണ്ട് പറഞ്ഞു…
“
ആ.. ഇത് വരെ പറഞ്ഞത് പറഞ്ഞു.. ഇനി എതെങ്കലും ഒരൊറ്റ ഒരെണ്ണം അങ്ങനെ വല്ലതും കൊളുത്തി പറഞ്ഞാൽ സത്യമായും ഞാൻ അവന്റെ പൊറം ഇഞ്ചി ചതക്കുന്നത് പോലെ ചതക്കും…”
“അതൊക്കെ പോട്ടെ. വാ.. ടീം ഇടാം…”
മനോഹരം…!❤️❤️❤️❤️❤️
❤️❤️❤️
Otta irippnu 10 part um vaayichu njan,
Adipoli kadha, waiting for next part
39 പാർട്ട് ആയിട്ടുണ്ടല്ലോ ???
10 part vaayichappol Kannu manjalich eyuthya comment aanu. Ippo 39 part um vaayich adtha part nu vendi kaathirinnu kind eyuthatte njan eee kadhayile oro sandharbhavum munnil kandu, oru movie kaanunnadh pole angad kandu vaayichu.Asif ali aayirunnu ente kadha yile Bhavu pakshe Naji aaraann angad Bhavana il varunnilla
Bhavu: Asif Ali
Ashique: Deepak
Manaf: Sreenadh Basi
Naji: ****** (Nithya menon)
Surumi:Meenakshi
Bhavu nte Uppa: Siddikka
Bhavu nte umma: Lena
Baakki ullole angad orma varunnilla
❤️?❤️?
❤️
????
❤❤ വായിക്കാൻ തുടങ്ങി അല്ലെ ??
ഇന്നില്ലേ?…
ഉണ്ടാവും ?
കഥ ഈ ഗിയറിൽ തന്നെ പോയാൽ മതി
സൂപ്പറാകുന്നുണ്ട് ഒരോ ഭാഗവും
ഓക്കേ മുത്തേ ❤❤❤
എല്ലാം പതിയെമതി മച്ചാനെ…. ❤❤❤
ഓക്കേ ടാ ❤❤❤