ഒന്നും ഉരിയാടാതെ 10 [നൗഫു] 4799

“ഹോ.. സാഡ്.. നിനക്കു സങ്കടമില്ലേ ഇപ്പൊ..” 

 

“ഞാൻ എന്തിനാ സങ്കടപെടേണ്ടത്… നമുക്ക് വേണ്ടിയവരെ പടച്ചോൻ നമ്മുടെ മുന്നിലേക്ക് ഒരു കൈ അകലത്തിൽ.. എത്തിച്ചു തരും..”

 

“ബാവു.. നീ അവളെക്കാൾ ആരെയെങ്കിലും ഇഷ്ട്ടപെടുന്നുണ്ടോ ഇപ്പൊ… ഉമ്മയും ഉപ്പയും അല്ലാതെ ആണുട്ടോ…”

 

“അങ്ങനെ ചോദിച്ചാൽ…”

 

“അത് പോട്ടേ.. ഞാൻ  വേറെയൊരു കാര്യം ചോദിക്കാം.. നിനക്ക് അവളെ ആണോ എന്നെ ആണോ കൂടുതൽ ഇഷ്ടം…??”

http://imgur.com/gallery/mBi6RK8

എന്നിൽ വരുന്ന ഉത്തരത്തിനായ് കാതോർത്തു കൊണ്ട് നാജി… ഫോണും ചെവിയിൽ വെച്ചിരുന്നു.. ഞാൻ എന്താ പറയേണ്ടത് എന്നറിയാത്ത ഒരു അവസ്ഥയിലും…❤❤❤

തുടരും..

 

സുഹുത്തുക്കളെ കഥയൊന്നു സ്പീഡാക്കാൻ  തോന്നുണ്ട്.. ഞാൻ ഈ കഥ വെറും രണ്ടു പാർട്ടിൽ ഒതുക്കാൻ എഴുതി തുടങ്ങിയതാണ്.. പക്ഷെ എഴുതാനിരിക്കുമ്പോ മനസിൽ വരുന്ന ഓരോ സീനും എഴുതുവാൻ തോന്നുന്നു.. ഇത് പോലെ കുറച്ചു ഭാഗം കൂടി ഉണ്ടാവുമെന്ന് തോന്നുന്നു.. എന്നിട്ട് നമുക്ക് ഗിയർ ചേഞ്ച് ചെയ്യാം ❤❤❤

 

ഒരു അപേക്ഷ കൂടി ഉണ്ട്.. കഥ പെട്ടന്ന് തീർക്കണം എന്നുണ്ടേൽ അത് പറയാം ???

 

ബൈ…

 

നൗഫു…..❤❤❤

 

Updated: April 27, 2021 — 6:36 pm

71 Comments

  1. മനോഹരം…!❤️❤️❤️❤️❤️

  2. നായകൻ ജാക്ക് കുരുവി

    ❤️❤️❤️

  3. Otta irippnu 10 part um vaayichu njan,

    Adipoli kadha, waiting for next part

    1. 39 പാർട്ട്‌ ആയിട്ടുണ്ടല്ലോ ???

      1. 10 part vaayichappol Kannu manjalich eyuthya comment aanu. Ippo 39 part um vaayich adtha part nu vendi kaathirinnu kind eyuthatte njan eee kadhayile oro sandharbhavum munnil kandu, oru movie kaanunnadh pole angad kandu vaayichu.Asif ali aayirunnu ente kadha yile Bhavu pakshe Naji aaraann angad Bhavana il varunnilla

        Bhavu: Asif Ali
        Ashique: Deepak
        Manaf: Sreenadh Basi
        Naji: ****** (Nithya menon)
        Surumi:Meenakshi
        Bhavu nte Uppa: Siddikka
        Bhavu nte umma: Lena

        Baakki ullole angad orma varunnilla

  4. ?സിംഹരാജൻ

    ❤️?❤️?

  5. ????

    1. ❤❤ വായിക്കാൻ തുടങ്ങി അല്ലെ ??

  6. ഇന്നില്ലേ?…

    1. ഉണ്ടാവും ?

  7. കഥ ഈ ഗിയറിൽ തന്നെ പോയാൽ മതി
    സൂപ്പറാകുന്നുണ്ട് ഒരോ ഭാഗവും

    1. ഓക്കേ മുത്തേ ❤❤❤

  8. നിധീഷ്

    എല്ലാം പതിയെമതി മച്ചാനെ…. ❤❤❤

    1. ഓക്കേ ടാ ❤❤❤

Comments are closed.