ഒന്നും ഉരിയാടാതെ 10 [നൗഫു] 4799

അവളുടെ ശരീരം വിറക്കുന്നത് പോലെ തോന്നുണ്ട്.. ഇനി അതോ എന്റെ കൈ കാലുകൾ വിറക്കുന്നത് കൊണ്ട് എനിക്ക് തോന്നുന്നതോ… അവളുടെ അരികിൽ ഒരടി അകലത്തിൽ ഞാൻ നിന്നു.. എന്റെ കൈകളിൽ അവളുടെ കഴുത്തിൽ അണിയിക്കാനുള്ള മഹർ മാലയുണ്ട്.. പതിയെ ഞാൻ അതൊന്ന് ഉയർത്തി നാജിയുടെ കഴുത്തിലേക് കൊണ്ട് വന്നു..

 

ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് നോക്കി ഒരക്ഷരം ഉരിയാടാതെ  നിൽക്കുകയാണ് അവൾ.. എന്റെ കൈ അവളുടെ മാറിനു മുകളിലേക്കു ഉയർന്നപ്പോൾ നാജി അവളുടെ കൈ കൊണ്ട് തടുക്കുവാനായി നോക്കി.. പക്ഷെ ഞാൻ കുറച്ച് കടുപ്പത്തിൽ അവളെ നോക്കിയപ്പോൾ അവൾ നല്ലത് പോലെ നേരെ നിന്ന് തന്നു…

 

എന്റെ പെണ്ണിന്റെ കഴുത്തിൽ മഹർ ചാർത്താൻ  പോകുന്നതിലുള്ള സന്തോഷം മനസ്സിൽ  നിറഞ്ഞൊഴുകുന്നുണ്ട്.. പക്ഷെ കൈ അത് അറിയുന്നില്ലെന്ന് തോന്നുന്നു.. അവനിപ്പോഴും വിറക്കുന്നുണ്ട്…

 

നാജി പിന്നെയും  ഇളകുന്നതിന് മുമ്പേ ഞാൻ മഹർ കഴുത്തിലൂടെ ചുറ്റി.. ത്രെഡ് തിരിച്ചു കെട്ടി… പിന്നെ എന്റെ രണ്ടു കൺ പീലികളും ഉയർത്തി കൊണ്ട് ഞാൻ അവളോട് ആംഗ്യ ഭാഷയിൽ എങ്ങനെ ഉണ്ടെന്ന് ചോദിച്ചു..

 

അവളുടെ മറുപടി ഒരു പുഞ്ചിരിയിൽ തന്നെ നിറഞ്ഞു നിന്നു എന്നെ അവിടെ നിന്നും യാത്രയാക്കി…

 

❤❤❤

Updated: April 27, 2021 — 6:36 pm

71 Comments

  1. മനോഹരം…!❤️❤️❤️❤️❤️

  2. നായകൻ ജാക്ക് കുരുവി

    ❤️❤️❤️

  3. Otta irippnu 10 part um vaayichu njan,

    Adipoli kadha, waiting for next part

    1. 39 പാർട്ട്‌ ആയിട്ടുണ്ടല്ലോ ???

      1. 10 part vaayichappol Kannu manjalich eyuthya comment aanu. Ippo 39 part um vaayich adtha part nu vendi kaathirinnu kind eyuthatte njan eee kadhayile oro sandharbhavum munnil kandu, oru movie kaanunnadh pole angad kandu vaayichu.Asif ali aayirunnu ente kadha yile Bhavu pakshe Naji aaraann angad Bhavana il varunnilla

        Bhavu: Asif Ali
        Ashique: Deepak
        Manaf: Sreenadh Basi
        Naji: ****** (Nithya menon)
        Surumi:Meenakshi
        Bhavu nte Uppa: Siddikka
        Bhavu nte umma: Lena

        Baakki ullole angad orma varunnilla

  4. ?സിംഹരാജൻ

    ❤️?❤️?

  5. ????

    1. ❤❤ വായിക്കാൻ തുടങ്ങി അല്ലെ ??

  6. ഇന്നില്ലേ?…

    1. ഉണ്ടാവും ?

  7. കഥ ഈ ഗിയറിൽ തന്നെ പോയാൽ മതി
    സൂപ്പറാകുന്നുണ്ട് ഒരോ ഭാഗവും

    1. ഓക്കേ മുത്തേ ❤❤❤

  8. നിധീഷ്

    എല്ലാം പതിയെമതി മച്ചാനെ…. ❤❤❤

    1. ഓക്കേ ടാ ❤❤❤

Comments are closed.