“പിന്നെ.. ഓനെ എനിക്കൊന്ന് കാണണം..”
“ബാവു.. മനസ്സിൽ ഒന്നും വെച്ച് വരരുതേ..”
“ഹേയ് അതില്ല.. അവനെ ഒന്ന് നേരിൽ കാണാൻ പൂതിണ്ട് അത്ര മാത്രം..ഒരു താങ്ക്സ് കൊടുക്കണം…”
“എന്നാൽ ഞാൻ കിടക്കുമ്പോൾ വിളിക്കാട്ടോ..”
അവൾ കോൾ കട്ടാക്കിക്കൊണ്ട് പറഞ്ഞു..
ഞാൻ ആ ഫോൺ പിടിച്ചു കുറച്ചു നേരം ഇരുന്നു… ജാബിറിന്റെ കല്യാണമാണ് വരുന്നത്.. അവനൊരു സമ്മാനം കൊടുക്കണ്ടേ.. വേണം.. എന്തായാലും കൊടുക്കണം… എനിക്ക് കിട്ടിയതിനു ഒരു മറുപണിയായി കൊടുക്കാം…
❤❤❤
“ഉമ്മ.. ആയില്ലേ ചപ്പാത്തി… ആ ഹ.. ഇങ്ങള് രണ്ടാളും കഥ പറഞ്ഞിരിക്കുകയാണോ ഇവിടെ.. നല്ല ടീമാണ്..”
“അത് മോനെ.. നിന്റെ ഉപ്പാന്റെ ഓരോ തള്ള് കേട്ടു ഇരുന്നതാ..”
“തള്ളോ..”
“ആടാ.. ഇന്നാള് ഇജ്ജ് ഒരു വീഡിയോ കാണിച്ചില്ലേ നിന്റെ ഫോണിൽ..”
“ഏത്..”
“അത്.. ആ.. കണാരൻ ചേട്ടന്റെ..”
“ഹ്മ്മ്..”
അതിലെ തള്ളിനെക്കാൾ മുന്തിയ തള്ളായിരുന്നു…
“സുഹറേ.. വേണ്ടേ..”
“പറയട്ടെ ഉപ്പ.. എനിക്കും കൂടെ കേൾക്കാമല്ലോ..”
“അതവിടെ നിൽക്കട്ടെ.. നിന്നോടെനിക്കൊരു കാര്യം പറയാനുണ്ട്..”
മനോഹരം…!❤️❤️❤️❤️❤️
❤️❤️❤️
Otta irippnu 10 part um vaayichu njan,
Adipoli kadha, waiting for next part
39 പാർട്ട് ആയിട്ടുണ്ടല്ലോ ???
10 part vaayichappol Kannu manjalich eyuthya comment aanu. Ippo 39 part um vaayich adtha part nu vendi kaathirinnu kind eyuthatte njan eee kadhayile oro sandharbhavum munnil kandu, oru movie kaanunnadh pole angad kandu vaayichu.Asif ali aayirunnu ente kadha yile Bhavu pakshe Naji aaraann angad Bhavana il varunnilla
Bhavu: Asif Ali
Ashique: Deepak
Manaf: Sreenadh Basi
Naji: ****** (Nithya menon)
Surumi:Meenakshi
Bhavu nte Uppa: Siddikka
Bhavu nte umma: Lena
Baakki ullole angad orma varunnilla
❤️?❤️?
❤️
????
❤❤ വായിക്കാൻ തുടങ്ങി അല്ലെ ??
ഇന്നില്ലേ?…
ഉണ്ടാവും ?
കഥ ഈ ഗിയറിൽ തന്നെ പോയാൽ മതി
സൂപ്പറാകുന്നുണ്ട് ഒരോ ഭാഗവും
ഓക്കേ മുത്തേ ❤❤❤
എല്ലാം പതിയെമതി മച്ചാനെ…. ❤❤❤
ഓക്കേ ടാ ❤❤❤