ഒന്നും ഉരിയാടാതെ 10 [നൗഫു] 4858

“ഹ്മ്മ്.. ഇനി ആരോ ആയിക്കോട്ടെ.. ഒന്നിനും പോകണ്ട.. ഓള് നല്ല കുട്ടിയാണ് ബാവു.. ഉമ്മയുടെ തള്ള് തുടങ്ങി…”

 

“ഉമ്മാ…. വേണ്ടേ..”

 

“പോടാ.. നിന്നെ ഇവിടെ ആർക്കാ പേടി.. നിന്നെക്കാൾ നാല് വയസിനു മൂത്തത് ആണെന്നല്ലേ ഉള്ളൂ.  പക്ഷെ.. നിനെയും ഓളെയും കണ്ടാൽ നിന്റെ പെങ്ങൾ ആണെന്നെ പറയൂ..” 

 

ഉമ്മ അടുത്ത  കൊളുത്തിട്ടു..

 

“ഉപ്പാ.. ഈ ഉമ്മാ…”

 

“പോടീ സുഹറേ.. എന്റെ മോൻ അവളെക്കാൾ മൂത്തതായി തോന്നുന്നെന്നോ… നിനക്ക് ഒരു മോളെ കിട്ടി എന്ന് പറഞ്ഞു എന്റെ ചെക്കനെ ചുറ്റിച്ചാലുണ്ടല്ലോ..  ഹ്മ്മ്.. പറഞ്ഞേക്കാം…”

 

“പോട്ടേ ഉപ്പ.. ഉമ്മ പേടിച്ചു..”

 

“രണ്ടും എഴുന്നേറ്റ് പോകുന്നുണ്ടോ.. അല്ലെ ഈ ചട്ടുകം കണ്ടോ തുട ഞാൻ പൊള്ളിക്കും..”

 

“അള്ളോ.. ഉപ്പ ഓടിക്കോ.. ഉമ്മാക് ജിന്ന് കേറി…” 

 

ഞാൻ അവിടെ നിന്നും ഓടി റൂമിലേക്കു കയറികൊണ്ടു പറഞ്ഞ  ആ സമയം തന്നെ പോയ ആള് വന്നു.. കറണ്ട്.. കറണ്ടെ..

 

❤❤❤

 

“എന്താടി…”

 

“താങ്ക്സ്…”

 

“എന്തിന്..”

 

“അത് പിന്നെ നീ പറഞ്ഞില്ലേ ഉമ്മയുടെ അടുത്ത് പോയി ഇരിക്കാൻ..”

 

“എന്നിട്ട്…”

 

“നല്ല സുഖം.. ഉമ്മയോട് ഞാൻ നല്ലത് പോലെ സംസാരിച്ചിട്ട് ഒരുപാട് ദിവസം ആയിട്ടുണ്ടാവും.. ഇത്തയോടും അങ്ങനെ തന്നെ.. എന്തിനേറെ പറയുന്നു.. ഇത്തയുടെ കുട്ടികൾ എന്റെ അടുത്തേക് പോലും വരാറില്ല.. ഞാൻ അതിന് അങ്ങോട്ടും പോവാറില്ലട്ടോ..”

Updated: April 27, 2021 — 6:36 pm

71 Comments

  1. മനോഹരം…!❤️❤️❤️❤️❤️

  2. നായകൻ ജാക്ക് കുരുവി

    ❤️❤️❤️

  3. Otta irippnu 10 part um vaayichu njan,

    Adipoli kadha, waiting for next part

    1. 39 പാർട്ട്‌ ആയിട്ടുണ്ടല്ലോ ???

      1. 10 part vaayichappol Kannu manjalich eyuthya comment aanu. Ippo 39 part um vaayich adtha part nu vendi kaathirinnu kind eyuthatte njan eee kadhayile oro sandharbhavum munnil kandu, oru movie kaanunnadh pole angad kandu vaayichu.Asif ali aayirunnu ente kadha yile Bhavu pakshe Naji aaraann angad Bhavana il varunnilla

        Bhavu: Asif Ali
        Ashique: Deepak
        Manaf: Sreenadh Basi
        Naji: ****** (Nithya menon)
        Surumi:Meenakshi
        Bhavu nte Uppa: Siddikka
        Bhavu nte umma: Lena

        Baakki ullole angad orma varunnilla

  4. ?സിംഹരാജൻ

    ❤️?❤️?

  5. ????

    1. ❤❤ വായിക്കാൻ തുടങ്ങി അല്ലെ ??

  6. ഇന്നില്ലേ?…

    1. ഉണ്ടാവും ?

  7. കഥ ഈ ഗിയറിൽ തന്നെ പോയാൽ മതി
    സൂപ്പറാകുന്നുണ്ട് ഒരോ ഭാഗവും

    1. ഓക്കേ മുത്തേ ❤❤❤

  8. നിധീഷ്

    എല്ലാം പതിയെമതി മച്ചാനെ…. ❤❤❤

    1. ഓക്കേ ടാ ❤❤❤

Comments are closed.