ഒന്നും ഉരിയാടാതെ 21 [നൗഫു] 4909

നാജി കുറച്ചു നേരം എന്നെ നോക്കി നിന്നു കൊണ്ട് അവളും ഒരു പ്ലേറ്റ്‌ എടുത്തു കൊണ്ട് എന്റെ അരികിൽ ഇരുന്നു… ഞാൻ അവളോട് ഒന്നും മിണ്ടിയില്ല.. അവൾ എന്നെ ഇടയ്ക്കിടെ നോക്കി എങ്കിലും ഞാൻ ശ്രദ്ധിക്കാതെ തന്നെ ഇരുന്നു…

 

പെട്ടന്ന് തന്നെ പത്തിരി തിന്നു കൊണ്ട് വേഗത്തില്‍ അവിടെ നിന്നും എഴുന്നേറ്റ് കൈ കഴുകി റൂമിലേക്കു പോയി… ആ സമയവും പത്തിരി കഴിക്കാൻ കഴിയാതെ നാജി എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു..

 

❤❤❤

 

ഇന്നത്തെ ദിവസം പ്രതികാരത്തിന്റെ ദിവസമാണ്..

 

എന്റെ ജീവിതം ഒരു അർത്ഥവും ഇല്ലാതെ ആക്കിയവനോടുള്ള പ്രതികാരം… ഒരു കാരണവും ഇല്ലാതെ ഞാൻ തല്ലുകൊണ്ടതിനുള്ള പ്രതികാരം.. ആൾക്കൂട്ടത്തിൽ  തൊലിയുരിച്ചു നാണം കെടുത്തിയതിനുള്ള മറുപടി..   ആദ്യത്തെ ശത്രു വീണിരിക്കുന്നു.. ഇനി ഒരാൾ കൂടി ഉണ്ട്… അവനെതിരെ ഉള്ള എന്റെ അമ്പുകള്‍ൾ താമസിയാതെ ഞാൻ തൊടുത്തു വിടും…

 

നാളെ എന്തൊക്കെ സംഭവിച്ചാലും ഇന്ന് ഞാൻ സമാധാനമായി മതി വരുവോളം  കിടന്നുറങ്ങും…  

 

❤❤❤

 

“ബാവു എന്താ എന്നോട് മിണ്ടാതെ ഇരിക്കുന്നത്… ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ പോലും തന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല… “

 

“ഇനി ഇത്രയും നേരത്തെ ബാവു പുറത്തേക് പോയത് ജാബിറിന്റെ കല്യാണം മുടക്കാൻ ആയിരുന്നൊ… അവനു ജാബിറിനോട് നല്ല ദേഷ്യം ഉണ്ടായിരുന്നു അന്നെല്ലാം.. “

 

മനസ്സിൽ ഉരുണ്ട് കൂടിയ ചോദ്യങ്ങളുടെ ഉത്തരം തേടി നാജി അടുക്കളയിൽ നിന്നും തങ്ങളുടെ ബെഡ്‌റൂം ലക്ഷ്യമാക്കി നടന്നു..

 

എന്റെ ബാവു അങ്ങനെ ചെയ്യില്ല എന്നുള്ള ഉറച്ച വിശ്വസവുമായി…

http://imgur.com/gallery/mBi6RK8

തുടരും…

 

എന്റെ പുന്നാര പടപ്പുകളെ നിങ്ങൾ എന്നോട് തല്ല് ഉണ്ടാക്കണ്ട എന്ന് കരുതി അത്താഴം കഴിക്കാനുള്ള ഒരു മണിക്കൂർ കൊണ്ട് തട്ടികൂട്ടിയതാണ്… ??? എന്നെ വെറുതെ വിടണം…❤❤❤

 

Sad ആകില്ല എന്നൊരു ഉറപ്പ് തരാം.. ബാവു കരയില്ല എന്ന് പറയാൻ കഴിയില്ല..???

 

നാളെ കോവിഡ് വാക്സിൻ എടുക്കാൻ പോകണം.. ബുക്ക്‌ ചെയ്യാൻ നോക്കി ഇന്നാണ് det കിട്ടിയത്..

 

അടുത്ത ഭാഗം കുറച്ചു വലുത് ആകണമെന്ന് ഉണ്ട്.. അതിനാൽ കാത്തിരിക്കുക..

ഇത് പബ്ലിഷ് ആകുന്ന സമയം അടുത്ത പാർട്ട്‌ എഴുതി തുടങ്ങാൻ പോവുകയാണ്.. ഒരു 2 മണിക്കൂർ എഴുതാൻ കഴിയും…

 

❤ ഇത് ഇടുന്നതിന്റെ കൂടെ രണ്ട് വാക് എനിക്കായ് നിങ്ങൾ കുറിച്ചാൽ ഞാൻ സന്തോഷവാൻ ആയി ❤❤❤

സ്ഥിരമായി  കമെന്റ്ഇ ട്ട കുറച്ചു പേര് മിസ്സിംഗ്‌ ആണ്..

 

ബൈ…???

 

നൗഫു…❤❤❤

 

154 Comments

  1. ❤️❤️❤️❤️❤️

  2. Noufukka e aduthan njan e kadha vayich thudangiye . Valare ishttamaya kadha anu ith . E part karyamaya onnum indayillalo . Ennalum ella days post cheyyannundallo thanks for that

    1. താങ്ക്യൂ..❤❤❤

      കഥക് അനുസരിച്ചു ആണ് പോകുന്നത്. ചില ദിവസം അത്രയേ എഴുതാൻ കഴിയുന്നുള്ളു.. പിന്നെ കുറച്ചു ഫ്ലാഷ് ബാക് ഉണ്ടാവും ???

      ഇഷ്ട്ടപെട്ടതിൽ സന്തോഷം മുത്തേ ?❤❤❤

      1. Eni ethra episode ondaakum ikka?..
        I mean ethra part .?

  3. Entho onnu urund koodunnund veendum?✌

    1. ഹേയ് ഇന്ന് മഴ ഉണ്ടാവില്ല ???

  4. Ikka e partum kalakki. ishtapettu.
    Vivaham Engane mudangi ennu ariyan kathirikkunnu.

    1. ഇന്ന് അരിയാടാ.. പ്രവീൺ ❤❤❤

  5. Bro e part kurache valichil Vanna pole
    Pazhaya flow kittiyilla

    1. ഫ്ലാഷ് ബാക്ക് വന്നത് കൊണ്ടാണ്. എന്ന് തോന്നുന്നു.. ഇനി അറിയില്ലാട്ടോ.. ശരിയാക്കാം ❤❤❤

  6. Innanu vayichthu. 22 muthlulla baghangal ennuvarum. Orupadu vaikikkaruthu plz……… ?????????????

    1. വൈകാറില്ല.. ഒരു ദിവസം ഒരു പാർട്ട്‌ ഞാൻ ഇടാറുണ്ട്… ???

  7. Adipoli story aa ketto ….
    Njn sharechatil kanditt aanu vannath …pinne otta adikkirunn vaayikkuvayrnu…oru variety theme..othiri ishtaayi…
    Next partinu waiting ❤️❤️

    1. താങ്ക്യൂ തഹസിബ്… ❤❤❤ ഇഷ്ട്ടപെട്ടതിൽ സന്തോഷം ❤❤❤ അവിടെ നിന്നും ആരെല്ലാമോ വന്നിട്ടുണ്ട് ???

  8. ഏക - ദന്തി

    സോറി കാക്കേ ..വൈകിപ്പോയി നാലഞ്ചിസത്തെ ഒറക്കം ബാക്കിണ്ടായിർന്നു . ഇപ്പൊ നീച്ച് നോക്കുമ്പളാ കണ്ടത് …

    അതായത് ഈ കല്യാണം മുടക്കിയവന്റെ കല്യാണം മുടക്കിയത് മുടക്കാൻ പറഞ്ഞോനാണോ , അതോ മുടങ്ങി ഇടങേർ മൊത്തം കൊട്ടകണക്കി കണക്കിൽ തലേൽ ചോമക്കാൻ കിട്ടിയോനാണോ ? .

    അപ്പൊ as usual നാളെ പെലച്ചാമ്പോട്ടോളീം . ഇനി രണ്ടീസത്തിക്ക് ഒറക്കല്ല . വർക്ക് അറ്റ് പെര ആണ് . എന്താലേ ?

    പിന്നെ തോനെ ഇഷ്ടം ….. തോനെ ഹൃദയം ….

    NB :- വണ്ടി ഒന്ന് ഊതിച്ചോളി .സൗദീല് കൊറേ ഉസ്താദ്മാർ ല്ലേ ( ഇബടെ കോലോത്തും പടീന്ന് ഒരു നാലഞ്ചെണ്ണം അവടെണ്ടല്ലോ )

    1. സോറി ഒന്നും വേണ്ട മുത്തേ. നീയൊക്കെ വായിക്കുന്നുണ്ടല്ലോ അത് അറിയാൻ ആയി ഒരു രണ്ടു വരി കമെന്റ് ഇടുക ❤❤❤

  9. ഇന്നാണ് എല്ലാ പാർട്ടും വായിച്ചത്
    കഥ ഒരു രക്ഷയുമില്ല ?

    ❤❤❤

    1. താങ്ക്യൂ mi ❤❤❤

  10. ?‌?‌?‌?‌?‌?‌?‌?‌?‌

    ഒരുപാട് ഇഷ്ട്ടം???

    1. താങ്ക്യൂ ❤❤❤

  11. Ikkaa…babuvinde Revenge koodannam ,ellarkum pani koduthu oru manasika thripthi varuthannam,ithu oru suggest aannu,kadhayil njangal idapedarillaa…. Kaarrannam, kadha pinne moshaavum…. Nalla story

    1. നമുക്ക് സെറ്റ് ആകാം.. ആദ്യമേ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു.. റിവേഞ്ചു കൂടുതൽ പ്രേതീക്ഷിക്കരുത്.. കാരണം ഇത് ഒരു സാധാരണ ക്കാരന്റെ കുഞ്ഞു കഥയാണ് ❤❤❤

  12. നിങ്ങളെ പോലെ തന്നെ കഥയും കുടുക്കി. എല്ലാ വായനക്കാരുടെയും പോലെ, ഒരേയൊരു വിഷമം പേജ് കുറവായതിനെ കുറിച്ചാണ്. ആയതിനാൽ പേജ് കൂടിയിരുന്നെങ്കിൽ എന്ന്‌ ആഗ്രഹിച്ചു പോകുന്നു. 1st page-il പറഞ്ഞതു പോലെ ഒന്നും വിചാരിക്കണ്ട, ഈ comment പറഞ്ഞവരെല്ലാം അടുത്ത part-nu വേണ്ടി കാത്തിരിക്കുന്നവരാണ്, അതുകൊണ്ട് എത്രയും പെട്ടന്ന് അടുത്ത് part വരുമെന്ന പ്രതീക്ഷയില്‍……

    1. ഉനൈസ് ബാവു

      ദിവസവും ഒരു പാർട്ട് തരുന്നുണ്ടല്ലോ. പത്തു പേജോളം തരുന്നുണ്ട്. പിന്നെയും ചങ്കിൽ കുത്തണ വർത്താനം പറയല്ല

      1. ??? സാരമില്ല പോട്ടേ അവര്ക് ഈ കഥയോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ❤❤❤

    2. സമയം അനുവദിക്കുന്നത് പോലെ ഞാൻ ഈ കഥ നിങ്ങൾക് ആയി തരും.. പേജ് മറക്കുക.. എന്നും തരാൻ ശ്രെമിക്കുന്നതാണ് ❤❤❤

  13. Polichu ikka oru rakshem illa….. waiting

    1. താങ്ക്യൂ കാന്താരി ❤❤❤

  14. മുത്തു

    പൊളിച്ചു ???❤️????????❤️❤️?❤️?❤️❤️?❤️???❤️?❤️?❤️??????❤️❤️❤️❤️❤️??❤️?❤️?❤️?❤️?❤️❤️❤️❤️?❤️??

    1. താങ്ക്യൂ ❤❤❤

  15. ഉനൈസ് ബാവു

    പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????

    1. എടാ ഉനൈസ് നീ ഇവിടെ എത്തിയോ ???

  16. Samayam mattarudh????

    1. ഇല്ല മാറ്റില്ല ❤❤❤

  17. നല്ലവനായ ഉണ്ണി

    കല്യാണം മുടക്കിട്ട് ഒന്നും അറിയാത്തവനെ പോലെ ഇരുന്നു പത്തിരി കഴിക്കുന്നു….?

    1. ???? പാവം വിശന്നിട്ടു ആണ് മോനെ ??❤❤

  18. സമയം മാറ്റരുത്….
    രാവിലെ എണീറ്റ ആദ്യം നോക്കണത് തന്നെ ഇങ്ങടെ കഥ ആണ്…

    1. ഇല്ല മാറ്റുന്നില്ല ❤❤❤

Comments are closed.