ഒന്നും ഉരിയാടാതെ 21 [നൗഫു] 4991

ഒന്നും ഉരിയാടാതെ 21

Onnum uriyadathe 

Author :നൗഫു ||| ഒന്നും ഉരിയാടാതെ 20

 

വായിക്കാൻ ആള് കുറവ് ആയതു കൊണ്ട് നാളെ മുതൽ സമയം ഒന്ന് മാറ്റിപ്പിടിക്കും…

 

കഥ തുടരുന്നു…

http://imgur.com/gallery/WVn0Mng
നാജിയുടെ മൊബൈൽ ബെല്ലടിച്ചു..

 

കൂട്ടുകാരി അന്നയുടെ ഫോൺ ആയിരുന്നു അത്.. അവൾ കല്യാണ വീട്ടിൽ എത്തിയിട്ടുണ്ടാവും.. അല്ലേൽ ഞാൻ എപ്പോ എത്തും എന്നറിയാൻ വിളിക്കുകയാകും..

 

“നാജി.. നീ അറിഞ്ഞോ.. നമ്മുടെ ജാബിറിന്റെ വിവാഹം മുടങ്ങി… അല്ല.. ആരോ മുടക്കി “

 

അന്നയുടെ ഫോൺ എടുത്തു ചെവിയിലേക്ക് വെച്ച നാജി അവൾ പറഞ്ഞത് കേട്ടു സ്തംഭിച്ചു  നിന്നു…

 

“ആരാ.. ആരാ പറഞ്ഞത്..” 

 

ആരാണ് അവളോട്‌ കല്യാണം മുടങ്ങിയെന്നു പറഞ്ഞതെന്നറിയാനുള്ള ആകാംഷയോടെ നാജി  ചോദിച്ചു…

 

“നമ്മുടെ ഗ്രൂപ്പിലുണ്ട്.. നീ കണ്ടില്ലേ…”

 

“ഇല്ല.. ഞാൻ നെറ്റ് ഓണാക്കിയിട്ടില്ല.. ടി, നീ കട്ടാക്കിക്കോ.. ഞാൻ നോക്കട്ടെ..”   

 

നാജി ഉടനെ ഫോണിലെ നെറ്റ് ഓൺ ചെയ്തു വാട്സ്ആപ്പ് ഓപ്പൺ ആക്കി.. തുടരെ തുടരെ മെസ്സേജ് വന്നെങ്കിലും അതൊന്നും നോക്കാതെ നാജി അവരുടെ ഫ്രണ്ട്സ് ഗ്രൂപ്പ്‌ ഓപ്പൺ ചെയ്തു…

154 Comments

  1. ❤️❤️❤️❤️❤️

  2. Noufukka e aduthan njan e kadha vayich thudangiye . Valare ishttamaya kadha anu ith . E part karyamaya onnum indayillalo . Ennalum ella days post cheyyannundallo thanks for that

    1. താങ്ക്യൂ..❤❤❤

      കഥക് അനുസരിച്ചു ആണ് പോകുന്നത്. ചില ദിവസം അത്രയേ എഴുതാൻ കഴിയുന്നുള്ളു.. പിന്നെ കുറച്ചു ഫ്ലാഷ് ബാക് ഉണ്ടാവും ???

      ഇഷ്ട്ടപെട്ടതിൽ സന്തോഷം മുത്തേ ?❤❤❤

      1. Eni ethra episode ondaakum ikka?..
        I mean ethra part .?

  3. Entho onnu urund koodunnund veendum?✌

    1. ഹേയ് ഇന്ന് മഴ ഉണ്ടാവില്ല ???

  4. Ikka e partum kalakki. ishtapettu.
    Vivaham Engane mudangi ennu ariyan kathirikkunnu.

    1. ഇന്ന് അരിയാടാ.. പ്രവീൺ ❤❤❤

  5. Bro e part kurache valichil Vanna pole
    Pazhaya flow kittiyilla

    1. ഫ്ലാഷ് ബാക്ക് വന്നത് കൊണ്ടാണ്. എന്ന് തോന്നുന്നു.. ഇനി അറിയില്ലാട്ടോ.. ശരിയാക്കാം ❤❤❤

  6. Innanu vayichthu. 22 muthlulla baghangal ennuvarum. Orupadu vaikikkaruthu plz……… ?????????????

    1. വൈകാറില്ല.. ഒരു ദിവസം ഒരു പാർട്ട്‌ ഞാൻ ഇടാറുണ്ട്… ???

  7. Adipoli story aa ketto ….
    Njn sharechatil kanditt aanu vannath …pinne otta adikkirunn vaayikkuvayrnu…oru variety theme..othiri ishtaayi…
    Next partinu waiting ❤️❤️

    1. താങ്ക്യൂ തഹസിബ്… ❤❤❤ ഇഷ്ട്ടപെട്ടതിൽ സന്തോഷം ❤❤❤ അവിടെ നിന്നും ആരെല്ലാമോ വന്നിട്ടുണ്ട് ???

  8. ഏക - ദന്തി

    സോറി കാക്കേ ..വൈകിപ്പോയി നാലഞ്ചിസത്തെ ഒറക്കം ബാക്കിണ്ടായിർന്നു . ഇപ്പൊ നീച്ച് നോക്കുമ്പളാ കണ്ടത് …

    അതായത് ഈ കല്യാണം മുടക്കിയവന്റെ കല്യാണം മുടക്കിയത് മുടക്കാൻ പറഞ്ഞോനാണോ , അതോ മുടങ്ങി ഇടങേർ മൊത്തം കൊട്ടകണക്കി കണക്കിൽ തലേൽ ചോമക്കാൻ കിട്ടിയോനാണോ ? .

    അപ്പൊ as usual നാളെ പെലച്ചാമ്പോട്ടോളീം . ഇനി രണ്ടീസത്തിക്ക് ഒറക്കല്ല . വർക്ക് അറ്റ് പെര ആണ് . എന്താലേ ?

    പിന്നെ തോനെ ഇഷ്ടം ….. തോനെ ഹൃദയം ….

    NB :- വണ്ടി ഒന്ന് ഊതിച്ചോളി .സൗദീല് കൊറേ ഉസ്താദ്മാർ ല്ലേ ( ഇബടെ കോലോത്തും പടീന്ന് ഒരു നാലഞ്ചെണ്ണം അവടെണ്ടല്ലോ )

    1. സോറി ഒന്നും വേണ്ട മുത്തേ. നീയൊക്കെ വായിക്കുന്നുണ്ടല്ലോ അത് അറിയാൻ ആയി ഒരു രണ്ടു വരി കമെന്റ് ഇടുക ❤❤❤

  9. ഇന്നാണ് എല്ലാ പാർട്ടും വായിച്ചത്
    കഥ ഒരു രക്ഷയുമില്ല ?

    ❤❤❤

    1. താങ്ക്യൂ mi ❤❤❤

  10. ?‌?‌?‌?‌?‌?‌?‌?‌?‌

    ഒരുപാട് ഇഷ്ട്ടം???

    1. താങ്ക്യൂ ❤❤❤

  11. Ikkaa…babuvinde Revenge koodannam ,ellarkum pani koduthu oru manasika thripthi varuthannam,ithu oru suggest aannu,kadhayil njangal idapedarillaa…. Kaarrannam, kadha pinne moshaavum…. Nalla story

    1. നമുക്ക് സെറ്റ് ആകാം.. ആദ്യമേ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു.. റിവേഞ്ചു കൂടുതൽ പ്രേതീക്ഷിക്കരുത്.. കാരണം ഇത് ഒരു സാധാരണ ക്കാരന്റെ കുഞ്ഞു കഥയാണ് ❤❤❤

  12. നിങ്ങളെ പോലെ തന്നെ കഥയും കുടുക്കി. എല്ലാ വായനക്കാരുടെയും പോലെ, ഒരേയൊരു വിഷമം പേജ് കുറവായതിനെ കുറിച്ചാണ്. ആയതിനാൽ പേജ് കൂടിയിരുന്നെങ്കിൽ എന്ന്‌ ആഗ്രഹിച്ചു പോകുന്നു. 1st page-il പറഞ്ഞതു പോലെ ഒന്നും വിചാരിക്കണ്ട, ഈ comment പറഞ്ഞവരെല്ലാം അടുത്ത part-nu വേണ്ടി കാത്തിരിക്കുന്നവരാണ്, അതുകൊണ്ട് എത്രയും പെട്ടന്ന് അടുത്ത് part വരുമെന്ന പ്രതീക്ഷയില്‍……

    1. ഉനൈസ് ബാവു

      ദിവസവും ഒരു പാർട്ട് തരുന്നുണ്ടല്ലോ. പത്തു പേജോളം തരുന്നുണ്ട്. പിന്നെയും ചങ്കിൽ കുത്തണ വർത്താനം പറയല്ല

      1. ??? സാരമില്ല പോട്ടേ അവര്ക് ഈ കഥയോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ❤❤❤

    2. സമയം അനുവദിക്കുന്നത് പോലെ ഞാൻ ഈ കഥ നിങ്ങൾക് ആയി തരും.. പേജ് മറക്കുക.. എന്നും തരാൻ ശ്രെമിക്കുന്നതാണ് ❤❤❤

  13. Polichu ikka oru rakshem illa….. waiting

    1. താങ്ക്യൂ കാന്താരി ❤❤❤

  14. മുത്തു

    പൊളിച്ചു ???❤️????????❤️❤️?❤️?❤️❤️?❤️???❤️?❤️?❤️??????❤️❤️❤️❤️❤️??❤️?❤️?❤️?❤️?❤️❤️❤️❤️?❤️??

    1. താങ്ക്യൂ ❤❤❤

  15. ഉനൈസ് ബാവു

    പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????പൊളിച്ചിക്ക് മുത്തേ ?????????????????????

    1. എടാ ഉനൈസ് നീ ഇവിടെ എത്തിയോ ???

  16. Samayam mattarudh????

    1. ഇല്ല മാറ്റില്ല ❤❤❤

  17. നല്ലവനായ ഉണ്ണി

    കല്യാണം മുടക്കിട്ട് ഒന്നും അറിയാത്തവനെ പോലെ ഇരുന്നു പത്തിരി കഴിക്കുന്നു….?

    1. ???? പാവം വിശന്നിട്ടു ആണ് മോനെ ??❤❤

  18. സമയം മാറ്റരുത്….
    രാവിലെ എണീറ്റ ആദ്യം നോക്കണത് തന്നെ ഇങ്ങടെ കഥ ആണ്…

    1. ഇല്ല മാറ്റുന്നില്ല ❤❤❤

Comments are closed.