ഏതോ നിദ്രതൻ ❣️ 6 [മനോരോഗി ഫ്രം മാടമ്പള്ളി] 96

ചൂടൻ ചായ എത്തിയപ്പോഴേക്കും അമ്മു വന്നു…

” ആരായിരുന്നു ഫോണിൽ “

ഞാൻ ചുമ്മാ അവളോട് ചോദിച്ചു…

” ഓഹ് അതോ, അത് എന്റെ ചേച്ചിയാ “

അവൾ പറഞ്ഞു…

” ആഹാ  തനിക്ക് ചേച്ചിയൊക്കെ ഇണ്ടാരുന്നോ ഞാൻ വിചാരിച്ചു ഒറ്റമോളാന്ന് “

അഭി അവളോട് പറഞ്ഞു…

” ആഹ് എനിക്ക് ഒരു ചേച്ചി ഉണ്ട്, ആളും നിങ്ങളെ പോലെ  ലാസ്റ്റ്ഇയർ ആണ് ”
”  ആൾടെ  ഫോട്ടോ കാണണോ “

അതും പറഞ്ഞ് അവൾ ഗാലറി തുറന്ന് ഫോട്ടോ എടുത്ത് കാണിച്ചു…
അതാരാണെന്ന് അറിയാൻ ഞാൻ ഏന്തിവലിഞ്ഞ് നോക്കി….

ആ ഫോട്ടോ കണ്ടതും ഞാൻ വിയർക്കാൻ തുടങ്ങി, ഹൃദയത്തിന്റെ മിടിപ്പ് കൂടി, എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവിടെത്തന്നെ ഇരുന്നു…

എന്നാലും ആരാവും ഫോട്ടോയിൽ ഉള്ളത്…  ?

നിങ്ങളെപ്പോലെ തന്നെ ഞാനും ആകാംക്ഷയിൽ ആണ്…
എന്തായാലും കാത്തിരിക്കുക

ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്യുക, തെറ്റുണ്ടെങ്കിൽ തിരുത്താൻ സഹായിക്കുക

അപ്പോ കാണാവേ…

തുടരും…

സ്നേഹത്തോടെ
മനോരോഗി ഫ്രം മാടമ്പള്ളി  ❣️