” സാരമില്ല ” എനിക്ക് എതിർപ്പൊന്നുമില്ല “
ഞാൻ ഈ വിഷയത്തിന് തടയിട്ടുകൊണ്ട് പറഞ്ഞു…
അങ്ങനെ പറയുമ്പോഴും രണ്ടുപേരും എന്നിൽനിന്ന് മറച്ചുവെച്ചതിനെ പറ്റി എന്നിൽ ചിന്തകളുയർന്നു…
” ഡാ “
“മ്മ് “
” സോറിട്ടോ “
“മ്മ് “
അവളും പറഞ്ഞു ഒരു സോറി…
എന്നാൽ അതിനൊക്കെ ഒന്ന് മൂളിക്കൊണ്ട് ഞാൻ ഒഴിഞ്ഞുമാറി…
” ഡാ ഞാൻ വന്ന കാര്യം കഴിഞ്ഞില്ലേ, ഇനി നമുക്ക് പൊക്കൂടെ “
ഞാൻ അഭിയോട് ചോദിച്ചു…
” കുറച്ച് നേരം കൂടെ ഇരിക്കാടാ “
അഭി അത് പറഞ്ഞപ്പോൾ ഞാൻ അതിന് മൂളുക മാത്രം ചെയ്തു…
അവര് തമ്മിൽ എന്തോക്കെയോ സംസാരിക്കുന്നുണ്ട്, അതുകൊണ്ട്തന്നെ അതിൽ ശ്രദ്ധകൊടുക്കാതെ ഞാൻ വരുന്നതും പോകുന്നതുമായ ആൾകാരേം നോക്കി ഇരുന്നു…
അങ്ങനെ നോക്കി ഇരിക്കുമ്പോഴാണ് ഞാൻ കാണാനാഗ്രഹിക്കാറുള്ള ആ കണ്ണുകൾ എന്റെ ശ്രദ്ധയിൽപെട്ടത്…
ഞാൻ അങ്ങോട്ടേക്ക് ഓടിയെയെങ്കിലും എനിക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല…
നിരാശനായിക്കൊണ്ട് ഞാൻ അവരുടെ അടുത്തേക്ക് തന്നെ നടന്നു…
” എന്താടാ, നീയെങ്ങോട്ടേക്കാ ഓടിയേ “
” അതൊന്നൂല്ലടാ ഞാൻ പെട്ടെന്ന് ആള് മാറി ചെന്നതാ “
അഭിയുടെ ചോദ്യത്തിന് ചുമ്മാ ഒരു കള്ളം തട്ടിവിട്ടു….
എല്ലാം അവന് അറിയാമെങ്കിലും ഐഷു ഉള്ളത്കൊണ്ട് ഞാൻ അത് പറയാൻ ആഗ്രഹിച്ചില്ല…
” ഡാ പോകാം “
കുറച്ച് നേരത്തിനു ശേഷം അഭി പറഞ്ഞു…
ഞാൻ ഒന്നും മിണ്ടാതെ അവന്റെ കൂടെ നടന്നു…
” അല്ല, അവളെങ്ങനെ പോകും “
ഞാൻ അവനോട് ചോദിച്ചു…
” അവൾ ഫ്രണ്ട്സിന്റെ ഒപ്പം വന്നതാ “
അവൻ പറഞ്ഞു…
ഇതിന്റെ ബാക്കി ഇല്ലേ കൊറേ കാലം ആയല്ലോ എവിടെ ബ്രോ
കൊറച്ചു കാലം ഇവിടില്ലാരുന്നു ബ്രോ .. ഇപ്പോള എത്യേ…. ഇപ്പോ അത് മറന്നും പോയി ?
ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത് , സംഗതി ഒക്കെ കൊള്ളാം പക്ഷേ വായനക്ക് സുഖം ഉണ്ടാകണമെങ്കിൽ പേജ് കൂട്ടണം എങ്കിലേ കഥ മുന്നോട്ട് പോകൂ . ഒച്ചിഴയുന്നത് പോലെ പോയാൽ ആളുകൾ കുറയും.
ശ്രമിക്കുന്നുണ്ട് ബ്രോ പക്ഷേ വിരല് മാത്രം ചലിച്ചാ പോരല്ലോ, മനസ്സ് കൂടെ ചലിക്കണ്ടേ
വാക്കുകൾക്ക് നന്ദി ?
Super ayittund ????????????
Ithu chathiyaan ????????????
Appol adutha partn i am waiting ???????????????????????????????
Thank you bro ?
Chathiyooo??????
Thanks for the words❣️
???
?
♥♥♥
???
❤️?
???
♥♥♥
?