ഏതോ നിദ്രതൻ ❣️ 5 [മനോരോഗി ഫ്രം മാടമ്പള്ളി] 109

” ആ ഇവൾ തന്നെ പക്ഷെ  ഇന്ന് നീ കുറച്ച് കാര്യങ്ങൾ അറിയണം അതിനാണ്  ഞാൻ നിന്നേം കൂട്ടി ഒരു കള്ളം പറഞ്ഞ് ഇങ്ങോട്ടേക്കു കൊണ്ടുവന്നത് “

അഭി അല്പം സീരിയസ് ആയിട്ട് പറഞ്ഞു…

” എന്ത് കാര്യം “

ഞാൻ അവനെ പിടിച്ചു നിർത്തി ചോദിച്ചു…

” വാ പറയാം  ”

എന്നാലും എന്തായിരിക്കും കാര്യം, നിങ്ങളെപ്പോലെത്തന്നെ ഞാനും ആകെ ആകാംക്ഷാഭരിതനായി കാത്തിരിക്കുവാണ്… ?
എന്തായാലും കണ്ടറിയാം എന്താവുമെന്ന്…
ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യൂ…
വീണ്ടും കാണാം എന്ന

ശുഭപ്രതീക്ഷയോടെ,,

മനോരോഗി ഫ്രം മാടമ്പള്ളി ❣️